ഇന്നത്തെ ഈ വീഡിയോയിലൂടെ ഇവിടെ ചെയ്യാൻ പോകുന്നത് അല്ലെങ്കിൽ പറയാൻ പോകുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ്.. നമുക്ക് എല്ലാവർക്കും അറിയാം ഹൈന്ദവ വിശ്വാസപ്രകാരം തൊടുകുറി ശാസ്ത്രം എന്നു പറയുന്നത് നമ്മൾ മനസ്സിൽ ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ചു ഏതെങ്കിലും ഒരു കാര്യം പ്രതീക്ഷിച്ചു നമ്മുടെ അത്ര ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുമോ.. ദേവൻറെ അനുഗ്രഹം നമ്മളിൽ എത്രത്തോളം ഉണ്ട്.. അല്ലെങ്കിൽ അത് ലഭിക്കാനായി എത്രത്തോളം നമ്മൾ കാത്തിരിക്കണം.. അതിനെ പ്രതിവിധികൾ എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കുന്നതാണ് തൊടുകുറി ശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്.. ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കും ഇവിടെ നാല് വസ്തുക്കൾ നൽകിയിട്ടുണ്ട്.. അതിൽ ഒന്നാമത്തെ വസ്തു എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട വസ്തുക്കളാണ് ഇവ നാലും.. ഇതിൽ ആദ്യത്തെ വസ്തു മഞ്ചാടിക്കുരുവു ആണ്.. കണ്ണനെ ഇത് ഏറെ പ്രിയമുള്ളതാണ്..
രണ്ടാമത്തെ വസ്തു എന്ന് പറയുന്നത് ഭഗവാൻ തൻറെ തലയിൽ അണിയുന്ന മയിൽപീലിയാണ്.. ഭഗവാനെ കുറിച്ച് ഓർക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണ് മയിൽപീലി എന്നു പറയുന്നത്.. മൂന്നാമത്തെ വസ്തു എന്നു പറയുന്നത് ആലില ആണ്.. ഭഗവാൻ ശയിക്കുന്ന ആലില ആണ്.. നാലാമത്തെ വസ്തു എന്നു പറയുന്നത് കോലക്കുഴലാണ്.. ഭഗവാനോടൊപ്പം എപ്പോഴും ഉണ്ടാകുന്ന കോലക്കുഴൽ.. ഇത്തരത്തിൽ നാലു വസ്തുക്കൾ മഞ്ചാടി അതുപോലെ മയിൽപീലി ആലില.. ഓലക്കുഴൽ..
അപ്പോൾ നിങ്ങൾക്ക് ഈ നാല് വസ്തുക്കളിലേക്കും നല്ലപോലെ നോക്കാം.. അതിനുശേഷം നിങ്ങളുടെ മനസ്സിനെ കൂടുതൽ ഏകാഗ്രമാക്കി.. നിങ്ങളുടെ മനസ്സിൽ നിങ്ങൾ വല്ലാതെ ആഗ്രഹിക്കുന്ന നടന്നു കിട്ടണം എന്ന് വിചാരിക്കുന്ന നിങ്ങൾക്ക് ഈശ്വരനുഗ്രഹം കൊണ്ട് ഉടനെ നടന്നാൽ നന്നായിരിക്കും എന്ന് തോന്നുന്ന നിങ്ങൾ ഒരുപാട് പ്രതീക്ഷിച്ച ഇഷ്ടപ്പെടുന്ന ആ ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ വിചാരിക്കുക.. നല്ലപോലെ വിചാരിച്ച ശേഷം കണ്ണുകൾ രണ്ടും അടച്ച് മനസ്സിനെ കൂടുതൽ ഏകാഗ്രമാക്കി ശ്രീകൃഷ്ണ ഭഗവാനെയും മനസ്സിൽ ധ്യാനിക്കുക.. എന്നിട്ട് ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ എന്ന് മനസ്സിനെ ഏകാഗ്രമാക്കി ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ നാല് വസ്തുക്കളിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഏതെങ്കിലും ഒരു വസ്തു നിങ്ങൾക്ക് മനസ്സിൽ പൂർണ്ണമായും വിചാരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….