ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അസിഡിറ്റി പ്രശ്നങ്ങൾ അനുഭവിക്കാത്ത ആളുകൾ ഇന്ന് വളരെയധികം കുറവാണ്.. അതായത് നെഞ്ചരിച്ചൽ അതുപോലെ പുളിച്ചുതികട്ടൽ ഗ്യാസ് പ്രശ്നങ്ങൾ അതുപോലെ വെറും പച്ചവെള്ളം കുടിച്ചാൽ പോലും ഏമ്പക്കം എന്നുള്ള ഒരു പ്രശ്നം വരിക.. തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇന്ന് വളരെയധികം കോമൺ ആയിട്ടാണ് ആളുകളിൽ കണ്ടുവരുന്നത്.. പക്ഷേ നമ്മൾ ഇതിലൂടെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഫാക്ട് ഉണ്ട് അതിനെക്കുറിച്ച് നമ്മൾ കറക്റ്റ് ആയി മനസ്സിലാക്കണം.. എല്ലാ ആളുകളും ഇതിനെ പൊതുവേ പറയാറുള്ളത് ആസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ എന്നുള്ളതാണ്.. അതായത് എല്ലാ കേസുകളിലും നമ്മുടെ വയറിലുള്ള ആസിഡ് കൂടിയതുകൊണ്ടല്ല നമുക്ക് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നത്..
അതായത് നമ്മുടെ വയറിലുള്ള ആസിഡുകൾ കുറഞ്ഞു കഴിഞ്ഞാലും ഹൈപ്പോ അസിഡിറ്റി എന്നുള്ള ഒരു കണ്ടീഷൻ ഉണ്ട്.. നമുക്ക് വയറിനുള്ളിൽ ആവശ്യത്തിന് സ്റ്റൊമക് ആസിഡ് അല്ലെങ്കിൽ ഡൈജസ്റ്റ് നടക്കാനുള്ള ആവശ്യത്തിനുള്ള ആസിഡ് കുറയുന്ന ഒരു അവസ്ഥ ഉണ്ടാവും അതിനെ ഹൈപ്പോ അസിഡിറ്റി എന്നാണ് പറയാറുള്ളത്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു കണ്ടീഷൻ ഉണ്ടെങ്കിലും ഇതേ പ്രശ്നം അതായത് നെഞ്ചെരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ തുടങ്ങിയവയെല്ലാം ഇതേ അവസ്ഥയിൽ ഉണ്ടാവാം.. പലപ്പോഴും ആളുകൾ അസിഡിറ്റി എന്ന് പറയുമ്പോൾ മനസ്സിലാക്കുന്നത് ആസിഡ് കൂടുതലാണ് എന്നുള്ളതാണ് അത് പല കേസുകളിലും ശരിയായ ഒരു കാര്യമല്ല.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നതുപോലും ഹൈപ്പോ അസിഡിറ്റി എന്നുള്ള ഒരു കണ്ടീഷനെ കുറിച്ചാണ്..
എങ്ങനെ നമുക്ക് ഹൈപ്പർ അസിഡിറ്റി അതുപോലെതന്നെ ഹൈപ്പോ അസിഡിറ്റി എന്നിവയെ തമ്മിൽ തിരിച്ചറിയാൻ സാധിക്കും.. അതായത് നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത് ആസിഡ് കൂടുന്നത് കൊണ്ടാണോ അല്ലെങ്കിൽ കുറയുന്നത് കൊണ്ടാണോ എന്നുള്ളതെല്ലാം ആദ്യം മനസ്സിലാക്കണം.. അതുപോലെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ ഓവർകം ചെയ്യാൻ സാധിക്കും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…