ശരീരത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് മൂലം വരുന്ന പ്രധാന ബുദ്ധിമുട്ടുകൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സിസ്റ്റമിക് ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചാണ്.. എന്താണ് ഈ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.. നമ്മൾ വളരെ കോമൺ ആയി കേൾക്കുന്ന ഒരു അസുഖമാണിത്.. നമുക്കറിയാം നമ്മുടെ ഹാർട്ട് രക്തം പമ്പ് ചെയ്ത രക്തക്കുഴലിലൂടെ ഓരോ അവയവങ്ങളിലേക്കും എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർധം ആവശ്യമാണ്.. അത് പെട്ടെന്ന് ഉയരുമ്പോൾ ആണ് ഇതിനെ നമ്മൾ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.. ഇപ്പോൾ നമ്മൾ സിമ്പിൾ ആയി ഒരു കട്ട് ഓഫ് എടുക്കുകയാണെങ്കിൽ 140 സിസ്റ്റോളിക് ബിപിയും അതുപോലെ 90 ഡയസ്റ്റോളിക് ബിപി ആയി എടുക്കാം.. എന്നാൽ ഇത് ചിലർ സിറ്റുവേഷൻസിലൊക്കെ ഡിഫറെൻറ് ആയിരിക്കും..

അതായത് ഒരു ഡോക്ടർ ഒരു രോഗിയെ പരിശോധിച്ചു രോഗിയുടെ റിസ്ക് ഫാക്ടർ അതുപോലെ രോഗിയുടെ പ്രായം മുമ്പുള്ള അസുഖങ്ങൾ ഇതെല്ലാം ആണ് നിങ്ങളുടെ കട്ട് ഓഫ് നിശ്ചയിക്കുന്നത്.. അപ്പോൾ അത് ഓരോ സിറ്റുവേഷൻസിലും ഡിഫറെൻറ് ആയിരിക്കും.. ഇനി എന്തൊക്കെയാണ് ഇത്തരത്തിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്.. നമുക്ക് ഹൈപ്പർ ടെൻഷനെ രണ്ടായി പൊതുവെ തിരിക്കാവുന്നതാണ്..

പ്രൈമറി ഹൈപ്പർടെൻഷൻ അതുപോലെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ.. അപ്പോൾ കൂടുതലും നമ്മൾ ആളുകളിലും കണ്ടുവരുന്നത് പ്രൈമറി ഹൈപ്പർ ടെൻഷനാണ്.. അതായത് അവരുടെ ജനറ്റിക് ഫാക്ടർ.. അല്ലെങ്കിൽ അവർക്ക് പാരമ്പര്യമായി ലഭിക്കുന്നത്.. അതല്ലെങ്കിൽ ലൈഫ് സ്റ്റൈൽ ഫാക്ടറുകൾ അതായത് നമ്മുടെ ജീവിതശൈലികൾ കൊണ്ടുവരുന്നത് അതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.. ഇതിന് ഒരുപാട് ഫാക്ടറുകൾ ഉണ്ട് കോൺട്രിബ്യൂട്ട് ചെയ്യാൻ.. അതിൽ ഒന്നാമത് ആയിട്ട് ഉള്ളത് അമിതവണ്ണം.. രണ്ടാമതായിട്ട് മദ്യപാനമാണ്.. മൂന്നാമതായിട്ട് പുകവലി ശീലമാണ്.. നാലാമതായിട്ട് സ്ട്രസ്സ് ആയിട്ടുള്ള ഒരു ജീവിതം രീതിയാണ് അതുപോലെ തീരെ എക്സർസൈസ് ഇല്ലായ്മ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *