ഈശ്വരാദിനം എന്നുപറയുന്നത് എല്ലാവർക്കും ഉണ്ടാകണമെന്ന് ഇല്ല.. ഈശ്വരാനുഗ്രഹം നമുക്ക് ഉണ്ടാകുന്നത് നമ്മുടെ ജീവിതത്തിലെ ഒരുപാട് പ്രയത്നങ്ങളും അതുപോലെ നമ്മുടെ മനസ്സിൻറെ ഒരു നന്മയും തുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തി കൊണ്ടാണ്.. ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ ധാരാളം ഭഗവാനെ ഭജിക്കണം.. അതുപോലെ ഒരുപാട് പുണ്യകർമ്മങ്ങൾ ചെയ്യണം.. ജീവിതത്തിൽ സത്യസന്ധത വെച്ചുപുലർത്തണം.. അതുപോലെ നമ്മൾ ഏതൊരു വിഷയം ചെയ്താലും അതിൽ ആത്മാർത്ഥത അതുപോലെതന്നെ സത്യസന്ധതയും നന്മയുടെ അംശം എല്ലാം തന്നെ ഉണ്ടാകും.. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഈശ്വരന്റെ അനുഗ്രഹം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ട്..
അപ്പോൾ ഈശ്വരന്റെ അനുഗ്രഹം നിലനിർത്താൻ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ ഇതിനുമുമ്പ് പല വീഡിയോകളിൽ നമ്മൾ ചെയ്തിട്ടുണ്ട്.. ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത് അതായത് ഈശ്വരന്റെ സാന്നിധ്യമുള്ള ചില വസ്തുക്കളെ കുറിച്ചാണ് അതല്ലെങ്കിൽ ഈശ്വര സാന്നിധ്യമുള്ള ചില ചെടികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമ്മുടെ വീട്ടിൽ ധാരാളം ചെടികളും മരങ്ങളും എല്ലാം നട്ടുവളർത്താറുണ്ട്.. അപ്പോൾ എല്ലാ ചെടികളും എല്ലാ വീടുകളിലും വളരണം എന്നില്ല.. ഈശ്വര സാന്നിധ്യമുള്ള ചെടികൾ എല്ലാ വീടുകളിലും വളരില്ല എന്നുള്ളത് ആണ് ഒരു സത്യാവസ്ഥയായി പറയുന്നത്.. ആ വീട്ടിൽ ഈശ്വരന്റെ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ അവിടെ ഇത്തരം ചെടികൾ തഴച്ചു വളരുകയുള്ളൂ.. പല ചെടികളെക്കുറിച്ചും ഞാൻ ഇതിൽ പറയുമ്പോൾ നിങ്ങൾക്ക് ആലോചിച്ചാൽ തന്നെ മനസ്സിലാകും..
നിങ്ങളുടെ വീടുകളിൽ ചില സമയങ്ങളിൽ അല്ലെങ്കിൽ ചില കാലങ്ങളിൽ ഒക്കെ വെച്ചുപിടിപ്പിക്കുന്ന സമയത്ത് അത് വളരാതെ ഇരിക്കുകയും നശിച്ചു പോകുകയും തുടരെത്തുടരെ നിങ്ങൾ വെച്ചിട്ടും അത് നശിച്ചു പോകുന്ന ഒരു അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ടാവും.. അതുപോലെതന്നെ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഉയർച്ചയും നേട്ടങ്ങളും എല്ലാം ഉള്ള സമയത്ത് ഇത്തരം ചെടികൾ നട്ടുപിടിപ്പിച്ചാൽ അത് നല്ലപോലെ വളരുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….