ഇന്ന് നമ്മുടെ നാട്ടിൽ വൈറൽ ഇൻഫെക്ഷൻ ഇത്രത്തോളം കൂടാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വേനൽ കാലത്തോട് അനുബന്ധിച്ച ഉണ്ടാകുന്ന ചില അണുബാധകൾ എന്ന വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം ഇപ്പോൾ വേനൽക്കാലം ആണ് അതായത് കടുത്ത വേനൽ ആണ്.. കഴിഞ്ഞവർഷത്തേക്കാൾ ഈ വർഷം വളരെ തീക്ഷണമായ ഒരു ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്.. അതിനോടൊപ്പം തന്നെ നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ ഒരുപാട് പനികൾ സമൂഹത്തിൽ പലർക്കും ഇടയിൽ പടർന്നു പിടിക്കുന്നുണ്ട്.. കോവിഡ് എന്ന രോഗത്തിൻറെ പിടിയിൽ നിന്ന് നമ്മൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത ഒരു വൈറസ് വന്നിട്ട് വീട്ടിലുള്ള നാലു മഞ്ചും പേരെ ഒരുമിച്ച് ആക്രമിക്കുകയും ചെയ്യുന്ന ഒരു ദൃശ്യമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.. വേനൽക്കാലത്ത് മറ്റുചില പ്രശ്നങ്ങളും കൂടി ഉണ്ട് അതായത് സ്റ്റുഡേറ്റ് ശരീരം പൊള്ളുക അതുപോലെ തന്നെ ഡീഹൈഡ്രേഷൻ..

മറ്റ് ചൂടുകുരുക്കൾ പോലുള്ള അലർജികൾ ഉണ്ടാവുക.. പൊതുവേ സമൂഹത്തിന് വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം എന്നുള്ളത് ഇപ്പോൾ വൈറൽ പനികളാണ്.. ഈയടുത്ത് ആയിട്ട് ഇൻഫ്ലുവൻസ വൈറസ് എന്നിവയിൽ പെട്ട ഒരുപാട് പനികൾ ഉണ്ടായി.. നമുക്കറിയാം എല്ലാവർഷവും ഇൻഫ്ലുവൻസ വൈറസ് എന്നുപറയുന്ന ഒരു വൈറസ് അത് രൂപാന്തരപ്പെടാറുണ്ട്.. അത് അതിൻറെ ഒരു പ്രത്യേകതയാണ്.. വിന്റർ സീസൺ കഴിയുമ്പോൾ അതായത് ഡിസംബർ ജനുവരി കഴിയുമ്പോൾ ഈ വൈറസ് രൂപാന്തരപ്പെടാറുണ്ട്.. അല്ലെങ്കിൽ അവയ്ക്ക് ജനിതകമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്..

കഴിഞ്ഞവർഷം വന്ന വൈറസ് ആയിരിക്കില്ല ഈ വർഷം വരുന്നത്.. പക്ഷേ പൊതുവേ വൈറസ് ഇൻഫെക്ഷൻ വരുന്നതിന്റെ സ്വഭാവം ഒന്ന് തന്നെയായിരിക്കും.. ഇതു മാത്രമല്ല ഇപ്പോൾ ഉള്ള ഇൻഫെക്ഷൻ എന്ന് പറയുന്നത് മറ്റു പല ഇൻഫെക്ഷൻസും ഇപ്പോൾ ഉണ്ട്.. പക്ഷേ വൈറസ് ബാധയ്ക്ക് ഒരു പൊതു സ്വഭാവം അല്ലെങ്കിൽ അതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് പനി ജലദോഷം അതുപോലെ ചുമ.. ഒച്ച അടഞ്ഞുപോവുക അതിനെ തുടർന്നുണ്ടാകുന്ന ശ്വാസംമുട്ടൽ.. അതുപോലെ അത് കഠിനമായി ഉണ്ടാകുന്ന ക്ഷീണം.. ഇവയൊക്കെയാണ് സാധാരണ രീതിയിലുള്ള ഒരു വൈറൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. എന്നാൽ ഈ വർഷം നമ്മൾ കണ്ടുവരുന്ന വൈറസിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് വളരെ കാലം നീണ്ടുപോകുന്ന ഒരു ചുമ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *