ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഒരു പ്രത്യേക പഴത്തിന് കുറിച്ചാണ്.. സ്വർഗ്ഗത്തിലെ പഴം എന്നൊക്കെയാണ് ഇതിനെ വിളിക്കുന്നത്.. കേരളത്തിലെ ഇതിനെ ഗ്യാങ്ങ് ഫ്രൂട്ട് എന്നാണ് വിളിക്കുന്നത്.. ക്യാൻസർ മാറാനും അതുപോലെ ക്യാൻസർ രോഗം വരാതിരിക്കുവാനും ഈ പഴത്തിന് കഴിവുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചെടി അല്ലെങ്കിൽ ഈ പഴം കേരളത്തിൽ ഇന്ന് ഇത്രത്തോളം പ്രചരിക്കുന്നത് കാരണം.. ശരിക്കും ഇതിനായി ഗാക്ക് ഫ്രൂട്ട് എന്നാണ് പറയുന്നത്.. ഇതാണ് ഇതിൻറെ ശരിയായ പേര്.. ഈയൊരു രോഗത്തിൻറെ പേരിൽ തന്നെ ഈ ഒരു ഫ്രൂട്ട് ഇന്ന് ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്.. ഇതിനെ നമ്മുടെ ഇന്ത്യയിൽ അഥവാ കേരളത്തിൽ മധുര പാവൽ.. ചൈനീസ് കുക്കുമ്പർ തുടങ്ങി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്.. ഇത് ഒരു വള്ളിച്ചെടിയാണ്.. ഇത് ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇത് കൂടുതൽ കായ്ക്കുന്നത്..
ഇതിൻറെ കായകൾ വളർന്ന് പഴുക്കാറാകുമ്പോൾ ഇത് നല്ല റെഡ് അല്ലെങ്കിൽ ഓറഞ്ച് കളറിലാണ് നമുക്ക് ലഭിക്കുന്നത്.. ഇത് കാണാൻ വളരെ അട്രാക്ടീവാണ്.. ഈ പഴത്തിന്റെ പുറം തോട് ഭക്ഷ്യയോഗ്യമല്ല.. അത് വിഷമമാണ്.. ഇതിനകത്ത് ഉള്ള കുരുവിനു ചുറ്റുമുള്ള ചുവന്ന ദശയാണ് തിന്നുക.. ഇതാണോ ഉപയോഗപ്രദമായ ഭാഗം.. ഇതിൻറെ കാര്യമായ ടേസ്റ്റ് ഒന്നുമില്ല.. ചവർപ്പാണ് ഉണ്ടാവുക അതുകൊണ്ട് തന്നെ എന്തെങ്കിലും മധുരം ചേർത്താൽ മാത്രമേ കഴിക്കാൻ പറ്റുള്ളൂ.. വിയറ്റ്നാംകാർ ന്യൂയർ സമയത്ത് ഇതിൻറെ ആ ഒരു റെഡ് കളർ കൊണ്ട് തന്നെ ചോറിന്റെ കൂടെ ഇത് കഴിക്കാറുണ്ട്..
അതുകൂടാതെ ഇതിൻറെ കുരുക്കളും അവർ ഉപയോഗിക്കാറുണ്ട്.. പ്രധാനമായും ചൈനീസ് മെഡിസിനിൽ ആണ് ഇതിൻറെ കുരുക്കളും അതുപോലെ ദശയും ഒക്കെ കൂടുതലും ഉപയോഗിച്ച് വരുന്നത്.. ഇത് കഴിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്.. അതായത് ആൻറി ഏജിങ് അതുപോലെ ക്യാൻസർ രോഗം വരാതിരിക്കാൻ.. ക്യാൻസർ രോഗം തടയാൻ.. ഓർമ്മക്കുറവ് വരാതിരിക്കാൻ.. ഓർമ്മ വർദ്ധിപ്പിക്കാൻ അങ്ങനെ ഒരുപാട് ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….