സ്വന്തം അമ്മായിയമ്മയെ ഉപദ്രവിച്ച മരുമകളും മരുമകളുടെ അമ്മയും.. എന്നാൽ പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ…

ചേച്ചി ഭക്ഷണം കഴിച്ചിട്ട് പോകാം ചിക്കൻ കറിയും വെണ്ടയ്ക്ക മെഴുക്കുവരട്ടിയും പയറു തോരനും അച്ചാറും ഒക്കെയുണ്ട്.. അവർ ഞങ്ങളെ സ്നേഹപൂർവ്വം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.. വേണ്ട രമണി ഇനി ഞങ്ങൾക്ക് മൂന്ന് കേസുകൾ കൂടി ഉണ്ട് ഞങ്ങൾ പോകുകയാണ്.. മാസത്തിലുള്ള പാലിയേറ്റീവ് സന്ദർശനത്തിലെ ഞങ്ങളുടെ ഒരു ദിവസം.. ഒന്ന് രണ്ട് പേരുടെ മൂത്രത്തിന്റെ ട്യൂബ് മാറ്റിയിട്ട് മൂന്നാമതൊരു ക്യാൻസർ പേഷ്യന്റിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഞങ്ങൾ അവിടെ.. ഒരു കട്ടിലിൽ അന്നനാളത്തിന് ക്യാൻസർ ബാധിച്ച് ഒരു തുള്ളി വെള്ളം പോലും നേരാവണ്ണം ഇറക്കാൻ കഴിയാതെ വിഷമിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ മനസ്സിൽ വളരെയധികം വിഷമം ഉണ്ടായിരുന്നു ദൈവമേ ശത്രുക്കൾക്ക് പോലും ഈയൊരു ഗതി വരുത്തല്ലേ ഭഗവാനെ..

അറിയാതെ ഞാൻ ഈശ്വരനോട് മനസ്സ് ഉരുകി പ്രാർത്ഥിച്ചു പോയി.. തീൻ മേശയിൽ ആണെങ്കിൽ വിഭവസമൃദ്ധമായ ഊണുകൾ തയ്യാറാക്കി മകളും മരുമകനും കുട്ടികളും എല്ലാവരും കൂടി കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ.. ആ സ്ത്രീയ്ക്ക് ആണെങ്കിൽ എല്ലാത്തിന്റെയും മണം അടിച്ചപ്പോൾ എല്ലാംകൂടി കഴിക്കാനുള്ള കൊതിയും ഉണ്ട്.. പക്ഷേ ഒന്നിനും കഴിയാതെ എല്ലാം ട്യൂബിലൂടെ മാത്രം കഴിക്കേണ്ടിവരുന്ന അവസ്ഥ ഭീകരമാണ് കേട്ടോ.. ഇതൊക്കെ വേദനയോടു കൂടി നോക്കി കണ്ടപ്പോൾ ഒരു പത്തുവർഷം മുമ്പ് ഇതേ വീട്ടിൽ പാലിയേറ്റീവ് സന്ദർശനത്തിനായി പോകേണ്ടി വന്നത് ഞാൻ ഓർത്തുപോയി..

അന്ന് വീടിനോട് ചേർന്നൊലിക്കുന്ന ഒരു ചായ്പില്‍ ഒരു എല്ലും തോലുമായി ഒരു സ്ത്രീ അവിടത്തെ മകൻറെ അമ്മ പ്രായാധിക്യം കൊണ്ട് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ പരസഹായം വേണമായിരുന്നു ആ വല്യമ്മയ്ക്ക്.. മകനും മകൻറെ ഭാര്യയും മകൻറെ അമ്മയും തീരെ ചെറുതായ രണ്ട് കൊച്ചുമക്കൾ കൂടി അവർക്കുണ്ടായിരുന്നു.. മകൻറെ ഭാര്യയുടെ അമ്മായിയായിരുന്നു അന്ന് ആ വീടിൻറെ സർവ്വാധിപതി.. അവർ അവരുടെ സ്വത്ത് വകകൾ എല്ലാം വിറ്റ് ഒരു കറവ പശുവിനെയും വാങ്ങി ബാക്കി എല്ലാ പൈസയും ബാങ്കിലിട്ട് മകളുടെ കൂടെ താമസിച്ചു.. സ്വാഭാവികമായും മകളുടെ അമ്മ ആ വീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് മകൻറെ അമ്മയ്ക്ക് നോക്കി നിൽക്കേണ്ടി വന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *