എത്ര കടുത്ത ശത്രു ദോഷവും കണ്ണേറും മാറി കിട്ടാൻ വീട്ടിൽ ചെയ്യാവുന്ന കർമ്മങ്ങൾ…

ഒരുപാട് ആളുകൾ മെസ്സേജ് അയച്ചും അതുപോലെ വിളിച്ചും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ശത്രു ദോഷങ്ങളെ കുറിച്ചും ശത്രു ദോഷ പരിഹാരങ്ങളെ കുറിച്ചും.. തിരുമേനി ഒരു രീതിയിലും ജീവിക്കാൻ സാധിക്കുന്നില്ല.. ഇത് കാരണം ജീവിക്കാൻ അനുവദിക്കുന്നില്ല പല രീതിയിലുള്ള പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.. ശത്രു ദോഷങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുക ആണ്.. ഒന്ന് കഷ്ടപ്പെട്ട് ഉയർന്നുവരുന്ന സമയത്ത് കണ്ണേറ് അതുപോലെ പ്രാക്ക് ദൃഷ്ടി ദോഷം എല്ലാം കൊണ്ടും വളരെയധികം വലഞ്ഞിരിക്കുകയാണ്.. ശത്രുക്കളുടെ ദോഷങ്ങൾ കൊണ്ട് സഹിക്കാൻ കഴിയുന്നില്ല. ഇതിന് എന്താണ് ഒരു പരിഹാരം എന്ന് പറയുന്നത്.. നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പരിഹാരമാർഗ്ഗങ്ങൾ പലതും അവർക്ക് നിർദ്ദേശിച്ചു നൽകാറുണ്ട്..

നമ്മൾ ഇതുമായി ബന്ധപ്പെട്ട മുൻപ് വീഡിയോസ് ഒരുപാട് ചെയ്തിട്ടുണ്ട്.. വീട്ടിൽ ശത്രു ദോഷവും അതുപോലെ കണ്ണേറ് പ്രാക്ക് ദോഷം തുടങ്ങിയ ഒഴിവാക്കാനായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ ചെയ്യേണ്ടത് എന്നുള്ളത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു ക്ഷേത്രങ്ങളിൽ പോയി നമ്മൾ നിത്യേന വഴിപാടുകൾ ചെയ്താൽ അല്ലെങ്കിൽ ഏതൊക്കെ വഴിപാടുകൾ ചെയ്താലാണ് ശത്രു ദോഷം മാറികിട്ടുന്നത് തുടങ്ങിയവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുന്നത് എന്ന് വെച്ചാൽ ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കാൻ വേണ്ടിയിട്ടും അല്ലെങ്കിൽ ശത്രുക്കളെ ഇല്ലാതാക്കാൻ വേണ്ടിയോ അല്ല നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ്..

ശത്രു എത്ര വലിയ കൊലകൊമ്പൻ ആയിരുന്നാലും അവൻ എത്ര വലിയ ആളായിരുന്നാലും അല്ലെങ്കിൽ ലോകത്തിൻറെ തന്നെ നേതാവായി ഇരുന്നാലും പോലും അവരുടെയെല്ലാം ശത്രുദോഷം നമുക്ക് ഏൽക്കുകയില്ല.. നമ്മളിൽ നിന്നും പൂർണ്ണമായും ഇത്തരത്തിലുള്ള ശത്രു ദോഷങ്ങളും കണ്ണേറും എല്ലാം മാറികിട്ടുകയും അതുപോലെ നമ്മൾ രക്ഷപ്പെടാനും വേണ്ടിയുള്ള വഴിപാടാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ പറയുന്ന വഴിപാടുകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുത്തു ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *