പൊതുവേ നമ്മുടെ വീടുകളെല്ലാം മനോഹരമായി സൂക്ഷിക്കാൻ വേണ്ടി നമ്മൾ പലതരത്തിലുള്ള ഭംഗിയുള്ള ചെടികളും അതുപോലെ മരങ്ങളും എല്ലാം തന്നെ നട്ടു പിടിപ്പിക്കാറുണ്ട്.. അപ്പോൾ അതിൽ ഏറ്റവും വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് പൂച്ചെടികൾ എന്ന് പറയുന്നത്.. നമ്മുടെ വീട്ടിൽ വളർത്തുന്ന നല്ല സുഗന്ധമുള്ള പൂക്കൾ കാണാൻ നല്ല ഭംഗിയുള്ള പൂക്കൾ നൽകുന്ന പൂച്ചെടികൾ ഉണ്ട്.. പ്രധാനമായും ഇത്തരം പൂച്ചെടികൾ നമ്മുടെ വീട്ടിൽ നട്ടുവളർത്തുമ്പോൾ നമുക്ക് ഉള്ള ഒരു പ്രധാന ഉദ്ദേശം എന്ന് പറയുന്നത് വൈകുന്നേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ആ വിളക്കിനു മുൻപിൽ അല്ലെങ്കിൽ പൂജാമുറിയിലെ ദേവി ദേവന്മാരുടെ ചിത്രങ്ങൾക്കു മുൻപിൽ ഈ പൂക്കൾ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കാം എന്നുള്ളതാണ്..
ദേവിയെ കുറിച്ച് പറയുമ്പോൾ ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ചുവന്ന പൂക്കൾ എന്ന് പറയുന്നത്.. മുരുക ഭഗവാനെ സംബന്ധിച്ചിടത്തോളം മഞ്ഞപ്പൂക്കൾ ആണ് സമർപ്പിച്ച പ്രാർത്ഥിക്കുന്നത്.. ശിവ ഭഗവാനെ നമ്മൾ വെളുത്ത പുഷ്പങ്ങളാണ് സമർപ്പിച്ച പ്രാർത്ഥിക്കുന്നത്.. അങ്ങനെ നമ്മുടെ ഇഷ്ടപ്പെട്ട ദേവി ദേവന്മാർക്ക് എല്ലാം പലതരത്തിലുള്ള പൂക്കൾ നമ്മൾ സമർപ്പിച്ച പ്രാർത്ഥിക്കാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പം നമുക്ക് ഒരു പുഷ്പാഞ്ജലി നടത്തിയാൽ ക്ഷേത്രങ്ങളിൽ പോയി ഒരു അർച്ചന നടത്തിക്കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ആ ഒരു പ്രസാദത്തിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന അല്ലെങ്കിൽ ഈശ്വരന്മാർക്ക് ഏറ്റവും വളരെ പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നായിട്ടുള്ള തെച്ചിപ്പൂ എന്നുപറയുന്ന ആ ഒരു പൂവിൻറെ ചെടി നമ്മുടെ വീടിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് എല്ലാവരും നട്ടുപിടിപ്പിക്കണം..
ഇത്തരത്തിൽ ഈ ചെടി നമ്മുടെ വീട്ടിൽ നടന്നതുകൊണ്ട് നമുക്ക് എന്താണ് ഗുണം ലഭിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആണ് ഇന്ന് പ്രധാനമായും നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യമേ തന്നെ നമുക്ക് മനസ്സിലാക്കാം ഈ തെച്ചിപ്പൂ എന്ന് പറയുന്നത് മഹാ ലക്ഷ്മിയുടെ അനുഗ്രഹമുള്ള അല്ലെങ്കിൽ സാന്നിധ്യമുള്ള ഒരു പൂവാണ്.. ഈയൊരു പൂവ് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…