ആളുകൾക്കിടയിൽ ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ചില ഫങ്കൽ ഇൻഫെക്ഷനുകൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വളരെ സർവസാധാരണമായി അല്ലെങ്കിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു ഫങ്കൽ ഇൻഫെക്ഷനെ കുറിച്ചാണ് ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. കേരളത്തിലായാലും അല്ലെങ്കിൽ നമ്മുടെ ഇന്ത്യയിൽ മൊത്തത്തിൽ ആയാലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു കോമൺ ഫംഗൽ ഇൻഫെക്ഷൻ ആണ് നമ്മുടെ നാടൻ ഭാഷയിൽ പറയുന്ന വട്ടച്ചൊറി എന്നു പറയുന്നത്.. ഇത് പ്രധാനമായും നമ്മുടെ ശരീരത്തിലെ 3 ഭാഗങ്ങളെയാണ് കൂടുതലായും ബാധിക്കുന്നത്.. അതിൽ ഒന്നാമത്തേത് നമ്മുടെ സ്കിന്നാണ്.. രണ്ടാമതായിട്ട് നമ്മുടെ നഖങ്ങൾ.. മൂന്നാമത്തെ നമ്മുടെ തലമുടിയാണ്.. ഈ മൂന്ന് ഭാഗങ്ങളെയാണ് പ്രധാനമായും ഇത്തരം അസുഖം ബാധിക്കുന്നത്.. ഈ അസുഖം പ്രധാനമായും ഉണ്ടാക്കുന്നത് ഒരു ഫംഗസ് ആയ ടീനിയ എന്ന് പറയുന്നതാണ്..

ഈയൊരു ഫംഗസ് കൂടുതലായും മനുഷ്യരിൽ കാണാം അതുപോലെ തന്നെ സോയിൽ കാണാം അത് കൂടാതെ അനിമൽസിലും കാണാറുണ്ട്.. ഇത്തരം അസുഖം നമുക്ക് എങ്ങനെയാണ് വരുന്നത്.. അതിൽ ഒന്നാമത്തേത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് വരാറുണ്ട്.. അതായത് ഈ ഒരു അസുഖമുള്ള ആളുകൾ നിന്ന് മറ്റുള്ള ആളുകളിലേക്ക് പകരുന്നു.. രണ്ടാമതായിട്ട് എന്താ അവരുടെ വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി നമുക്ക് വരാം.. മൂന്നാമതായിട്ട് മൃഗങ്ങളിൽ നിന്നും നമുക്ക് വരാം.. അത് ചിലപ്പോൾ നമ്മുടെ വളർത്തു മൃഗങ്ങളാകാം അതായത് നായ അല്ലെങ്കിൽ പൂച്ച തുടങ്ങിയവയിൽ നിന്നൊക്കെ നമുക്ക് ഇത്തരം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.. നാലാമത്തെ ഒരു കാരണം നമ്മുടെ കാലാവസ്ഥയാണ്.. ഇത് ചൂട് കാലങ്ങളിലാണ് ഏറെ അസുഖം പ്രധാനമായും കണ്ടുവരുന്നത്..

അഞ്ചാമത്തെ ഒരു കാരണം നമുക്ക് ഒബിസിറ്റി ഉണ്ടെങ്കിൽ ശരീരഭാരം കൂടുതലുള്ള ആളുകളിൽ ഇത് കണ്ടുവരുന്നു.. കൂടുതലും ഇത് മടക്കുകളിലാണ് കണ്ടുവരുന്നത്.. നമ്മൾ എങ്ങനെയാണ് കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ ഡയഗ്നോസ് ചെയ്യുന്നത്.. ആദ്യം കണ്ടുപിടിക്കുന്നത് ക്ലിനിക്കലിയാണ്.. ഈ അസുഖം ആദ്യമായിട്ട് തടിച്ച് വട്ടത്തിലുള്ള ഒരു പാടുകൾ ആയിട്ടാണ് ആദ്യം കാണുന്നത്.. അതിൻറെ സൈഡ് ഭാഗങ്ങളെല്ലാം ചുവന്ന നിറത്തിൽ തടിച്ചിരിക്കും.. അതിന്റെ നടുക്ക് ഫ്ലാറ്റ് ആയിരിക്കും..ചില ആളുകളിൽ അത് കറുത്ത പാടുകളായി കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *