ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഈയിടെയായി ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക രോഗികളും ഉദ്ധാരണക്കുറവ് അതുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങളുമായി വരാറുണ്ട്.. അപ്പോൾ അതുമായി ബന്ധപ്പെട്ട പ്ലാസ്മ തെറാപ്പിയെ കുറിച്ചാണ് ഇന്ന് നമ്മൾ വിശദമായി സംസാരിക്കുന്നത്.. സാധാരണ രോഗികൾ ഇപ്പോൾ കോവിഡിന് ശേഷം ഒരുപാട് പേർക്ക് ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നം വരുന്നുണ്ട്.. കുറച്ചു മരുന്നു കഴിച്ചാൽ അപ്പോൾ ഫലം കിട്ടുമെങ്കിലും പിന്നീട് കുറച്ചു കഴിയുമ്പോൾ വീണ്ടും ഇതേ പ്രശ്നങ്ങളാവർത്തിക്കുന്നുണ്ട്.. ഇതുപോലുള്ള പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് മിക്ക രോഗികളും പരിശോധനയ്ക്ക് വരുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് ഉള്ള ഒരു പരിഹാരം മാർഗ്ഗം വളരെ ലളിതവും അതുപോലെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത സ്വന്തം ശരീരത്തിൽ നിർമ്മിക്കുന്ന ഒരു മരുന്നാണ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്..
അപ്പോൾ അതിനെക്കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ വിശദമായി നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ഉദ്ധാരണക്കുറവ് നമ്മുടെ സൊസൈറ്റിയിൽ ദിവസങ്ങൾ ചെല്ലുംതോറും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരികയാണ്.. ഇത് കോവിഡിന് ശേഷം വളരെയധികം ആളുകളിൽ വർദ്ധിച്ചു വരുന്നുണ്ട്.. ചെറുപ്പക്കാരിൽ പോലും ധാരാളം കണ്ടുവരുന്നു.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഓരോ ആളുകൾക്കും വിവിധതരമായ ചികിത്സകളാണ്.. കാരണം ഉദ്ധാരണക്കുറവിൽ സാധാരണയായി കാണുന്നത് ഹോർമോൺ കുറവ്.. രക്ത ഓട്ടത്തിന്റെ കുറവ്.. ഞരമ്പുകൾക്കും ഉണ്ടാകുന്ന തകരാറുകൾ ഇത്തരം പ്രശ്നങ്ങളാണ് ഉദ്ധാരണക്കുറവ് ഉണ്ടാക്കുന്നത്.. അപ്പോൾ ചെറുപ്പക്കാരിൽ ഉള്ള ഉദ്ധാരണക്കുറവിന് കുറവിനുള്ള ചികിത്സയല്ല വളരെ പ്രായം ചെന്ന ആളുകൾക്കുള്ളത്.. ഇതിനെ കാരണങ്ങൾ കണ്ടുപിടിക്കുകയാണ് ആദ്യത്തെ ലക്ഷ്യം എന്നു പറയുന്നത്.. അപ്പോൾ ഇത്തരം രോഗം കണ്ടുപിടിച്ചിട്ട് ആദ്യം നമ്മൾ ശരിയായ ട്രീറ്റ്മെൻറ് നൽകണം.. തുടക്കത്തിൽ എല്ലാ രോഗികളും ആദ്യം മരുന്നിനോട് റെസ്പോണ്ട് ചെയ്യും..
പിന്നീട് ആ മരുന്നുകളോട് റെസ്പോണ്ട് ചെയ്യാതിരിക്കും.. അതിന്റെ പ്രധാനപ്പെട്ട കാരണമെന്താണ് എന്ന് ചോദിച്ചാൽ ഉദ്ധാരണ കുറവിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാത്തതുകൊണ്ടാണ്.. പൊതുവേ ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഉദ്ധാരണ കുറവിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് രക്തഓട്ട ക്കുറവ് തന്നെയാണ്.. അപ്പോൾ ഉദ്ധാരണക്കുറവും ഹൃദയവും ആയിട്ട് വളരെ അടുത്ത ബന്ധമാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…