കല്യാണം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുൻപേ തന്നെ മകൾ ഒറ്റയ്ക്ക് വീട്ടിലേക്ക് കരഞ്ഞു കൊണ്ടുവന്നു.. കാരണം കേട്ട് അച്ഛനും അമ്മയും ഞെട്ടി..

വിവാഹം കഴിഞ്ഞ് മൂന്നുമാസം ആകുന്നതിനു മുൻപ് തന്നെ മകൾ തനിച്ച് കയറി വരുന്നത് കൊണ്ട് അന്തം വിട്ടുനിൽക്കുകയായിരുന്നു ഗിരിജ.. നീ ഇന്ന് പോകുന്നില്ലേ.. രഘു കൈയിൽ വാച്ച് എടുത്ത് കെട്ടിക്കൊണ്ട് ഭാര്യ പൊതിച്ചോറ് എടുത്തുവെച്ച ബാഗ് എടുത്തു പുറത്തേക്ക് നോക്കിനിൽക്കുന്ന ഗിരിജ രഘുവിനോട് പറഞ്ഞു ദേ നമ്മുടെ മകൾ.. എവിടെയെന്ന് ഞെട്ടലോടു കൂടി രഘു പുറത്തേക്ക് നോക്കി.. ഓട്ടോയിൽ നിന്ന് ഇറങ്ങി കാശും കൊടുത്തു ബാഗ് എടുത്ത് തോളിൽ ഇട്ട് വരുന്ന മകളെ നോക്കി നിൽക്കുമ്പോൾ രണ്ടുപേരുടെ മനസ്സിലും ഒരു ആന്തൽ ഉണ്ടായി.. എന്താ മോളെ രാവിലെതന്നെ.. രഘു ഉമ്മറത്തേക്ക് വേഗം ഇറങ്ങി അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ അതോ തനിക്ക് തോന്നിയത് ആണോ.. അവൾ വന്ന ഉടനെ ടോയ്ലറ്റിലേക്ക് കയറിപ്പോയി.. രഘു ഗിരിജയുടെ മുഖത്തേക്ക് വളരെ ആശങ്കയോടെ കൂടി നോക്കി..

ഗിരിജ സാരി നേരെയാക്കി ഹാൻഡ് ബാഗ് എടുത്ത് തോളിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു മീനു അമ്മ ഇറങ്ങുകയാണ്.. അമ്മയ്ക്ക് ലീവില്ല.. മീനു ടവലിൽ കൈ തുടച്ചുകൊണ്ട് ഡൈനിങ് ടേബിളിലേക്ക് വന്നിരുന്നു.. എന്താ മോളെ നീ ഒന്നും പറയാത്തത്.. എന്താണ് നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്.. അവിടെ എങ്ങനെയുണ്ട് മോളെ.. എനിക്ക് കഴിക്കാൻ വല്ലതും തരുമോ വിശക്കുന്നു.. ഗിരിജ വേഗം അടുക്കളയിൽ കയറി ഒരു പ്ലേറ്റിൽ പുട്ടും കടലയും എടുത്തു കൊണ്ടുവന്ന കൊടുത്തു.. അവൾ അത് ആർത്തിയോടെ കൂടി കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് വീണ്ടും വിങ്ങി.. ഗിരിജ അവളുടെ അടുത്തേക്ക് ഇരുന്നതും പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു.. അവൾ എന്തോ ഓർത്തത് പോലെ കുറച്ചു നിമിഷം നിശബ്ദതയായി.. അവിടുത്തെ അമ്മ….

അവൾ പറയാൻ വന്നത് മുഴുമിപ്പിക്കാൻ കഴിയാതെ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു.. ഗിരിജ ദ്ദേ ബസ്സ് വരുന്നു.. മോളെ നമുക്ക് വൈകിട്ട് വന്ന് സംസാരിക്കാം ഇടയ്ക്ക് ഞാൻ വിളിക്കാം എന്ന് പറഞ്ഞ് അവർ ഇരുവരും റോഡിലേക്ക് പോയി.. നീങ്ങിക്കൊണ്ടിരുന്ന ബസ് അവരെ കണ്ടതും നിർത്തി.. അവർ ഇരുവരും ബസ്സിൽ കയറി സീറ്റിൽ കയറിയിരുന്നു.. കണ്ടക്ടർ പൈസ വാങ്ങി ടിക്കറ്റ് കൊടുത്തു പോയി.. ഗിരിജ വേവലാതിയോട് കൂടി പറഞ്ഞു എന്താ രഘുവേട്ടാ നമ്മുടെ മോൾക്ക് പറ്റിയത്.. അവിടുത്തെ അമ്മ അത്രയ്ക്കും മോശമാണോ.. നമ്മൾ പോയപ്പോൾ എല്ലാം നല്ല പെരുമാറ്റമായിരുന്നല്ലോ.. ഓഫീസിൽ എത്തിയതിനു ശേഷം നീ ഒന്ന് വിളിച്ചു നോക്ക് അവളെ.. അവൾ എന്താ തനിച്ചു വന്നത്.. രണ്ടുപേരും കൂടി വഴക്കിട്ട് കാണുമോ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *