പെണ്ണുപിടിയനായ യുവാവിന്റെ ഓട്ടോയിൽ കയറിയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്…

നിനക്ക് ആ പെണ്ണുപിടിയനായ ആളിന്റെ ഓട്ടോ മാത്രമേ കിട്ടിയുള്ളൂ.. അമ്മു ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ രാധാമണി അല്പം ഒച്ചത്തിലാണ് അത് ചോദിച്ചത്.. അമ്മു പേഴ്സിൽ നിന്ന് പൈസ എടുത്ത് ഉണ്ണിക്ക് കൊടുക്കുമ്പോൾ ആ മുഖത്ത് നോക്കാനുള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നു.. എന്താ അമ്മ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്.. അയാൾ അതെല്ലാം കേട്ടു എന്ന് തോന്നുന്നു എന്ന് ഉണ്ണി പോയ ശേഷം അവൾ അല്പം ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.. പിന്നില്ലാതെ നിനക്ക് മറ്റാരെയും കിട്ടിയില്ലേ.. കല്യാണപ്രായം ആയി നിൽക്കുന്ന പെൺകുട്ടിയാണ്.. ആളുകൾക്കെല്ലാം പറഞ്ഞു ചിരിക്കാൻ ഇനി അതുമതി.. രാധാമണി അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.. പിന്നെ ആ പെണ്ണിൻറെ അടുത്തേക്ക് പോകാത്ത ഏതെങ്കിലും ആണ് ഈ നാട്ടിൽ ഉണ്ടോ.. അന്ന് അയാൾ പോയപ്പോൾ പകൽ മാന്യന്മാരായ എല്ലാ ആളുകളും ചേർന്ന് പൊക്കി..

പോലീസിനെയും പത്രക്കാരെയും അറിയിച്ചു.. നീ എന്തിനാ ഇപ്പോൾ കണ്ടവന്മാർക്ക് വേണ്ടി വാദിക്കുന്നത്.. രാധാമണി ദേഷ്യത്തോടുകൂടി അമ്മുവിനെ നോക്കിയപ്പോൾ അമ്മു പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.. അമ്മു സിറ്റിയിലെ ഹോസ്പിറ്റലിലെ ഒരു നേഴ്സ് ആണ്.. മിക്കവാറും ഇറങ്ങുമ്പോൾ വൈകും.. വീടിൻറെ അടുത്തേക്ക് പോകുന്ന ലാസ്റ്റ് ബസ്സ് കിട്ടാറില്ല.. അപ്പോൾ എന്നും അവൾക്ക് ആശ്രയം ഓട്ടോ തന്നെയാണ്.. പതിവുപോലെ ഒരു ദിവസം ഇറങ്ങിയപ്പോൾ വളരെ ശക്തമായ മഴ ആയിരുന്നു.. ഓട്ടോ സ്റ്റാൻഡിലേക്ക് എത്തിയപ്പോൾ അവിടെ ഓട്ടോ ഒന്നും കണ്ടില്ല.. അല്പം കഴിഞ്ഞപ്പോൾ ഉണ്ണി ഓട്ടോയുമായി സ്റ്റാൻഡിലേക്ക് വന്നു.. അമ്മു പെട്ടെന്ന് അതിലേക്ക് കയറാൻ മടിച്ചു.. കാരണം അമ്മ പറഞ്ഞതുപോലെ അയാൾ എന്നെ വല്ലതും ചെയ്താലോ.. മഴ ആയതുകൊണ്ട് തന്നെ ഒന്ന് ഉറക്കെ കരഞ്ഞാൽ പോലും ആരും കേൾക്കില്ല.. അമ്മു ഏതെങ്കിലും വണ്ടി വരുമെന്ന് പ്രതീക്ഷയിൽ അവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു..

മഴ വീണ്ടും ശക്തി പ്രാപിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.. അവൾ മടിച്ചു കൊണ്ട് ഉണ്ണിയുടെ ഓട്ടോയുടെ അടുത്തേക്ക് നടന്നു.. അമ്മു ഓട്ടോയിലേക്ക് കയറിക്കോളൂ കാറ്റടിച്ച നനയാതിരിക്കാൻ സൈഡിലുള്ള ടാർപ്പായി അവൻ താഴ്ത്തിയിട്ടു.. അത് ഇടണ്ട അങ്ങനെ തന്നെ കിടന്നോട്ടെ.. അമ്മുവിൻറെ ശബ്ദത്തിൽ ചെറിയ ഒരു വിറയൽ ഉണ്ടായിരുന്നു.. ഇത് ഇട്ടില്ലെങ്കിൽ കാറ്റടിച്ച മുഴുവൻ നനയും.. അത് സാരമില്ല.. അമ്മുവിൻറെ പേടിച്ച് മുഖം കണ്ടപ്പോൾ ഉണ്ണിക്ക് ചിരിയാണ് വന്നത്.. വണ്ടി മുന്നോട്ടുപോകുമ്പോൾ അമ്മു ചുറ്റും നോക്കി.. ശക്തമായ മഴ ആയതുകൊണ്ട് തന്നെ റോഡിൽ ഒന്നും ആരുമില്ല.. മുന്നിലുള്ള വഴി തന്നെ അവ്യക്തമാണ്.. മുൻപിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ പെട്ടെന്ന് നിന്നപ്പോൾ അമ്മു പെട്ടെന്ന് ഒന്ന് പേടിച്ചു.. രണ്ടുമൂന്ന് വട്ടം ഉണ്ണി വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതും വണ്ടി സ്റ്റാർട്ട് ആയില്ല.. അമ്മുവിനെ ഭയം കൂടിക്കൂടി വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *