ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അകാലനര അതുപോലെ മുടിക്ക് ഉള്ളു കുറവ്.. അതിഭയങ്കരമായ താരൻ പ്രശ്നം.. അതുകൊണ്ടുതന്നെ ഉണ്ടാകുന്ന മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാത്തതായിട്ട് ആളുകൾ ഇല്ല എന്നുള്ളതാണ് സത്യം.. ഈ അകാലനര വരുമ്പോൾ ഡൈ ചെയ്യാം എന്ന് കരുതിയാലോ അതിന് പലതരത്തിലുള്ള അലർജികൾ ഉണ്ടാവാം.. എന്നാൽ നാച്ചുറൽ ആയ ഹെന്ന പോലുള്ള സംഗതികൾ എന്നിവ ഉപയോഗിക്കാം എന്ന് കരുതിയാൽ അതിനെ ചിലപ്പോൾ ഒരു ചെമ്പൻ നിറമായിരിക്കും തരാൻ പറ്റുന്നത്.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ഡൈനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. നമ്മുടെ മുടിയുടെ വളർച്ചക്ക് ഏറ്റവും അത്യാവശ്യം ഉള്ള സംഗതികൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം..
മുടി എന്ന് പറയുന്നത് ഒരു ചെടി പോലെ ഇരിക്കും എങ്കിലും അതിനു വേണ്ട സപ്ലിമെന്റുകൾ ചെടിയുടെ ചുവട്ടിൽ ഇട്ടാൽ പോരാ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാവണം എന്നുള്ളതാണ്.. അതിൽ ഏറ്റവും പ്രധാനം ബയോട്ടിൻ വൈറ്റമിൻ ബി 7 ആണ്.. അത് കൂടാതെ വൈറ്റമിൻ ബി കോംപ്ലക്സ് അടങ്ങിയ ഭക്ഷണങ്ങൾ കൂടി ക്യാപ്സ്യൂൾ രൂപത്തിൽ പുറമേ എടുക്കേണ്ടതായി വരും.. അതുപോലെതന്നെ മിനറൽസ് അതുപോലെ സിങ്ക് കോപ്പർ മഗ്നീഷ്യം കാൽസ്യം വൈറ്റമിൻ ഡി 3 തുടങ്ങിയ സപ്ലിമെന്റുകളും നിങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കേണ്ടി വന്നേക്കാം.. ഇനി ഒരുപാട് താരൻ പ്രശ്നമുണ്ടെങ്കിൽ താരൻ എന്ന് പറയുന്നത് ഒരുവിധത്തിൽ ഒരു പ്രോട്ടീൻ അലർജി തന്നെയാണ്..
ഈ താരൻ നമ്മുടെ മുഖത്തിലേക്ക് അതുപോലെ പുറം കഴുത്തിലേക്ക് എല്ലാം വീണിട്ട് അവിടെയെല്ലാം കുരുക്കൾ അതുപോലെ ചുവന്ന പാടുകൾ അതുപോലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും.. അതിനെയാണ് സബോറിക് ഡർമിറ്റ് ടൈറ്റ് എന്ന് പറയുന്നത്.. അപ്പോൾ താരം പ്രശ്നങ്ങൾക്ക് പ്രധാനമായും ഡോക്ടർമാരെ പല ഷാമ്പു ഉപയോഗിക്കാനും പറയാറുണ്ട്.. അത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ മുടിയിൽ അല്ല ഇത് തേക്കേണ്ടത് നമ്മുടെ സ്കാൽപ്പിലാണ്.. അത് ആഴ്ചയിൽ രണ്ടുദിവസം നമ്മുടെ തലയിലെ സ്കാൽപ്പിൽ തേച്ചുപിടിപ്പിക്കണം.. എന്നിട്ട് രണ്ടു മിനിറ്റുകൾക്കു ശേഷം കഴുകിക്കളയണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….