പ്രമേഹരോഗം പൂർണമായും മാറ്റാൻ ശസ്ത്രക്രിയകൾ കൊണ്ട് സാധിക്കുമോ.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹം മാറ്റാൻ ശസ്ത്രക്രിയ… ഒരു പ്രമേഹം മാറ്റാൻ ശാസ്ത്രക്രിയ കൊണ്ട് കഴിയുമോ.. എന്താണ് ഈ ശാസ്ത്രക്രിയയിൽ ചെയ്യുന്നത്.. ഏതുതരം പ്രമേഹ രോഗമാണ് ശസ്ത്രക്രിയയിലൂടെ മാറ്റാൻ കഴിയുന്നത്.. ഇതിൻറെ അപകടസാധ്യതകളും അതുപോലെ പാർശ്വഫലങ്ങളും എന്തെല്ലാമാണ്.. ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ പ്രമേഹരോഗം ഒരിക്കൽ മാറിയാൽ വീണ്ടും അത് വരാനുള്ള സാധ്യത ഉണ്ടോ.. ഇപ്പോൾ പ്രമേഹ രോഗവുമായി ബന്ധപ്പെട്ട ഓപ്പറേഷനുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ്.. അപ്പോൾ അതിന് തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ നമ്മൾ അതിൻറെ വിവിധ വശങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം.. ബേസിക്കലി പ്രമേഹത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയ എന്ന് പറയുമ്പോൾ പ്രമേഹം എന്ന് പറയുമ്പോൾ നമ്മുടെ പാൻക്രിയാസിനെ ബാധിക്കുന്ന രോഗമാണ്..

അപ്പോൾ പാൻക്രിയാസ് നമ്മുടെ ശരീരത്തിൽ എവിടെയാണ് ഇരിക്കുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു എല്ലാം നമ്മൾ മനസ്സിലാക്കണം.. അതുപോലെ ടൈപ്പ് വൺ പ്രമേഹം എന്താണ് എന്നുള്ളത്.. ബേസിക്കലി നമ്മുടെ സ്റ്റൊമക്കിന്റെ പുറകിൽ ആയിട്ടാണ് പാൻക്രിയാസ് ഇരിക്കുന്നത്.. പാൻക്രിയാസിനുള്ളിലെ ഡൈജറ്റീവ് എൻസൈം വന്ന് സ്മാൾ ഇൻഡസ്ടൈം എന്നാ ഒരു ഭാഗത്തേക്കാണ് അത് ഓപ്പൺ ചെയ്യുന്നത്.. അതുപോലെ ഇൻസുലിൻ പോലുള്ള പല ഹോർമോണുകളും ഉണ്ടാക്കുന്നുണ്ട്.. അതെല്ലാം നേരെ നമ്മുടെ ബ്ലഡിലേക്ക് വരും.. അതുപോലെ പിത്താശയത്തിലെ ഫ്ലൂയിഡ് കൂടി നമ്മുടെ ചെറുകുടലിന്റെ ഭാഗത്തേക്ക് പോകുന്നു..

ഇതെല്ലാം ഡൈജസ്റ്റീവ് എൻസൈം ആണ്.. അപ്പോൾ ഈ പ്രമേഹം എന്നു പറയുന്നത് ടൈപ്പ് വൺ ഉണ്ട് അതുപോലെ ടൂ ഉണ്ട്.. രണ്ടിനും രണ്ട് കാരണങ്ങളാണ് ഉള്ളത്.. ടൈപ്പ് വണ്ണിന് എന്താണ് പ്രശ്നം എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനകത്ത് ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ പാൻക്രിയാസിനെ നശിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ്.. ടൈപ്പ് 2 എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്.. അവിടെ ഇൻസുലിൻ ഒട്ടും കുറയുകയല്ല പല ആളുകളിലും ഇതിൻറെ അളവ് കൂടുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *