ചെറുപ്പക്കാരായ പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം കുറയുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപക്ഷേ പരസ്യങ്ങൾക്ക് പിന്നിൽ ഓടാനുള്ള ഒരു ടെൻഡൻസി നമുക്ക് എല്ലാവർക്കും ഉണ്ട്.. നമുക്ക് ഒരു ശാശ്വതമായ പരിഹാരങ്ങൾ ഉണ്ടാകും എന്ന് കരുതി പല പല മരുന്നുകൾക്ക് പുറകെ നമ്മൾ പോകാറുണ്ട്.. അത്തരത്തിൽ നമ്മൾ പോകുമ്പോൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും പോയി കഴിഞ്ഞാൽ ശരിയാകും എന്നുള്ള ഒരു വ്യാമോഹത്തിൽ നമ്മൾ പോയി പെടുകയും ചെയ്യുന്ന ഏറ്റവും വലിയൊരു ഇൻഡസ്ട്രി ആണ് ഈ പറയുന്ന ലൈംഗികപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള മരുന്നുകൾ എന്ന് പറയുന്നത്. ഒരുപക്ഷേ പുറത്തു പറയാൻ മടിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ പുറത്ത് പറയാൻ ഉള്ള വിഷമങ്ങൾ കൊണ്ടോ ആയിരിക്കാം പലപ്പോഴും ഇത്തരം പരസ്യങ്ങൾക്ക് പിന്നിലെ നമ്മൾ പോകുന്നത്..

അപ്പോൾ ഇത്തരത്തിൽ ഉള്ള പരസ്യങ്ങൾക്ക് പിന്നാലെ പോയി വഞ്ചിതരാകുന്നതിനുമുമ്പ് ഇത്തരത്തിൽ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് എന്തുകൊണ്ടാണ് നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരുന്നത് എന്നുള്ളതാണ്.. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് അത്തരത്തിൽ ഒരു പ്രധാനപ്പെട്ട രോഗത്തെക്കുറിച്ചാണ്.. അതായത് ഇറട്ടയിൽ ഡിസ് ഫംഗ്ഷൻ അല്ലെങ്കിൽ ലൈംഗിക ഉത്തേജനം കുറയുക എന്ന് പറയുന്ന പ്രശ്നത്തെക്കുറിച്ചാണ്..ലൈംഗിക ഉത്തേജനം കുറയുക എന്ന് പറയുന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സാധാരണഗതിയിൽ വളരെ നാച്ചുറലായി ഉണ്ടാകുന്ന ഒരു പ്രൊസീജറാണ് അല്ലെങ്കിൽ ഒരു പ്രോസസ് ആണ്..

സ്ത്രീകളിൽ ഉണ്ടാകുന്ന മെനോപോസ് പോലെ മാസമുറ നിൽക്കുന്നത് പോലെ തന്നെ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ആൻഡ്രോപോസ് എന്ന് പറയുന്നത്.. സാധാരണഗതിയിൽ ലൈംഗിക ഉത്തേജനം കുറയുക എന്നുള്ള ഒരു പ്രശ്നം പ്രായത്തിന് അനുസരിച്ച് ഉണ്ടാകാറുണ്ട്.. 70 വയസ്സിൽ മുകളിൽ പ്രായമുള്ള 60% ആളുകൾക്കും ഈ പറയുന്ന പ്രശ്നം വളരെ സാധാരണമായി കണ്ടു വരാറുണ്ട് അല്ലെങ്കിൽ ഉണ്ടാകാറുണ്ട് അത് തികച്ചും നാച്ചുറൽ ആണ്.. പക്ഷേ 40 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള ആൾക്കാരിൽ പുതിയ പഠനങ്ങൾ പറയുന്നത് 56 ശതമാനത്തോളം ആളുകൾക്ക് ഇത്തരം ലൈംഗിക ഉദ്ധാരണം കുറയുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *