ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. റൊമാറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽപ്പെടുന്ന രോഗങ്ങളാണ്..അതായത് ശരീരത്തിൻറെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇമ്മ്യൂൺ പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്വന്തം അവയവങ്ങളെ അല്ലെങ്കിൽ സന്ധികളെ ആക്രമിച്ച് നശിപ്പിക്കാൻ തുടങ്ങുന്ന അവസ്ഥയാണ് ഇത്.. എന്താണ് നമ്മളെ അണുബാധകളിൽ നിന്നും മറ്റ് ശത്രുക്കളിൽ നിന്നെല്ലാം രക്ഷിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഇമ്മ്യൂൺ സിസ്റ്റം സ്വന്തം കോശങ്ങൾക്ക് എതിരെ തിരിയാനും അവയവങ്ങളെ ആക്രമിക്കാനും നശിപ്പിക്കാനും കാരണം..
മോഡൽ മെഡിസിൻ പുതിയ പല മരുന്നുകളും ചികിത്സകളും എല്ലാം സന്ധിവാത ചികിത്സയ്ക്കായി വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.. പക്ഷേ മരുന്നുകൾ ദീർഘകാലം ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ അവയുടെ പാർശ്വഫലങ്ങൾ നമുക്ക് ഒരു പ്രശ്നമായി മാറാറുണ്ട്.. സന്ധിവാതം എന്നു പറയുന്നത് ഒരു ജീവിതശൈലി രോഗമാണ്.. ജീവിതശൈലികളിലൂടെ എങ്ങനെ മരുന്നുകൾ കുറച്ചു കൊണ്ടുവന്ന നിർത്താനും ഓപ്പറേഷൻ നിർത്താനും അതുപോലെ വേദനകൾ ഇല്ലാതെ സന്ധികളെ നിലനിർത്താൻ കഴിയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. സന്ധിയെ ബാധിക്കുന്ന രോഗമായതുകൊണ്ട് തന്നെ ആദ്യം നമുക്ക് അവ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം..
ഇതിൻറെ ഘടനയെ കുറിച്ച് മനസ്സിലാക്കിയാൽ നമുക്ക് പിന്നീട് ഈ രോഗത്തിന് അവസ്ഥകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതാണ്.. പ്രധാനമായും രണ്ട് ബോണുകൾ ചേരുന്ന ഭാഗത്തെയാണ് സന്ധികൾ എന്നു പറയുന്നത്.. വളരെ റെയർ ആയിട്ട് മൂന്ന് ജോയിന്റുകൾ വരാറുണ്ട്.. സാധാരണ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കൈകൾ അതുപോലെ വിരലുകൾ അവിടെയൊക്കെയാണ്.. സന്ധികളെ പരസ്പരം യോജിപ്പിച്ചുകൊണ്ട് ഒരു മെമ്പറൈൻ ഉണ്ടാവും.. അതിനകത്ത് ഒരു ക്യാവിറ്റ് പോലെ ഒരു സാധനം ഉണ്ട് അവിടെ ഒരു ഫ്ലൂയിഡ് നിറഞ്ഞിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….