ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രധാനമായും പരിശോധനയ്ക്ക് വരുന്ന രോഗികളോട് എല്ലാം പറയുന്ന ഒരു മൂന്ന് കാര്യങ്ങൾ അതായത് എല്ലാ പ്രമേഹ രോഗികളും ശ്രദ്ധിക്കേണ്ടതായ മൂന്നു കാര്യങ്ങൾ എന്ന് പറയുന്നത് ആദ്യമായി അവരുടെ എച്ച്ബിഎ വൺ ടെസ്റ്റ് അഥവാ മൂന്നുമാസത്തെ ഷുഗറിന്റെ ആവറേജ് ടെസ്റ്റ് എല്ലാം മൂന്നുമാസവും ചെയ്യേണ്ടത് നിർബന്ധമാണ്.. അത് ചെയ്തിട്ട് അതിനെ നമ്മൾ ഏഴ് ശതമാനത്തിൽ താഴെ കൊണ്ടുവരിക എന്നുള്ളത് ആണ് നമ്മൾ ആദ്യമായി ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ.. പലപ്പോഴും ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ കാണാറുള്ള ഒരു കാര്യം ഭക്ഷണത്തിനു മുൻപുള്ള ടെസ്റ്റ് അതുപോലെ ഭക്ഷണം കഴിച്ച ശേഷമുള്ള ടെസ്റ്റ് മാത്രമാണ് ആളുകൾ ചെയ്യുന്നത്..
എന്നാൽ മൂന്നുമാസം കൂടുമ്പോൾ ചെയ്യേണ്ട ടെസ്റ്റുകൾ പകുതിയിൽ ശതമാനം ആളുകളും ചെയ്യാറില്ല എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ അത് ടെസ്റ്റ് ചെയ്തില്ലെങ്കിൽ ശരിക്കും നമ്മുടെ ഷുഗറിന്റെ അവസ്ഥ നമുക്ക് കറക്റ്റ് ആയി മനസ്സിലാക്കാൻ കഴിയില്ല.. ഇതാണ് നമ്മുടെ ആദ്യത്തെ കാര്യം എന്ന് പറയുന്നത്.. അപ്പോൾ എത്രയാണ് നമ്മുടെ മൂന്നുമാസത്തെ ഷുഗറിന്റെ ആവറേജ് എന്നുള്ളത് നോക്കി അതിനെ 7% ആക്കി കുറച്ചു കൊണ്ടുവരിക.. രണ്ടാമത്തെ കാര്യം ഈ ഏഴ് ശതമാനത്തിൽ താഴെ കൊണ്ടുവന്നതിനു ശേഷം നമ്മുടെ ശരീരത്തിൽ ഷുഗർ ബാധിക്കുന്ന ചില അവയവങ്ങൾ ഉണ്ട് ഉദാഹരണമായി കണ്ണ് അതുപോലെ കിഡ്നി ഞരമ്പുകൾ ഇത് എല്ലാവർഷവും നമ്മൾ നിർബന്ധമായും പരിശോധിക്കേണ്ടതാണ്.. ഇത് നിങ്ങളുടെ ഡോക്ടർ കറക്റ്റ് ആയി പരിശോധിച്ചു കൊള്ളും പക്ഷേ നിങ്ങളെ എല്ലാ മാസവും കറക്റ്റ് ആയി ഫോളോ ചെയ്താൽ മാത്രം മതി..
7% ത്തിൽ താഴെ വന്നതിനുശേഷം ഇത്തരത്തിൽ ചെയ്യുന്നത് നിർത്തിക്കഴിഞ്ഞാൽ ഈയൊരു കാര്യങ്ങളൊന്നും നമുക്ക് പരിശോധിക്കാൻ കഴിയില്ല.. രണ്ടാമതായിട്ട് ഷുഗർ ബാധിക്കുന്ന അവയവങ്ങളെല്ലാം നമ്മൾ നിർബന്ധമായും എല്ലാ മാസവും പരിശോധിക്കേണ്ടതാണ് കാരണം ഇതിൽ വല്ല ബുദ്ധിമുട്ടും വന്നതിനു ശേഷം കാര്യമായി ചെയ്യേണ്ടത് കുറവാണ്.. പക്ഷേ ഇത്തരം ഒരു ബുദ്ധിമുട്ട് വരുന്നതിനു മുൻപേ തന്നെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്.. ഇതിനുശേഷം മൂന്നാമതായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് hba1c താഴെ കൊണ്ടുവന്നു അതുപോലെ ഷുഗർ ബാധിക്കുന്ന അവയവങ്ങൾ എല്ലാം എല്ലാ മാസവും പരിശോധിച്ചു അതിനുശേഷം നിങ്ങളെല്ലാം മൂന്നുമാസവും ഇതേ ടെസ്റ്റുകൾ എല്ലാം ചെയ്ത് നിങ്ങളുടെ ഡോക്ടറെ നിർബന്ധമായും കാണേണ്ടത് അത്യാവശ്യമാണ്.. കാരണം ആരുടെയും ഷുഗർ ലെവൽ ഒരുമിച്ച ഒരേപോലെ നിൽക്കാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…