ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും അന്ന് ചോദിക്കാറുള്ളതാണ് സാധാരണ ആളുകൾ എത്തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് നല്ലത് എന്നുള്ളതൊക്കെ.. അവൾ നമ്മൾ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെയാണ് ഒഴിവാക്കേണ്ടത്.. ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യമാണ് കാരണം ഓരോ വ്യക്തിക്കും അവരുടെ ശരീരപ്രകൃതം അനുസരിച്ച് ഓരോ ഭക്ഷണങ്ങൾ ആയിരിക്കും ചേരുക.. മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്ന അതേ ഭക്ഷണരീതികൾ തന്നെ വേറൊരു വ്യക്തിക്കും കഴിക്കാൻ സാധിക്കുന്നതല്ല.. പക്ഷേ ഒരേ കുടുംബത്തിൽ താമസിക്കുന്ന ആളുകൾക്ക് ഒരേപോലെ കഴിക്കാൻ സാധിച്ചില്ലെങ്കിലും ഭക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ചില മാറ്റങ്ങൾ വരുത്തി ഉണ്ടാക്കുക എന്നുള്ളത് മിക്ക വീടുകളിലും..
ഇതെല്ലാം കൊണ്ട് കൂടുതൽ ആളുകൾക്കും ഹെൽത്ത് ഇഷ്യൂസ് ഒന്നുമില്ല എന്നാലും ഏതു ഭക്ഷണമാണ് നല്ലത് എന്നുള്ളത് ചോദിക്കുമ്പോൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്നുള്ളത് ഒരു ഡോക്ടറുടെ കടമ തന്നെയാണ് അതുകൊണ്ടാണ് എന്നിങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. കൂടുതൽ ആളുകളും ചില കാര്യങ്ങൾ അവർക്ക് നല്ലതാണ് എന്ന് കരുതി സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുകയാണ്.. പലരും അരിയേക്കാൾ വിലകൊടുത്ത പല സാധനങ്ങളും നല്ലതാണ് എന്നതിൻറെ പേരിൽ വാങ്ങി ഉപയോഗിക്കാറുണ്ട്.. നല്ലതാണ് എന്നതിന്റെ പേരിൽ വാങ്ങുമ്പോൾ ആദ്യം നമ്മൾ ചിന്തിക്കേണ്ടത് നമുക്ക് അത് നല്ലതായിരിക്കുമോ എന്നുള്ളതാണ്..
എന്തു കഴിക്കുന്നു എന്നതിലല്ല കാര്യം നമ്മുടെ ശരീരത്തിൽ അത് നല്ലതാവുമോ എന്നുള്ളതിലാണ് കാര്യം.. പലരുമെന്നു പറയാറുണ്ട് ഞാനിപ്പോൾ അരിയും ഗോതമ്പും എല്ലാം നിർത്തി ഇപ്പോൾ ഓട്സ് ആണ് കഴിക്കുന്നത് എന്ന്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ആരെയും ഗോതമ്പിനെയും പോലെ തന്നെയാണോ ഓട്സ് എന്ന് പറയുന്നത്.. ഇത് കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണം ലഭിക്കുന്നില്ല.. അതുകൊണ്ടുതന്നെ നമ്മുടെ അരിയും ഗോതമ്പും ഉപേക്ഷിച്ച ഇത്തരത്തിൽ ഓട്സിലേക്ക് മാറിയതുകൊണ്ട് എന്താണ് നമുക്ക് ഗുണം ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….