മോനു കുട്ടാ എടാ മോനുക്കുട്ടാ എന്ന് പുറത്തുനിന്ന് വിളികേട്ടപ്പോൾ ലക്ഷ്മി ഉത്തമൻറെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു.. നീ അവിടെ തന്നെ ഇരിക്കുക ആരെയും കാണാതാവുമ്പോൾ വന്ന ആൾ തനിയെ തിരിച്ചു പൊക്കോളും.. രസ ചരട് മുറിയാതിരിക്കാൻ ഉത്തമൻ ലക്ഷ്മിയെ പിടിച്ചു വലിച്ചു.. നിൽക്കൂ ഉത്തമ ഞാൻ ഇന്ന് പോയി നോക്കിയിട്ട് വരാം.. ആ സരസുവിന്റെ മകനാണ് എന്ന് തോന്നുന്നു.. അത് മോനു കുട്ടൻറെ കൂട്ടുകാരനാണ് ഞാൻ ചെന്നില്ലെങ്കിൽ അവൻ ഇവിടേക്ക് കയറി വരും.. ലക്ഷ്മി അത് ഭീതിയോടുകൂടി പറഞ്ഞു.. ആ തന്ത ആരെന്ന് അറിയാത്ത മകനുമായിട്ടാണോ നിൻറെ മകൻറെ കൂട്ട്.. ഉത്തമന് അരിശം വന്നു കയറി.. പിഴച്ച ചെക്കന് വന്നു കയറാൻ കണ്ട നേരം.. അയാൾ അതും പറഞ്ഞ് അവനെ ശപിച്ചു..
എന്താ കണ്ണാ, മോൻ കുട്ടൻ ഇവിടെയില്ല അവൻ റേഷൻ വാങ്ങിക്കാൻ വേണ്ടി പോയിരിക്കുകയാണ് എന്ന ലക്ഷ്മി അവനോട് പറഞ്ഞു.. ഇന്ന് എന്താ അവൻ പോയത് എപ്പോഴും അവന്റെ അച്ഛനല്ലെ പോകുന്നത്.. ഹൊ ചെക്കന്റെ ഒരു കാര്യം എന്ന് അവൾ മനസ്സിൽ ഓർത്തു.. അത് പിന്നെ അവൻറെ അച്ഛനെ ആധാർ കാർഡ് വാങ്ങിക്കാൻ പോകണമായിരുന്നു.. അപ്പോൾ ഇവിടെ അച്ഛൻ ഇല്ലേ.. പിന്നെ അകത്ത് ആരാണ് ലക്ഷ്മി ചേച്ചി.. ലക്ഷ്മി അത് കേട്ടതും ഒന്ന് ഞെട്ടി.. ഈ ചെക്കൻ ഉത്തമന്റെ ശബ്ദം കേട്ടു കാണും.. അത് പിന്നെ നമ്മുടെ ഉത്തമൻ മേസ്തിരിയാണ് മോനെ.. അടുക്കളയിൽ കുറച്ച് ടൈലിന്റെ പണി ബാക്കിയുണ്ട് അത് നോക്കാൻ വേണ്ടി വന്നതാണ്.. അതും പറഞ്ഞ് അവർ വിളറി ഒന്ന് ചിരിച്ചു.. ശരി ഞാൻ എന്നാൽ പോകുന്നു.. ആ പിന്നെ മോനിഷക്ക് പഴയ പത്താം ക്ലാസിലെ ടെക്സ്റ്റ് വേണമെന്ന് പറഞ്ഞിരുന്നില്ലേ..
അവൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബിന്ദു ചേച്ചിയുടെ അങ്ങോട്ടേക്ക് ചെല്ലാൻ പറയണേ അവിടെ ടെക്സ്റ്റ് ബുക്ക് എടുത്ത് വച്ചിട്ടുണ്ട്.. ശരി എന്നാൽ ഞാൻ പോകുന്നു അത്രയും പറഞ്ഞുകൊണ്ട് മുഖം കറുപ്പിച്ച് കണ്ണൻ നടന്നുപോയി.. അവനെന്തോ സംശയമുണ്ട് എന്ന് തോന്നുന്നു അതും പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ഉത്തമന്റെ അടുത്തേക്ക് പോയത്.. ഹോ അവൻ സംശയിച്ചാൽ അതിനെ നമുക്ക് എന്താ പ്രശ്നം.. ആ സരസുവിന് പിഴച്ച് ഉണ്ടായതല്ലേ അവൻ പറഞ്ഞാൽ ഇവിടെ ആരാ വിശ്വസിക്കുന്നത്.. നീ ഇവിടേക്ക് വന്നിരിക്ക് അയാൾ കൂടുതൽ തിടുക്കം കാണിച്ചു.. അയ്യോ ഇന്ന് ഇത്രയും മതി മകൾ ഇപ്പോൾ ട്യൂഷൻ കഴിഞ്ഞു വരും.. ഇപ്പോൾ നിങ്ങൾ പൊക്കോ. ഇനി അടുത്ത ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇതുപോലെ ഞാൻ സമയം കിട്ടുമ്പോൾ സാഹചര്യങ്ങൾ ഒക്കെ നോക്കി വിളിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….