പ്രമേഹരോഗം വരുന്നതിൽ നിന്ന് നമുക്ക് എങ്ങനെ മുൻപേ തന്നെ പ്രതിരോധിക്കാം… വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എല്ലാവരും നവംബർ 14ന് വേൾഡ് ഡയബറ്റീസ് ഡേ ആയിട്ടാണ് ആചരിക്കുന്നത്.. ഓരോ വർഷവും ഇത്തരത്തിൽ ഓരോ ആശയങ്ങൾ ഇവർ പുറത്തിറക്കാറുണ്ട് അപ്പോൾ ഈ വർഷത്തെ ആശയം എന്നു പറയുന്നത് ഡയബറ്റിസ് എജുക്കേഷൻ എന്നുള്ളതാണ് അതായത് പ്രമേഹ രോഗത്തിന് മായി ബന്ധപ്പെട്ട വിദ്യാഭ്യാസം.. അതായത് സാധാരണ ജനങ്ങൾക്ക് പ്രമേഹരോഗവുമായി ബന്ധപ്പെട്ട അവയർണസ് നൽകുക എന്നതാണ്.. അപ്പോൾ അത് സംബന്ധിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നിങ്ങളുമായി സംസാരിക്കുന്നത്.. നമുക്ക് ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് നമുക്ക് അല്ലെങ്കിൽ ഇന്ന് ഒരുപാട് പേരിൽ പ്രമേഹരോഗം വരുന്നത് എന്നുള്ളതാണ്..

ഇതിൻറെ കൂടുതൽ വിവരങ്ങൾ നമ്മൾ മനസ്സിലാക്കിയാൽ നമുക്ക് അത് പ്രതിരോധിക്കാനുള്ള മാർഗങ്ങളും അറിയാൻ സാധിക്കും.. അപ്പോൾ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ടൈപ്പ് ടു ഡയബറ്റിസിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ രണ്ടുതരം ഡയബറ്റിസ് ആണ് ഉള്ളത് അതായത് ടൈപ്പ് വൺ അതുപോലെ ടൈപ്പ് ടു..ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറയുന്നത് കുട്ടികളിൽ കണ്ടുവരുന്നതാണ്.. ഒരു സാഹചര്യത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.. അപ്പോൾ ഇത്തരം അവസ്ഥകളിൽ ഇൻസുലിൻ അല്ലാതെ അവിടെ മറ്റൊരു രീതികളും കൂടുതൽ ഫലപ്രദമാകില്ല..

പണ്ടുള്ള ആളുകളിൽ അല്ലെങ്കിൽ കുട്ടികളിൽ ഇൻസുലിൻ ഇത്തരത്തിൽ കുറഞ്ഞു പോകുമ്പോൾ അഞ്ച് അല്ലെങ്കിൽ ആറു വർഷത്തിനുള്ളിൽ കുട്ടികൾ മരിച്ചു പോകുകയായിരുന്നു പതിവ്.. പക്ഷേ ഇൻസുലിൻ കണ്ടുപിടിച്ചതോടുകൂടി ഇത്തരം കുട്ടികളെ നല്ല രീതിയിൽ ചികിത്സിക്കാനും മരണത്തിൽ നിന്ന് രക്ഷിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.. ഇത് തികച്ചും ഒരു മോഡേൺ മെഡിസിന്റെ വലിയൊരു കണ്ടുപിടിത്തം തന്നെയാണ്.. അതുപോലെ പെൻസലിൽ കണ്ടുപിടിക്കുന്നതിനു മുൻപേ നമുക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ എന്ന ഒരു അവസ്ഥ ട്രീറ്റ് ചെയ്യാൻ കഴിയില്ലായിരുന്നു.. എന്നാൽ ഇത് മോഡേൺ മെഡിസിൻ കണ്ടുപിടിച്ചതോടുകൂടിയാണ് നമുക്ക് ശരീരത്തിൽ ഇൻഫെക്ഷൻ വന്നു കഴിഞ്ഞാൽ നമുക്ക് ഈസിയായി തന്നെ മരുന്നെടുത്ത് ചികിത്സിക്കാൻ കഴിയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *