ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. അയോട്ടിക് അന്യൂറിസം എന്നു പറഞ്ഞാൽ അത് വളരെ ഡെയിഞ്ചർ ആയ ഒരു അസുഖമാണ്.. അതായത് നമ്മുടെ വയറിൽ മഹാദമനി എന്നു പറയും അതായത് എല്ലാ മനുഷ്യന്മാരിലും കൈയിൽ കുടല് കാല് ലിവർ തുടങ്ങിയ അവയവങ്ങളിൽ എല്ലാം ഒരു പ്രധാന ബ്ലഡ് വെസ്സൽസ് ഉണ്ട്.. അത് ഹാർട്ടിൽ നിന്ന് പോയി വളഞ്ഞ് തിരിഞ്ഞ് വയറിലേക്ക് പോകും ഇതിൻറെ പേരാണ് ആയോറിറ്റ.. ഈ ആയോറിറ്റ എന്ന് പറയുന്ന രക്ത ധമനി ഹൈ പ്രഷറിലാണ് ബ്ലഡ് പോയിക്കൊണ്ടിരിക്കുന്നത്.. കാരണം അതിൽ നിന്ന് വേണം എല്ലാ ശരീരത്തിന്റെ അവയവങ്ങളിലേക്കും ബ്ലഡ് എത്തിക്കാൻ.. അപ്പോൾ ഇത്തരത്തിൽ ഹൈ പ്രഷറിൽ പോകുന്ന അയോറിറ്റ ചില ആളുകളിൽ പതുക്കെ വീർക്കാൻ തുടങ്ങി.. അതായത് ബലൂൺ പോലെ വീർത്ത് വരും.. എന്നിട്ട് ഒരു പോയിൻറ് അല്ലെങ്കിൽ ഒരു ലെവൽ കഴിയുമ്പോൾ ഇത് പൊട്ടും..
അപ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക രോഗി സഡൺ ഡെത്ത് ആവും.. വളരെ അപകടകരമായ ഒരു അസുഖമാണ് അയോട്ടിക് അന്യൂറിസം എന്ന് പറയുന്നത്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും ആളുകൾ വഴിയരികിൽ കുഴഞ്ഞു വീണു മരിച്ചു.. ഈ മരണത്തിന്റെ ഒരു 90% കാരണവും ഈ പറയുന്ന ആയോട്ടിക് അന്യൂറിസം ആവാൻ സാധ്യതയുണ്ട്.. ചിലപ്പോൾ രോഗിക്ക് ഇത് ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാക്കാറില്ല.. ഈ അയോറിറ്റ ഇങ്ങനെ വീർത്ത് വെറുത്തു വരും അത് രോഗി അറിയുക പോലും ഇല്ല.. ചിലപ്പോൾ അതിന്റെ ആദ്യത്തെ പ്രസന്റേഷൻ വരെ സടൻ ഡെത്ത് ആയിരിക്കും അതുകൊണ്ടുതന്നെ ഈ അയോട്ടിക് അന്യൂറിസം സ്ക്രീനിങ് പ്രോഗ്രാം വിദേശരാജ്യങ്ങളിൽ ഒരുവിധം എല്ലാ രാജ്യങ്ങളിലും ഉണ്ട്..
അതായത് 60 അല്ലെങ്കിൽ 65 വയസ്സ് കഴിഞ്ഞാൽ എല്ലാ സ്ത്രീകളും പുരുഷന്മാരും വയറിലെ ചെയ്യാവുന്ന അൾട്രാ സ്കാനിങ് ചെയ്യണം.. എന്നിട്ട് ഈ ഒരു രോഗാവസ്ഥ ഉണ്ടെങ്കിൽ ഒരു നേരത്തെ പോയി ഒരു വാസ്ക്കുലർ സർജനെ കണ്ട് പെട്ടെന്ന് തന്നെ ചികിത്സ എടുക്കണം.. പക്ഷേ നമ്മുടെ ഇന്ത്യയിൽ അത്തരത്തിലുള്ള സ്ക്രീനിംഗ് പ്രോഗ്രാമുകൾ ഒന്നുമില്ല.. പക്ഷേ ചില ഹോസ്പിറ്റലുകളിൽ അത്തരത്തിലുള്ളവ ഉണ്ട്.. പക്ഷേ നാഷണൽ പ്രോഗ്രാം ആയിട്ട് ഇല്ല.. സാധാരണ ഒരു രോഗം വന്നുകഴിഞ്ഞാൽ നമുക്കുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….