ഹാർട്ട് അറ്റാക്ക് സാധ്യതകൾ നമുക്ക് ഉണ്ടാകാതിരിക്കാൻ ആയി എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലരും പറയാറുള്ളത് കാര്യമാണ് കാരണം പരിശോധനയ്ക്ക് വരുന്ന സമയത്ത് അവരുടെ ഓരോ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എല്ലാം പറയുമ്പോൾ അവരുടെ ഒരു ഇൻകംപ്ലീറ്റ് ആയിട്ടുള്ള ഫാമിലിയാണ് അതായത് ഭർത്താവ് ഇല്ല അമ്മ കൊച്ചുമോൻ എന്ന രീതിയിൽ വരുന്ന സമയത്ത് ഒരുപാട് ഫസ്റ്റ്ട്രേഷൻ അതുപോലെ തന്നെ വേദനകൾ എല്ലാം തന്നെ എക്സ്പ്ലൈൻ ചെയ്യുമ്പോൾ കരയാൻ തുടങ്ങും.. ബാക്കിയുള്ള ഒരു കാര്യത്തിലും അവർക്ക് അധികം വിഷമം ഉണ്ടാവില്ല പക്ഷേ കൂടുതൽ മാർക്ക് വിഷമമുള്ള കാര്യം ഭർത്താവില്ലാതെ വരുന്നതിനാണ്.. അതായത് വളരെ ക്ലോസ് ആയിട്ടുള്ള ആളുകൾ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഇല്ലാതാവുക മരിച്ചുപോവുക..

പക്ഷേ ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവർ പറയുന്ന കാരണം രാത്രി നല്ല രീതിയിൽ ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരോടും ചിരിച്ചു കളിച്ച സുഖമായി കിടന്നു ഉറങ്ങിയത് ആയിരുന്നു പക്ഷേ രാത്രി 2:00 മണി ആകുമ്പോൾ ഒരു ചെസ്റ്റ് പെയിൻ പോലെ വന്നു.. അതുകഴിഞ്ഞ് ഒരു അരമണിക്കൂറിനുള്ളിൽ തന്നെ ശരീരം നല്ലപോലെ തണുത്ത് മരവിച്ചത് പോലെയായി ഒന്നും മിണ്ടാത്ത ഒരു അവസ്ഥ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ആള് മരിച്ചു എന്ന് പറഞ്ഞു.. അറ്റാക്കായിരുന്നു കാരണം.. അതുപോലെതന്നെ ഒരു കുട്ടിക്ക് കൈ മുറിഞ്ഞിട്ടായിരുന്നു വന്നിരുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ വണ്ടി ഓടിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അറ്റാക്ക് വന്നു.. പെട്ടെന്ന് വണ്ടി ഒരു പോസ്റ്റൽ കൊണ്ടുപോയി ഇടിച്ചു അപ്പോൾ കൊച്ച് തെറിച്ചു വീണ് കൈ ഫ്രാക്ടർ ആയി.. ഇതിൻറെ എല്ലാം ഒരു പ്രധാന കാരണം എന്നു പറയുന്നത് ഹാർട്ടറ്റാക്ക് തന്നെയാണ്..

ഈ ഹൃദ്രോഗം എന്ന് പറയുന്നത് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യമാണ്.. പല ആളുകളും നമ്മളോട് വരുമ്പോൾ ചോദിക്കുന്ന ഒരു കാര്യമാണ് ഡോക്ടറെ ഞാനൊരു 10 തരം മരുന്നുകൾ കഴിക്കുന്നുണ്ട്.. ഷുഗർ ഉണ്ട് അതുപോലെ കൊളസ്ട്രോൾ ഉണ്ട് പ്രഷർ ഉണ്ട് അങ്ങനെ എല്ലാത്തിനും കുറെ അധികം മരുന്നുകൾ കഴിക്കുന്നുണ്ട്.. ഇത്രയും മരുന്നുകൾ കഴിക്കുമ്പോൾ എനിക്ക് ആകെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ മരുന്നുകൾ കുറയ്ക്കാൻ വല്ല വഴിയും ഉണ്ടോ എന്നൊക്കെ ധാരാളം പേർ വന്നു ചോദിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *