ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യൂട്രൈൻ ഫൈബ്രോയ്ഡ് എംപ്ലോസേഷൻ എന്ന ഒരു വിഷയത്തെക്കുറിച്ച് നമുക്ക് കൂടുതൽ ഡിസ്കസ് ചെയ്യാം.. യൂട്രെയിൻ ഫൈബ്രോയ്ഡ് എന്ന് പറഞ്ഞാൽ ഗർഭപാത്രത്തിൽ ഉണ്ടാകുന്ന മുഴ.. ഇത് ക്യാൻസറുകളാണ് ഇന്ന് നാട്ടിൽ വളരെ കോമൺ ആയി കണ്ടുവരുന്നതാണ്.. ഇപ്പോൾ ഒരു 10 പേരെ പരിശോധിച്ചാൽ മിനിമം അഞ്ചു അല്ലെങ്കിൽ ആറ് പേർക്ക് എങ്കിലും ഇത് കണ്ടുവരുന്നുണ്ട്.. ഇതിനെ നമ്മൾ ഫൈബ്രോയിഡ്സ് എന്ന് പറയും.. ഇത് എൻറെ പ്രധാന കാരണങ്ങളെ കുറിച്ച് ചോദിച്ചാൽ ഇത് ഹോർമോൺ ഡിപെന്റഡ് ആണ്.. അതായത് കുട്ടികളാകാത്ത സ്ത്രീകളിലെ ഹോർമോൺ ലെവൽ കൂടുമ്പോൾ അത് കാരണം മുഴകൾ വരാറുണ്ട്. ഇത് വളരെ കോമൺ ആയി കണ്ടുവരുന്നു..
അതുപോലെതന്നെ ഫാമിലിയിലെ അമ്മയ്ക്ക് അല്ലെങ്കിൽ ചേച്ചിക്ക് ആർക്കെങ്കിലും ഇത്തരത്തിൽ മൂഴകൾ ഉണ്ടെങ്കിൽ ഇവർക്കും വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. ഇത് വരാതിരിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല പക്ഷേ ഇത് വന്നാൽ എടുക്കേണ്ട ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ്.. അപ്പോൾ ട്രീറ്റ്മെന്റുകൾ പ്രധാനമായും രണ്ട് രീതിയിലുണ്ട്.. ശ്രദ്ധിക്കേണ്ട കാര്യം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ട്രീറ്റ്മെൻറ് ചെയ്യാൻ പാടുള്ളൂ.. അൾട്രാ സ്കാനിങ് ചെയ്തപ്പോൾ ഫൈബ്രോയ്ഡ് കണ്ടു അതുകൊണ്ട് ചികിത്സ വേണം എന്ന് പറഞ്ഞ ധാരാളം പേര് വരാറുണ്ട്.. അപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ലക്ഷണങ്ങളില്ലാതെ ഇത്തരത്തിൽ ട്രീറ്റ്മെൻറ് എടുക്കേണ്ട കാര്യമില്ല അപ്പോൾ പിന്നെ നമുക്ക് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്താന്ന് നോക്കാം..
സ്ത്രീകളിലെ മെൻസസ് സമയത്തുണ്ടാകുന്ന ഹെവി ആയിട്ടുള്ള ബ്ലീഡിങ്.. അതുപോലെ മൂത്രസഞ്ചി ഭാഗത്ത് ഉണ്ടാകുന്ന വലിയ വലിയ മുഴകൾ.. ഇത് കാരണം ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനുള്ള ഒരു തോന്നൽ വരിക.. ബ്ലീഡിങ് അതുപോലെതന്നെ വേദനകളും ആണ് ഏറ്റവും കോമൺ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത്.. മുൻപൊക്കെ മുഴ എടുത്തു മാറ്റുക അല്ലെങ്കിൽ ഗർഭപാത്രം തന്നെ മാറ്റുക തുടങ്ങിയ ചികിത്സാരീതികൾ ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാൽ ഈ ഒരു ട്രീറ്റ്മെൻറ് വന്നതിനുശേഷം 25 വർഷങ്ങൾ കഴിഞ്ഞു.. ഇത് വളരെ സക്സസ് ഫുൾ ആയിട്ടുള്ള എല്ലാവർക്കും ഉപകാരപ്രദമായ ഒരു ട്രീറ്റ്മെൻറ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….