ആക്സിഡൻറ് പറ്റി തളർന്നു കിടക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യ.. എന്നാൽ പിന്നീട് സംഭവിച്ചത്…

അടിവസ്ത്രം ഉടുവിക്കുമ്പോൾ അറിയാതെ ലിംഗത്തിൽ അവളുടെ കൈ തട്ടിയപ്പോൾ ലിംഗത്തോടൊപ്പം അയാളും ഒന്ന് വിറച്ചു.. പിന്നെ അവൾ വസ്ത്രം മുകളിലേക്ക് കയറ്റുമ്പോൾ എന്തോ അരിശം കൊണ്ട് എന്നപോലെ അരയ്ക്കു മുകളിലേക്ക് വസ്ത്രം കയറിയിട്ടും അവൾ കൈവിട്ടില്ല.. വൃഷണങ്ങൾ ഇടുങ്ങി അയാളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നു.. അവൾ അതും കഴിഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അയാൾ അവളെ ഒന്നു നോക്കി അവൾക്ക് ഒന്നു കൂടി ഭംഗി വെച്ചിരിക്കുന്നു.. പിന്നിലേക്ക് മടക്കിയിട്ട മുടികെട്ടുകൾ നിതംബത്തിൽ തട്ടി കളിക്കുന്നു.. ചുണ്ടുകളിൽ ചോര ചുവപ്പ്.. കണ്ണുകളിൽ മാത്രം ഒരു തീക്ഷ്ണത.. അമ്മയും അവളും താങ്ങിപ്പിടിച്ച് വണ്ടിയിലേക്ക് ഇരുത്തിയപ്പോഴേക്കും അയാൾ ഒന്നു കിതച്ചു.. അമ്മ ആ തുണി ശരിയാക്കി കൈ ഇങ്ങോട്ട് വെക്ക് എന്നൊക്കെ പറഞ്ഞു ഒപ്പം നിൽക്കുന്നുണ്ട് അവൾ.. തന്റെ മുഖത്തേക്ക് നോക്കിയിട്ട് തന്നെ മാസങ്ങൾ ആയിട്ടുണ്ടാവും..

പറയുമ്പോൾ ഒരു റൂമിലാണ് കിടക്കുന്നത്.. ഒരു വീട്ടിലാണ് പൊറുക്കുന്നത്.. വസന്തകാലം ഒരിക്കൽ പോലും കടന്നു വന്നിട്ടില്ലാത്ത ഒരു വരണ്ട ദാമ്പത്യം.. വാഹനം മുന്നോട്ടു പോകുമ്പോൾ അവൾ പുറത്തെ കാഴ്ചകൾ കണ്ടു അക്ഷോഭയായി ഇരിക്കുന്നുണ്ട്.. വീണ്ടും ഹോസ്പിറ്റലിലേക്ക് മാസത്തിൽ ഒരിക്കൽ ഉള്ള ഒരു ടൂർ ആണിത്.. എത്ര ടൂറുകളിൽ അമ്മ കൂടെ ഉണ്ടാകുമെന്ന് അറിയില്ല.. അമ്മ കൂടി ഇല്ലാതായാൽ…. ഹോസ്പിറ്റൽ വരാന്തയിൽ ഡോക്ടറുടെ റൂമിന് പുറത്ത് ഒരു വീൽചെയറിൽ അയാൾ ഇരുന്നു.. ഒരുപാട് വരവുകളും കാത്തിരിപ്പുകളും കഴിഞ്ഞതുകൊണ്ട് അവിടെ എന്തൊക്കെ നടക്കുമെന്ന് അയാൾക്ക് മനപ്പാഠമാണ്.. കുറേ ആളുകൾ കഴുത്തിലൂടെ ട്യൂബ് ഇട്ട് കഴുത്ത് ഒരു സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന തന്നെ ദൂരെ നിന്ന് വീക്ഷിക്കും..

സഹതാപത്തോടെ ഒരു ചെറുപ്പക്കാരൻ എന്നും അവർ മൂക്കത്ത് വിരൽ വയ്ക്കാതെ പറയും.. ചിലർ അടുത്തുവന്ന് ചോദിക്കും അപ്പോൾ അമ്മ പറഞ്ഞു കൊടുക്കും ഒരു ലോറി ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച്.. ലോറിയുടെ വേഗത്തെക്കുറിച്ച്.. മകൻ എന്നും മര്യാദയുടെ വണ്ടിയോടിക്കാറുള്ളൂ എന്ന സാക്ഷ്യ പെടുത്തലിനോടൊപ്പം.. എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നത് എന്നെയും എന്റെ സുന്ദരിയായ ഭാര്യയെയും സഹതാപത്തോടെ മാറിമാറി നോക്കി അവസാനം ഭാര്യയിൽ മാത്രം കണ്ണുതറച്ചു നിൽക്കുന്ന ചില പുരുഷന്മാർ അല്ല ആര് എന്റെ അസുഖത്തെക്കുറിച്ച് ചോദിച്ചാലും ഒരു മടുപ്പും ഇല്ലാതെ പറഞ്ഞു കൊടുക്കുന്ന അമ്മയെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *