വയസ്സാംകാലത്ത് രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ച അച്ഛൻ.. എന്നാൽ പിന്നീട് സംഭവിച്ചതു കണ്ടോ…

ഭാര്യ മരിച്ചപ്പോൾ അയാൾ കുറച്ചു കാലം തനിയെ ജീവിച്ചു.. അതിൽ നിന്നും ചുരുളഴിഞ്ഞ സത്യമായിരുന്നു മക്കൾക്ക് അവരുടെതായ ലോകം ഉണ്ടെന്നും അതിൽ അയാൾക്ക് സ്ഥാനമൊന്നും ഇല്ലെന്നു ഉള്ളത്.. അതുകൊണ്ടാണ് അയാൾക്ക് വീണ്ടും ഒരു വിവാഹം എന്നുള്ള ഒരു തീരുമാനത്തിലേക്ക് അയാളെ കൊണ്ട് ചെന്ന് എത്തിച്ചത്.. വിവാഹമോചനം തേടി സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ.. അന്നേരം അവളുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.. ആട്ടിൻ തുപ്പുകൾക്കിടയിൽ തന്റെ ജീവിതം ജീവിച്ച തീർക്കുന്ന ഒരു മനുഷ്യൻ എന്ന് പരിഗണനയിൽ കൂടുതൽ ആ തീരുമാനത്തിന് ഒരു അർത്ഥം ഉണ്ടായിരുന്നില്ല.. എത്രയോ തവണ കണ്ടതാണ് അവളുടെ നരകം.. ആങ്ങളമാരുടെ ഭാര്യമാർ ശരിക്കും അവളെ മാടിനെ പോലെ പണിയെടുപ്പിക്കുന്നുണ്ട്.. അവളെ ആദ്യം വിവാഹം ചെയ്തത് ഒരു ഗൾഫുകാരനായിരുന്നു..

അയാൾ ആദ്യത്തെ തവണ തിരികെ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു.. പക്ഷേ അത് എന്തുകൊണ്ട് അബോഷൻ ആയി പോയി.. പിന്നീട് അയാളുടെ വീട്ടിൽ അവൾക്ക് നരക യാതന ആയിരുന്നു അനുഭവിക്കേണ്ടിവന്നത്.. അവർ പറയുന്നത് അവൾ അത് മനഃപൂർവം ചെയ്തതാണ് എന്നാണ്.. ഒരു വർഷം കഴിഞ്ഞ് വീണ്ടും അയാൾ തിരികെ എത്തി.. പക്ഷേ ഭാര്യ എന്ന പരിഗണന പിന്നീട് അവൾക്ക് കൊടുത്തിരുന്നില്ല.. അവളെ ഒരു കാരണവുമില്ലാതെ തന്നെ അയാൾ പലതവണ ഉപദ്രവിച്ചു.. സഹിക്കാവുന്നതിലും പരമാവധി അവൾ സഹിച്ചു നിന്നു.. അച്ഛൻ ഇല്ലാത്ത അതുപോലെ ഇപ്പോൾ അമ്മയും ഇല്ലാത്ത ആ വീട്ടിലേക്ക് ചെന്നാൽ എന്തായിരിക്കും അവളുടെ സ്ഥിതി എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു..

മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അയാൾ അവളെ ഉപേക്ഷിച്ചു.. അതോടെ ആങ്ങളമാരുടെ ഭാര്യമാർക്ക് തട്ടി കളിക്കാനുള്ള ഒരു പാവയായി തീർന്നു അവൾ.. അന്ന് തന്റെ ശോഭയ്ക്ക് ക്യാൻസർ ആണ് എന്ന് അറിഞ്ഞ ദിവസം മുതൽ തകർന്നതായിരുന്നു ഞാൻ അത്രമേൽ സ്നേഹം ആയിരുന്നു അവൾക്ക് എന്നോട്.. എല്ലാം വിറ്റിട്ടും അവളെ ചികിത്സിക്കാൻ ഞാൻ ഒരുക്കമായിരുന്നു.. പക്ഷേ അപ്പോഴേക്കും വളരെയധികം വൈകിപ്പോയിരുന്നു.. അവളെ നോക്കാൻ വേണ്ടിയാണ് ആദ്യമായി ശുഭ തൻറെ വീട്ടിലേക്ക് വന്നത്.. തെറ്റായ ഒരു രീതിയിലും ഞാൻ അവളെ ഒന്ന് നോക്കിയിട്ട് പോലുമില്ല.. അവൾ എൻറെ ശോഭയെ പൊന്നുപോലെ നോക്കി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *