വാസ്തുപ്രകാരം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ധിക്ക് ആണ് കന്നിമൂല എന്നു പറയുന്നത്.. കന്നിമൂല എന്ന അടിസ്ഥാനപരമായി പറയുകയാണെങ്കിൽ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല എന്നുള്ളതാണ്.. 8 ദിക്കുകളിൽ വച്ച് ഏറ്റവും ശക്തിയേറിയ ദിക്ക് ആണ് വീടിൻറെ കന്നിമൂല അഥവാ തെക്കു പടിഞ്ഞാറ് മൂല എന്നു പറയുന്നത്.. അതിന്റെ കാരണത്തെപ്പറ്റി ചോദിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവം അല്ലെങ്കിൽ ഏറ്റവും കൂടുതൽ എനർജികൾ ഉണ്ടാകുന്ന ദിക്കാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്.. വാസ്തുപ്രകാരം നമുക്ക് 8 ദിക്കുകളിൽ 7 ദിക്കുകളും അധിപന്മാർ ദേവന്മാരായി ഇരിക്കെ നമ്മുടെ കന്നി മൂലം മാത്രമാണ് അസുരന്മാർ അധിപന്മാരായിരിക്കുന്നത്..
വാസ്തു ശാസ്ത്രപ്രകാരം ഒരു ഉത്തമമായ ഭൂമി ഈശ്വര അനുഗ്രഹമുള്ള ഒരു മണ്ണ് എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാൽ ആ ഒരു പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല ഉയർന്നു അതുപോലെ വീടിൻറെ എതിർവശത്തുള്ള വടക്ക് കിഴക്കേ മൂല അഥവാ ഈശാന് കോൺ താഴ്ന്നു ഇരിക്കുന്ന ഒരു ഭൂമിയാണ് അല്ലെങ്കിൽ പുരയിടമാണ് ഏറ്റവും ഉത്തമമായ വാസ്തുപരമായി സർവ്വ ഐശ്വര്യ ധായകമായ ഒരു പുരയിടം എന്നു പറയുന്നത്.. അതുകൊണ്ടാണ് എപ്പോഴും പറയുന്നത് നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല മണ്ണ് വെട്ടിയിട്ട് ആണെങ്കിലും എപ്പോഴും ഉയർത്തി നിൽക്കണം എന്നുള്ളത്.. ഒരു കാരണവശാലും തെക്ക് പടിഞ്ഞാറ് മൂലയേക്കാൾ ഉയർന്ന വടക്ക് കിഴക്കേ മൂല നിൽക്കാൻ പാടില്ല.. അപ്പോൾ അത്രയും കാര്യങ്ങൾ എല്ലാം എല്ലാവരും ശ്രദ്ധിക്കാവുന്നതാണ്..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്ന കാര്യം വാസ്തുപരമായി വളരെ പ്രത്യേകതയുള്ളതും വളരെ സെൻസിറ്റീവായ ഒരു മൂലയാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്.. കന്നിമൂലയിൽ ചില സസ്യങ്ങളും മരങ്ങളും ഒന്നും യാതൊരു കാരണവശാലും ഇവിടെ വളർത്താൻ പാടില്ലാത്തതാണ്.. അപ്പോൾ ഏതൊക്കെയാണ് നമ്മുടെ വീടിൻറെ ഈ പറയുന്ന കന്നിമൂല ഭാഗത്ത് ഒരിക്കലും വളർത്താൻ പാടില്ലാത്ത ഇനി അഥവാ അറിയാതെപോലും വളർത്തിയാൽ നമുക്കും വീടിനും ഗൃഹനാഥനും എല്ലാം വളരെ ദോഷമായി വന്ന ഭവിക്കുന്ന അത്തരം ചെടികൾ ഏതൊക്കെയാണ്.. ഇനി പറയുന്ന ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾ ഉടൻതന്നെ മാറ്റി മറ്റേതെങ്കിലും ദിക്കിലേക്ക് സ്ഥാപിക്കേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….