ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു ഒറ്റമൂലിയാണ്.. എന്തിനുള്ളതാണ് ഈ ഒറ്റമൂലി എന്ന് ചോദിച്ചാൽ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് നമ്മുടെ സമ്പത്ത് വരവ് വർദ്ധിക്കാൻ ഒക്കെ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന നമ്മുടെ വീട്ടിൽ തന്നെ ആരെയും ഉപദ്രവിക്കാതെ നമുക്ക് തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ് ഇന്നത്തെ അധ്യായത്തിലൂടെ പറഞ്ഞുതരാൻ ഉദ്ദേശിക്കുന്നത്.. നമ്മുടെ എല്ലാവരുടെയും സമ്പത്തിന്റെ അടിസ്ഥാന പ്രശ്നം എന്ന് പറയുന്നത് നമ്മുടെ തൊഴിലുമായി ബന്ധപ്പെട്ടാണ്.. തൊഴിൽ എന്നു പറഞ്ഞാൽ നമ്മൾ ഒരിടത്ത് ജോലി ചെയ്യുന്നത് ആയിരിക്കാം അല്ലെങ്കിൽ ബിസിനസ് ചെയ്യുന്നത് ആയിരിക്കാം.. അതല്ലെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വർക്ക് ചെയ്ത ജീവിക്കുന്നവർ ആയിരിക്കാം..
കഷ്ടതകളും നഷ്ടങ്ങളും ആയിരിക്കാൻ നമ്മുടെ ധനവരവിനെ ബാധിക്കുന്നത് എന്നു പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ നമ്മുടെ ധനവരവിനെ ബാധിക്കുന്ന ധനവരവ് കുറയുന്നതിന് ധനവരവ് വർദ്ധിക്കാതിരിക്കുന്നതിന് അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്തു എന്ന രക്ഷപ്പെടാൻ ശ്രമിക്കുന്ന നേരത്തെ നൂറുകണക്കിന് ശത്രു ദോഷങ്ങൾ അല്ലെങ്കിൽ പലതരത്തിലുള്ള തടസ്സങ്ങളെല്ലാം എന്ന് നമ്മുടെ ധനവരവിനെയും അതുപോലെ നമ്മുടെ തൊഴിലിനെയും ഒക്കെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിവാക്കാനും അല്ലെങ്കിൽ അത്തരത്തിലുള്ള നെഗറ്റീവ് ഊർജങ്ങളിൽ നിന്നും രക്ഷപ്പെടാനും ഇല്ലാതാക്കാനും ഉള്ള ഒരു പൊടിക്കൈയാണ് ഇന്നത്തെ അധ്യായത്തിൽ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത്..
തീർച്ചയായിട്ടും ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്നതാണ്.. ഇത് ഉപയോഗിച്ച് മറ്റൊരാൾക്ക് ഒരു ദോഷവും വരില്ല ആരെയും ഉപദ്രവിക്കാനും അല്ല.. നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടിയും അതുപോലെ തടസ്സങ്ങളെല്ലാം മാറികിട്ടാനും വളരെ പോസിറ്റീവ് ആയി നമുക്ക് മുന്നോട്ടു പോകാനും വേണ്ടിയാണ് ഈ ഒരു കർമ്മം നമ്മൾ ചെയ്യുന്നത്.. അപ്പോൾ ഇത് ചെയ്യാനായി നമുക്ക് ആവശ്യമായി വേണ്ടത് ഒരു വെള്ള തുണിയാണ്.. അതുപോലെ അല്പം കറുത്ത എള്ള് കൂടി ആവശ്യമാണ്.. മറ്റൊന്നും നമുക്ക് ആവശ്യമായില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….