ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വേനൽക്കാലത്തെ മുങ്ങിമരണങ്ങളെ കുറിച്ചാണ്.. വേനൽക്കാലം എന്നു പറയുന്നത് കൊടും ചൂടിന്റെ ഒരു കാലമാണ്.. മലയാളികളെ സംബന്ധിച്ചിടത്തോളം ഏകദേശം മൂന്നുമാസം നീണ്ടുനിൽക്കുന്ന ഒരു വേനൽക്കാലമാണ്.. ഒരിക്കലും അവർക്ക് അതൊന്നും താങ്ങാവുന്നതല്ല.. അതിന്റെ ഒരു പ്രത്യേക കാരണം നമുക്ക് എത്ര വേനൽ ആണെങ്കിലും ആ വേനലുകളിലെ കടുത്ത ചൂടുകൾക്കിടയിലും നമുക്ക് കുളിര് ഏകാൻ വേണ്ടി മഴ വരാറുണ്ട്.. അങ്ങനെ മഴ ഒന്നും ലഭിക്കാത്ത ഒരു സമയത്ത് എല്ലാവർക്കും വേനൽ അസഹനീയമായ ഒന്ന് തന്നെയാണ്.. വേനൽക്കാലത്ത് ജലത്തിനോടുള്ള ആസക്തി മലയാളികൾക്ക് എന്നല്ല എല്ലാ ആളുകൾക്കും ഉണ്ട്.. നീര് ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് പോകുക എന്നുള്ളത് പ്രായ ഭേദമന്യേ എല്ലാ ആളുകളും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്..
പ്രത്യേകിച്ച് ഈ ചൂടുകാലങ്ങളിൽ.. അതുകൊണ്ടുതന്നെ ജലാശയങ്ങളോട് കൂടുതൽ താല്പര്യം കാണിക്കുന്ന കാലഘട്ടമാണ് വേനൽക്കാലം എന്ന് പറയുന്നത്.. ജലാശയങ്ങൾ എന്ന് പറയുമ്പോൾ സാധാരണഗതിയിൽ കുളങ്ങൾ അതുപോലെ നദികൾ തോടുകൾ ആറുകൾ അതുപോലെ കടൽ തുടങ്ങിയവയെല്ലാം തന്നെ നമുക്ക് വളരെയധികം ഇഷ്ടമുള്ള സ്ഥലങ്ങളാണ്.. ഒരുപക്ഷേ നമ്മൾ വിനോദസഞ്ചാരങ്ങൾക്ക് പോകുന്ന കാലഘട്ടം കൂടിയായിരിക്കും ഈ വേനൽക്കാലം എന്ന് പറയുന്നത്.. അതിന് ഒരു പ്രത്യേക കാരണം കൂടിയുണ്ട് അതായത് പ്രത്യേകിച്ച് കേരളത്തിൽ തീരപ്രദേശങ്ങളിലും അതുപോലെ ഇടപ്രദേശങ്ങളിൽ എല്ലാം താമസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം മലനിരകളിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുക..
ഉഷ്ണത്തിന് അല്പം ശാന്തത ലഭിക്കുക എന്നുള്ളത് ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്.. അങ്ങനെയുള്ള സ്ഥലങ്ങളിൽ ചെന്ന് എത്തുമ്പോൾ അവിടുത്തെ നീരൊഴുക്ക് കാണുമ്പോൾ തന്നെ അത്തരം നീരൊഴുക്കിലേക്ക് ചാടി ഇറങ്ങുവാനും ഉള്ള ഒരുതരം ഉത്സാഹം ഏതൊരു വ്യക്തിക്കും ഉണ്ടാവാം.. ഇത്തരം നീരൊഴുക്ക് ഉള്ള സ്ഥലങ്ങളിൽ ചെന്ന് ഇറങ്ങുമ്പോഴേക്കും പ്രത്യേകിച്ച് പാറക്കെട്ടുകളൊക്കെ ഉള്ള വൃക്ഷങ്ങൾ ഒക്കെയുള്ള സ്ഥലങ്ങളിൽ ഒഴുകിയെത്തുന്ന ജലാശയങ്ങളിൽ ചാടി ഇറങ്ങാനുള്ള ഒരു ആവേശം എല്ലാ വ്യക്തികൾക്കും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….