പൂക്കൾ ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാവില്ല അല്ലേ.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ പൂക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു സൈക്കോളജി ടെസ്റ്റ് ചെയ്തു നോക്കാം.. ഇവിടെ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള വ്യത്യസ്ത നിറങ്ങളിലുള്ള നാല് പൂക്കളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പൂവ് തെരഞ്ഞെടുക്കാവുന്നതാണ്.. ഒരു നിമിഷം നല്ലപോലെ ഏകാഗ്രമായി ചിന്തിച്ചശേഷമാണ് ഒരു പൂവ് തിരഞ്ഞെടുക്കേണ്ടത്.. അത് ഏത് നിറമുള്ള പൂവും ആകാം പക്ഷേ നിങ്ങളുടെ മനസ്സിൽ നല്ല പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പൂവ് തിരഞ്ഞെടുക്കാം.. അപ്പോൾ ഇവിടെ നൽകിയിരിക്കുന്ന പൂക്കൾ എന്നു പറയുന്നത് വെള്ള നിറം അതുപോലെ നീലനിറത്തിൽ ഉണ്ട്.. മഞ്ഞനിറത്തിലുള്ള പൂക്കൾ ഉണ്ട് അതുപോലെ ചുവന്ന നിറത്തിലുള്ള പൂക്കളും ഉണ്ട്..
വളരെ മനോഹരമായ നാലു നിറങ്ങളിലുള്ള പൂക്കൾ ആണ് നൽകിയിരിക്കുന്നത്.. ഇതിൽ നിന്നും നിങ്ങളുടെ മനസ്സിനെ വളരെയധികം ആകർഷിക്കുന്ന അല്ലെങ്കിൽ ആകർഷിച്ച നിങ്ങൾക്ക് ഇഷ്ടമുള്ള ഒരേയൊരു പൂവ് മാത്രം തിരഞ്ഞെടുക്കുക.. ഒരുപക്ഷേ നിങ്ങൾക്ക് ഈ നാല് പൂക്കളും വളരെയധികം പ്രിയപ്പെട്ടത് ആയിരിക്കാം.. ചിലപ്പോൾ ആ പൂക്കളോട് ആയിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും നിറങ്ങളോട് ആയിരിക്കാം നിങ്ങൾക്ക് കൂടുതൽ ഇഷ്ടം.. പക്ഷേ ഇതിൽ നിന്ന് ഒരെണ്ണം മാത്രമേ തെരഞ്ഞെടുക്കാവൂ ശ്രദ്ധിക്കണം അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..
നിങ്ങൾക്ക് വളരെയധികം ഇഷ്ടമായ പൂവ് അതുപോലെ നിറവും എല്ലാം ഒരുപോലെ ഒത്തിണങ്ങിവരുന്ന പൂവ് ഏതാണ് ആ പൂക്കൾ വേണം തെരഞ്ഞെടുക്കാൻ.. നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള പൂവും നിങ്ങളുടെ വ്യക്തിത്വവും തമ്മിൽ വളരെ വലിയൊരു ബന്ധമുണ്ട്.. അതുകൊണ്ടാണ് നിങ്ങൾക്ക് അത് കാണുമ്പോൾ ആ പൂക്കൾ തന്നെ തിരഞ്ഞെടുക്കാൻ തോന്നുന്നത്.. ഒരുപാട് തവണ നമ്മൾ ഈ നാല് പൂക്കളിലേക്ക് നോക്കുമ്പോൾ പിന്നീട് ഒരു പൂവ് മാത്രം ഏതാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത് ആ പൂക്കൾ വേണം തെരഞ്ഞെടുക്കാൻ.. പ്രത്യേകം ശ്രദ്ധിക്കുക ഒരു പുഷ്പം മാത്രമേ തെരഞ്ഞെടുക്കാൻ പറ്റുള്ളൂ.. നിങ്ങളുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇതിലൂടെ നിങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=FD8RIapRV48