ബ്രസ്റ്റ് ക്യാൻസർ സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണോ.. ഇത് വരാതെ എങ്ങനെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളെ വളരെയധികം പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്.. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യതയുണ്ട് എന്നുള്ള കാര്യങ്ങൾ പലർക്കും അറിയില്ല.. ബ്രസ്റ്റ് ക്യാൻസറുകൾ കൂടുന്നു എന്നതിലുപരി ചെറുപ്രായത്തിൽ പോലും ഇത്തരം ബ്രെസ്റ്റ് കാൻസറുകൾ ഉണ്ടാകുന്നു എന്നുള്ളതാണ് വിഷമകരമായ കാര്യങ്ങൾ.. അമേരിക്കയിലെ കണക്കുകൾ കാണിക്കുന്നത് ബ്രസ്റ്റ് കാൻസർ വരുന്ന ആവറേജ് പ്രായം എന്നുപറയുന്നത് 62 വയസ്സാണ് എന്നുള്ളത്.. പക്ഷേ നമ്മുടെ ഇന്ത്യയിൽ അതിൻറെ പ്രായം 46 ആണ്.. ഏകദേശം 16 വർഷങ്ങൾക്ക് മുൻപേ തന്നെ നമുക്ക് ഈ രോഗം വരുന്നു എന്നുള്ളതാണ്..

ഓപ്പറേഷൻ ചെയ്ത ബ്രസ്റ്റുകൾ മാറ്റി റേഡിയേഷനും കീമോയും ഒക്കെ ചെയ്തു കഴിഞ്ഞാലും ചിലരിൽ രോഗങ്ങൾ വീണ്ടും വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ബ്രസ്റ്റ് കാൻസർ ഇത്രത്തോളം വർദ്ധിക്കാനുള്ള കാരണങ്ങൾ എന്താണ് ഇത് ജീവിതശൈലിലെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് എന്നുള്ളത് എല്ലാവർക്കും അറിയാം.. എന്നിരുന്നാലും ബ്രെസ്റ്റ് കാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകുന്നില്ല.. ക്യാൻസറിന്റെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കുന്നതിൽ ശ്രദ്ധിച്ചാൽ മാത്രമേ ബ്രെസ്റ്റ് കാൻസർ വരാതെ നോക്കാനും ഒരിക്കൽ വന്ന ആളുകൾക്ക് വീണ്ടും വരാതെ ശ്രദ്ധിക്കാനും സാധിക്കുകയുള്ളൂ.. ഇത്തരത്തിൽ ബ്രസ്റ്റിൽ ക്യാൻസറുകൾ ഉണ്ടാകാൻ കാരണം എന്താണ്..

ബ്രസ്റ്റ് കാൻസർ ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെയും റേഡിയേഷൻസിന്റെയും ഓപ്പറേഷനുകളുടെയും പരിമിതികളും പാർശ്വഫലങ്ങളും എന്തൊക്കെയാണ്.. ജീവിതശൈലിയും ബ്രെസ്റ്റ് കാൻസറും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി ഒരു ധാരണ നിങ്ങൾക്ക് ഉണ്ടായാൽ മാത്രമേ ബ്രസ്റ്റ് കാൻസർ ഉണ്ടാക്കുന്നതിന് പ്രതിരോധിക്കാൻ അതുപോലെ ആ രോഗത്തിൽനിന്ന് അതിജീവിക്കാൻ നമുക്ക് കഴിയുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *