പലതരം സപ്ലിമെന്റുകളും വൈറ്റമിൻസ് ഒക്കെ എങ്ങനെ കഴിച്ചാലാണ് നമ്മുടെ ശരീരത്തിൽ ഉപയോഗപ്രദമാകുന്നത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..അതായത് നമ്മൾ പലരും പല രീതിയിലുള്ള മെഡിസിനുകൾ എടുക്കുന്നവർ ആയിരിക്കും അതല്ലെങ്കിൽ സപ്ലിമെന്റുകൾ എടുക്കുന്നവർ ആയിരിക്കും വിറ്റാമിൻസ് അല്ലെങ്കിൽ മിനറൽസ് ഒക്കെ ധാരാളം കഴിക്കുന്നവർ ആയിരിക്കും എന്നുവച്ചാൽ ക്യാപ്സൂൾ രൂപത്തിൽ അല്ലെങ്കിൽ പൗഡർ രൂപത്തിലൊക്കെ അങ്ങനെ പലരീതിയിലും കഴിക്കുന്നുണ്ടാവാം.. പല ആളുകളും പ്രോട്ടീൻ പൗഡർ എടുക്കുന്നവർ ആയിരിക്കും.. ഇത് ഏത് രീതിയിൽ എടുക്കണം അല്ലെങ്കിൽ എങ്ങനെ കഴിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ ഈ പറയുന്ന മരുന്നുകൾ ആയാലും അതുപോലെ സപ്ലിമെന്റുകൾ ആയാലും വിറ്റാമിൻസ് ആയാലും അങ്ങനെ എന്തും ആവട്ടെ അത് വെറുമൊരു പ്രോട്ടീൻ പൗഡർ ആയാൽ പോലും അത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഉപയോഗപ്പെടുന്നത് അല്ലെങ്കിൽ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുള്ള ഒരു ക്ലാരിറ്റി അറിഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്നതാണ് ഏറ്റവും നല്ലത്..

അല്ലെങ്കിൽ നമ്മൾ ചോദിക്കുമ്പോൾ ഞാൻ വിറ്റമിൻ ഡി എടുക്കാറുണ്ട്.. ഞങ്ങൾ ബി കോംപ്ലക്സ് എടുക്കാറുണ്ട്.. അല്ലെങ്കിൽ ഞാൻ അയൺ ടാബ്ലറ്റുകൾ എടുക്കാറുണ്ട് തുടങ്ങി പല കാര്യങ്ങളും പറഞ്ഞുവെങ്കിലും ഇത് എപ്പോഴാണ് എടുക്കേണ്ടത് അല്ലെങ്കിൽ എങ്ങനെയാണ് എടുക്കേണ്ടത് എന്നുള്ളതിന് ഒരു ക്ലാരിറ്റി ഇതുവരെ നമുക്ക് വന്നിട്ടില്ല.. ഒരു ഉദാഹരണമായിട്ട് ഒരു സിമ്പിൾ കാര്യം ഈ ഇടക്ക് പരിശോധനയ്ക്ക് ഫാസ്റ്റിംഗ് ആയി ബന്ധപ്പെട്ട ഒരു വിഷയത്തിലെ ഭൂരിഭാഗം ഫാസ്റ്റിംഗ് ചെയ്യുന്ന ആളുകൾ അതായത് സ്ത്രീകളിൽ തൈറോയ്ഡ് ബുദ്ധിമുട്ടുകൾ ഉണ്ട്.. ഈ തൈറോയ്ഡ് ബുദ്ധിമുട്ടുള്ള ആളുകൾ പൊതുവേ എങ്ങനെയാണ് എന്ന് ചോദിച്ചാൽ നമ്മൾ എഴുന്നേൽക്കുമ്പോൾ തന്നെ തൈറോയ്ഡ് ഗുളിക കഴിക്കുന്നു വെള്ളം കുടിക്കുന്നു അതുകഴിഞ്ഞ് കുറെ നേരം കഴിഞ്ഞിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്..

അതായത് മിനിമം ഒന്ന് അല്ലെങ്കിൽ രണ്ടു മണിക്കൂർ ഗ്യാപ്പ് ആ ഒരു തൈറോയ്ഡ് മരുന്ന് കഴിച്ചതിനുശേഷം കൊടുത്തെങ്കിൽ മാത്രമേ അതൊന്നു ആക്ടീവായി ഫംഗ്ഷനിംഗ് ആവുകയുള്ളൂ.. ഈ ഫാസ്റ്റിംഗ് ചെയ്യുന്നവർക്ക് സംഭവിക്കുന്ന ഒരു കാര്യം നാലു മണിക്ക് എഴുന്നേൽക്കും തൈറോയ്ഡ് മെഡിസിൻ കഴിക്കും അത് കഴിഞ്ഞ് നാലരയ്ക്ക് ഫുഡ് കഴിക്കും.. അപ്പോൾ അങ്ങനെ വരുമ്പോൾ നമുക്ക് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ അതിൻറെ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നില്ല എന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *