ഇന്ന് ആളുകളിൽ ഉറക്കമില്ലായ്മ എന്ന പ്രശ്നം ഇത്രത്തോളം വർധിക്കാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇൻസോമിനിയ അല്ലെങ്കിൽ ഉറക്കമില്ലാത്ത ഒരു അവസ്ഥയെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഉറക്കം എന്നു പറയുന്നത് നമ്മുടെ മനസ്സും അതുപോലെതന്നെ നമ്മുടെ ശരീരവും ഒത്തൊരുമിച്ച് വന്നാൽ മാത്രമേ നമുക്ക് ശരിയായ ഒരു ഉറക്കം ലഭിക്കുകയുള്ളൂ.. അങ്ങനെ ഇല്ലാത്ത ഒരു അവസ്ഥയെയാണ് നമ്മൾ ഉറക്കമില്ലായ്മ എന്ന് പറയാറുള്ളത്.. ഇതിനെ ആയുർവേദത്തിൽ അനിത്ര എന്നും പറയും.. നമ്മുടെ ആയുർവേദമനുസരിച്ച് നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മൂന്ന് പില്ലറുകൾ ഉണ്ട് അതായത് മൂന്ന് തൂണുകൾ ഉണ്ട് അതിൽ ഒരു തൂണാണ് നിദ്ര എന്ന് പറയുന്നത്.. അപ്പോൾ എന്താണ് നമുക്ക് ഉറക്കമില്ലാത്ത ഒരു അവസ്ഥ എന്ന് മനസ്സിലാക്കാം..

അനിത്ര എന്ന് പറയുമ്പോൾ രാത്രി നമുക്ക് ശരിയായ ഉറക്കം കിട്ടാത്ത ഒരു അവസ്ഥയെയാണ് ഇങ്ങനെ പറയുന്നത്.. എന്താണ് ഈ ഒരു അവസ്ഥയ്ക്ക് ഫസ്റ്റ് ലക്ഷണമായി പറയുന്നത്. അതായത് പെട്ടെന്ന് ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഉറക്കം തെളിഞ്ഞാൽ പിന്നീട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുക.. അത് മറ്റൊരു ലക്ഷണമാണ് ഈ അസുഖത്തിന്.. അതുപോലെ മറ്റൊരു കാരണമാണ് നമുക്ക് കൂടുതൽ സ്ട്രെസ്സ് ഉണ്ടെങ്കിൽ ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്.. അതുപോലെ എന്തെങ്കിലും അസുഖങ്ങൾ കൊണ്ട് ഉണ്ടാകുന്ന വേദനകൾ കൊണ്ടും ഉറക്കം നഷ്ടപ്പെടാം.. അതായത് തലവേദന അല്ലെങ്കിൽ പല്ല് വേദന ചെവി വേദന തുടങ്ങി എന്തെങ്കിലും വേദനകൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടാറുണ്ട്..

അതുപോലെ ശരീരത്തിന് ഏൽക്കുന്ന എന്തെങ്കിലും ഒരു ആഘാതം കൊണ്ട് നമുക്ക് ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്.. അതുപോലെ നമുക്ക് ഡിപ്രഷൻ എന്ന ഒരു അവസ്ഥ വരുമ്പോഴും ഇത്തരത്തിൽ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്.. അതുപോലെ ട്രാവൽ ചെയ്യുന്ന ആളുകളിലെ അതുപോലെ കൂടുതൽ വർക്ക് ഉള്ള ആളുകളിൽ എല്ലാം ഉറക്കമില്ലായ്മ കണ്ടുവരാറുണ്ട്.. അതുപോലെ ചില രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫക്ടുകളായി ഉറക്കമില്ലായ്മ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ പ്രായമായ അതായത് ഒരു 60 വയസ്സിന് മുകളിലുള്ള മിക്ക ആളുകളിലും ഈ ഉറക്കമില്ലായ്മ എന്നുള്ള ഒരു അവസ്ഥ കോമൺ ആയി കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *