അളിയാ ഇതിനെ വിടണ്ട കേട്ടോ.. ഇനി കിട്ടില്ല ഇതുപോലെത്തെ മുതലിന്… എടാ അതിനു പെട്ടെന്ന് നാട്ടിലേക്ക് പോകണ്ടേ.. അങ്ങോട്ട് പോകാൻ ഇനിയും സമയം കിടക്കുകയല്ലേ.. എടാ ലൈഫിൽ ഇതുപോലെ ഒരു ഭാഗ്യം കിട്ടില്ല ഇനി.. 10 ദിവസം അവളുടെ കെട്ടിയോൻ ഉണ്ടാവില്ല എന്നല്ലേ പറഞ്ഞത്.. നീ എന്തായാലും ഒരു പത്ത് ദിവസം എമർജൻസി ലീവ് വാങ്ങിച്ചു നാട്ടിലേക്ക് പൊക്കോളൂ.. കമ്പനിയിൽ അമ്മയ്ക്ക് അച്ഛനെ സുഖമില്ല എന്ന് പറഞ്ഞാൽ മതി.. വീട്ടിൽ ഒന്നും അറിയിക്കേണ്ട നാട്ടിലേക്ക് പോകുന്നത്.. ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കുക എന്നിട്ട് പത്ത് ദിവസം കഴിഞ്ഞ് തിരികെ വരിക.. ഒരു മനുഷ്യകുഞ്ഞു പോലും അറിയാൻ പോകുന്നില്ല.. നീ എന്തായാലും അടിച്ചുപൊളിച്ചു ഇതൊക്കെ ഉണ്ടാവുള്ളൂ ലൈഫിൽ..
ഉണ്ണിക്കുട്ടന്റെ മോട്ടിവേഷനും മൊബൈലിൽ കിടക്കുന്ന കാമുകിയുടെ ഫോട്ടോകളും നവാസിനെ ദുബായിൽ നിന്ന് വിമാനം കയറ്റി.. അവളുടെ വീടിന്റെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ റൂമെടുത്ത് താമസം ആക്കി.. രാവിലെതന്നെ കുളിച്ച റെഡിയായി അവളെ വിളിച്ചു.. അവള് മെല്ലെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ശോ ചേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല ഞാൻ വിളിക്കാം എന്ന്.. നവാസ് കൂടുതൽ ക്ഷമയോടുകൂടി അവളുടെ കോളും പ്രതീക്ഷിച്ചിരുന്നു.. വലിയ ഗേറ്റ് തുറന്നു കൊട്ടാരം പോലെയുള്ള അവളുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൻ പറഞ്ഞതുപോലെ നീല സാരി ധരിച്ചു തന്നെയായിരുന്നു അവൾ ഉണ്ടായിരുന്നത്..
പഠിക്കുമ്പോൾ ഉണ്ടായിരുന്നു സൗഹൃദം നാളുകൾക്കു ശേഷം ഒരു ഫ്രണ്ട് ലിസ്റ്റിലൂടെ പ്രണയത്തിലേക്ക് വഴി മാറിയപ്പോൾ അവളുടെ ഭർത്താവിന്റെ തിരക്കും അതുപോലെതന്നെ സമയക്കുറവും വഴിയൊരുക്കി.. വലിയ കൊട്ടാരം പോലെയുള്ള വീട്ടിൽ അവൾക്ക് തുണയായി ഒരു വയസ്സായ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മുത്തശ്ശിയുടെ കണ്ണും അതുപോലെ കാതും അത്രയും കാര്യക്ഷമമല്ല.. അതുകൊണ്ടുതന്നെ ഹോട്ടലിൽ താമസിക്കേണ്ടി വന്നില്ല.. വലിയ വീട്ടിലെ മുകളിലത്തെ മുറി നവാസിനും അതുപോലെ കാമുകിക്കും വേണ്ടി കണ്ണുകൾ അടച്ചു.. അവന്റെയും അവളുടെയും ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസങ്ങൾ ഇരുവരും സ്വന്തമാക്കി.. നിറഞ്ഞ മനസ്സോടുകൂടി കൂടുതൽ സംതൃപ്തിയോട് കൂടിയും നവാസ് 10 ദിവസങ്ങൾക്ക് ശേഷം എയർപോർട്ടിലേക്ക് എത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…