മൈഗ്രൈൻ എന്ന തലവേദന ആരിലൊക്കെയാണ് വരാൻ സാധ്യത ഉള്ളത്.. ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ എന്തെല്ലാം…

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തലവേദന എന്ന വിഷയത്തെക്കുറിച്ച് ആണ്.. ഇത് നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ വന്നിട്ടുണ്ടാകും.. ഇത് വരാത്ത ആളുകൾ വളരെ കുറവായിരിക്കും കാരണം തലവേദനകൾ ജീവിതത്തിൻറെ ഏതെങ്കിലും ഒരു അവസ്ഥയിൽ വരാതിരിക്കില്ല.. എല്ലാവർക്കും പൊതുവേ വളരെയധികം സംശയങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് തലവേദന.. ഇത്തരം തലവേദനകൾ വരുവാൻ അതിനു പിന്നിൽ പലതരം കാരണങ്ങളുണ്ട് നമുക്ക് അതിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.. ആദ്യമായി ഏറ്റവും കോമൺ ആയി അല്ലെങ്കിൽ സാധാരണയായി തലവേദന വരുന്നത് മൈഗ്രേൻ എന്ന് പറയുന്ന ഒരു ലക്ഷണമായിട്ടാണ്.. എന്താണ് മൈഗ്രൈൻ എന്ന് പറയുന്നത്..

മൈഗ്രൈൻ എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറ് അല്ലെങ്കിൽ തലയോട്ടിയുടെ ഉള്ളിൽ കുറച്ച് ബ്ലഡ് വെസൽസ് ഉണ്ട് അതായത് കുറച്ച് രക്ത കുഴലുകൾ ഉണ്ട്.. ആ ഒരു ഭാഗത്തേക്ക് ചില സമയങ്ങളിൽ രക്തയോട്ടം കൂടാൻ സാധ്യതയുണ്ട് അതിന് പല കാരണങ്ങൾ ഉണ്ടാവാം.. ഒരു ഭാഗത്തേക്ക് മാത്രം ചിലപ്പോൾ രക്ത ഓട്ടം കൂടുമ്പോൾ വരുന്ന ഒരു അസുഖമാണ് ഈ മൈഗ്രേൻ എന്ന് പറയുന്ന തലവേദന.. അതാണ് ഇതിനു പിന്നിലെ ഒരു പ്രധാന കാരണമായി പറയുന്നത്.. മൈഗ്രേൻ വരുന്ന ആളുകൾക്ക് അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആയി അറിയാൻ സാധിക്കുന്നതാണ്.. മൈഗ്രേൻ വരുമ്പോൾ അതിന്റെ കൂടെ എപ്പോഴും ഒരു ചെറിയ രീതിയിൽ ശർദ്ദിക്കാനുള്ള ഒരു തോന്നൽ ഉണ്ടാകാറുണ്ട്..

അതുപോലെ ലൈറ്റ് അല്ലെങ്കിൽ ശബ്ദം തുടങ്ങിയ എല്ലാം കേൾക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ എല്ലാം വളരെയധികം ഇറിറ്റേഷൻസ് അനുഭവപ്പെടും.. അതുമാത്രമല്ല ചിലർക്ക് അമിതമായി വിയർക്കും അതുപോലെ കണ്ണിനു മുമ്പിൽ ഇരുട്ട് കയറുന്നത് പോലെ അല്ലെങ്കിൽ വെളിച്ചം വന്നു പോകുന്നതുപോലെയൊക്കെ തോന്നാറുണ്ട്.. ഇതൊക്കെയാണ് പ്രധാനമായും മൈഗ്രേൻ വരുമ്പോൾ കാണാറുള്ള ലക്ഷണങ്ങൾ അല്ലെങ്കിൽ രോഗകാരണ ങ്ങൾ.. ഇത് വരാനുള്ള ഒരു പ്രധാന ഘടകം ആയിട്ട് പറയുന്നത് നമുക്കുണ്ടാകുന്ന സ്ട്രെസ്സ് തന്നെയാണ്.. ഇത് ഉള്ളവർക്കാണ് കൂടുതലും മൈഗ്രേൻ വരാനുള്ള സാധ്യതയുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *