ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. മുട്ടുവേദന കാൽ വേദന നടുവ് വേദന അതുപോലെ പേശിയിൽ ഉണ്ടാകുന്ന കഴപ്പ് വേദന വലിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ.. ശ്വാസംമുട്ടൽ ചുമ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി വരാറുണ്ട്.. ശ്വാസകോശവും ഇതും തമ്മിലുള്ള ബന്ധം എന്താണ്.. നമ്മൾ നല്ലപോലെ ശ്വാസം എടുക്കുന്ന എക്സസൈസുകൾ ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് മാറ്റം വരുന്നുണ്ടോ.. ആദ്യം പറഞ്ഞതുപോലെ തന്നെ നമ്മുടെ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകാൻ എല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് കാൽസ്യം ഡെഫിഷ്യൻസിയും അതുപോലെ മറ്റു ന്യൂട്രിയൻസ് ഡെഫിഷ്യൻസി തുടങ്ങിയവ.
ഉള്ളതുപോലെ വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളതുപോലെ തന്നെ നമുക്ക് ആവശ്യത്തിന് മസിൽ സ്ട്രെങ്ത് വരാതിരിക്കുകയും തുടർന്ന് നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം ശരിയല്ലാതെ വരികയും ഇനി ചില ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ഉദാഹരണത്തിന് റൊമാറ്റോയിഡ് ആർത്രൈറ്റിസ്.. ആമവാതം അതുപോലെ സന്ധിവാതം രക്തവാദം തുടങ്ങിയ പലതരത്തിലുള്ള വാദങ്ങൾ ഉണ്ട്.. ഇവയിലെല്ലാം കണ്ടുവരുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം നമുക്ക് ആവശ്യത്തിനുള്ള ന്യൂട്രിയൻസ് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും എത്തുന്നില്ല അതുപോലെ മസിൽസ് സ്ട്രെങ്ത് ആവാനുള്ള ആവശ്യത്തിനുള്ള ന്യൂട്രിയൻസും വൈറ്റമിൻസും കിട്ടുന്നില്ല എന്നുള്ളതും അതുപോലെ ശ്വാസം എടുക്കുന്നതിനുള്ള തകരാറുകളും ഉണ്ട്.. അതുകൊണ്ടുതന്നെയാണ് യോഗയിൽ ഉള്ള പല എക്സസൈസുകളിലും നമ്മുടെ പല വ്യായാമങ്ങളിൽ ഒപ്പം തന്നെ നമ്മുടെ ബ്രീത്തിങ് കൂടി ശ്രദ്ധിക്കാൻ പറയുന്നത്..
ഇതിൽ ഏറ്റവും പ്രധാനമായി പറയുന്ന പല എക്സസൈസുകളും മൂന്ന് സെക്കൻഡ് ശ്വാസം ഉള്ളിലേക്ക് വലിച്ചിട്ട് 6 സെക്കൻഡ് പുറത്തേക്ക് ശ്വാസം വിടുക എന്നുള്ളതാണ് പ്രത്യേകമായി പറയുന്നത്.. അതിനു പിന്നിൽ ശാസ്ത്രീയമായ ഒരു കാരണമുണ്ട്.. നമ്മുടെ ഉള്ളിലുള്ള അശുദ്ധ വായു പുറത്തേക്ക് പോകാൻ ഇരട്ടി സമയം കൊടുക്കണം എന്നുള്ളതാണ് ഈ എക്സസൈസ് എല്ലാം പിന്നിലുള്ള ഒരു തത്വം എന്നു പറയുന്നത്.. നമ്മൾ ഏത് എക്സസൈസ് ചെയ്താലും അതിൽ എല്ലാം ഈ ഒരു ബ്രീത്തിങ് എക്സർസൈസ് വളരെ പ്രധാനമായി നിൽക്കുന്നത് അതുകൊണ്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….