സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകനോട് ചാറ്റ് ചെയ്ത ഭാര്യക്ക് പിന്നീട് സംഭവിച്ചത്..

അത്താഴം വിളമ്പി ടേബിളിലേക്ക് വച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു.. കഞ്ഞി വിളമ്പി വച്ചിട്ടുണ്ട് വേണെങ്കിൽ കഴിച്ചിട്ട് വാതിൽ അടച്ച് കിടന്നേക്കു.. ഞാൻ കിടക്കാൻ പോകുകയാണ്.. ടിവി ഓൺ ചെയ്തു വെച്ചിട്ട് മൊബൈലിൽ നോക്കിയിരിക്കുന്ന ഭർത്താവിനോട് അനിഷ്ടത്തോടെ പറഞ്ഞിട്ട് സുശീല നേരെ തൻറെ റൂമിലേക്ക് പോയി.. പതിവുപോലെ അവൾ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു കട്ടിലിലേക്ക് മലർന്നു കിടന്നു.. വിവാഹം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞു എങ്കിലും തങ്ങൾക്ക് ഇടയിലേക്ക് ഒരു പുതിയ അതിഥി വരാത്തതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതം അവർക്ക് ഒരു വിരസമായി തീർന്നിരുന്നു.. പലവിധമായ ചികിത്സകളും ടെസ്റ്റുകളും എല്ലാം നടത്തിയെങ്കിലും ഒന്നും ഫലം കിട്ടാത്തതു കൊണ്ട് തന്നെ അവർക്കെല്ലാം വീണ്ടും നിരാശയായി..

ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ തുടങ്ങിയപ്പോൾ അവരുടെ ഇടയിലുള്ള അകൽച്ച വീണ്ടും വർദ്ധിച്ചു.. ഇപ്പോൾ ഒരു മുറിയിലെ വീതിയുള്ള കട്ടിലിലെ രണ്ട് അറ്റത്തായി അന്യരെപ്പോലെ കഴിയുന്നു.. രണ്ടുപേരും മൊബൈൽ ഫോണിലെ നേരമ്പോക്ക് ആയി ആശ്രയിച്ചു കഴിഞ്ഞു.. ഇപ്പോൾ ഇൻറർനെറ്റ് ആണ് അവരുടെ ലോകം.. ഓൺലൈൻ ഗ്രൂപ്പുകളിലെ കഥകൾ വായിച്ചു കൊണ്ടിരിക്കുമ്പോഴും അവരുടെ മനസ്സ് വേറെ എന്തിനുവേണ്ടി ചിന്തിക്കുകയായിരുന്നു.. കുറച്ചുകഴിഞ്ഞപ്പോൾ മെസ്സേജിൽ ഒരു നോട്ടിഫിക്കേഷൻ വന്നു ഗുഡ് ഈവനിംഗ് എന്ന് പറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളം തുടിച്ചു.. എവിടെയായിരുന്നു ഇത്രയും നേരം.. ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു എന്ന് നിനക്കറിയാമോ.. അവൾ പരിഭവത്തോടുകൂടി അവനോട് ചോദിച്ചു.. ഭർത്താവുമായി പിണങ്ങിയ ശേഷം ഗ്രൂപ്പുകളിൽ വരുന്ന കഥകൾ വായിച്ച് ജീവിതം തള്ളി നീക്കുകയായിരുന്നു സുശീല.. ഒരിക്കൽ ഒരു പ്രണയകഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി അവൻറെ മെസ്സേജ് വന്നത്..

പെണ്ണുങ്ങളെ വലയിലാക്കി കാര്യം സാധിക്കുന്ന ഒരുപാട് കോഴികൾ ഇറങ്ങിയിട്ടുണ്ട് എന്ന് അവൾക്കു മുൻകൂട്ടി അറിയാവുന്നതുകൊണ്ട് ആദ്യമൊക്കെ അവന്റെ മെസ്സേജ് അവഗണിച്ചു.. പക്ഷേ രാഹുൽ 18 അടവും പയറ്റി തെളിഞ്ഞ ഒരു ഒന്നാന്തരം പൂവൻകോഴി ആയിരുന്നു.. രാഹുലിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് ഒടുവിൽ സുശീലയുടെ മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കാൻ അവനെ സാധിച്ചു.. ഞാൻ കല്യാണം കഴിഞ്ഞ് ഒരു സ്ത്രീയാണ് എനിക്ക് ഭർത്താ വുണ്ട് എന്ന് അവൻറെ മധുര വാക്കുകളിൽ വീഴാതിരിക്കാൻ വേണ്ടി അവൾ മുൻപേ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *