സ്വന്തം ഭാര്യയുടെ ജീവൻ രക്ഷിക്കാനുള്ള ഓപ്പറേഷനായി ഈ ഭർത്താവ് ചെയ്തത് കണ്ടോ…

രാത്രി ഏകദേശം 12 മണിയായി കാണും.. ആ ബസ്റ്റോപ്പിൽ അവൻ മാത്രം തനിച്ചു.. അവൻറെ വിരലുകൾക്കിടയിൽ സിഗരറ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.. പുകഞ്ഞ കുറ്റികൾ അപ്പുറത്ത് ധാരാളം കിടക്കുന്നുണ്ട്.. ബസ്റ്റോപ്പിലെ ത്തിട്ടിൽ വച്ചിരിക്കുന്ന അവൻറെ ഫോൺ ഇടയ്ക്കിടയ്ക്ക് ശബ്ദിക്കുന്നുണ്ടായിരുന്നു.. അവൻ വളരെ അസ്വസ്ഥനായിരുന്നു.. ആ അസ്വസ്ഥത വരാൻ തക്കതായ കാരണവും ഉണ്ടായിരുന്നു.. അവൻറെ ജീവൻറെ ജീവനായ നല്ല പാതി ഇപ്പോൾ ഹോസ്പിറ്റലിൽ ജീവനുവേണ്ടി പിടഞ്ഞു കൊണ്ടിരിക്കുകയാണ്.. പിറ്റേദിവസം വേണ്ടിവരുന്ന ഓപ്പറേഷനായി പൈസ കണ്ടെത്താൻ അവൻ രണ്ടുദിവസമായി ഓട്ടത്തിലായിരുന്നു.. ഒരാൾപോലും അവനെ സഹായിക്കാനായി മുന്നോട്ടു വരാത്തതിനുള്ള അമർഷം അതുപോലെ നിരാശയും ഉണ്ട് അവന്റെ മുഖത്ത് മുഴുവൻ.. ഓപ്പറേഷന് പൈസ അടയ്ക്കാൻ തനിക്ക് കഴിയില്ല എന്നുള്ള ബോധം അവനെ കൂടുതൽ നിരാശനാക്കി കൊണ്ടിരുന്നു..

ഈ ഓപ്പറേഷൻ നടക്കാതായാൽ തൻറെ പ്രിയതമയെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും എന്നുള്ള ചിന്തകൾ അവനെ കൂടുതൽ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി.. ഹോസ്പിറ്റലിൽ നിന്നാണ് ആ ഫോൺ കോളുകൾ വരുന്നത് എന്ന് അറിഞ്ഞിട്ട് തന്നെയാണ് അവൻ ആ ഫോൺ എടുക്കാതിരുന്നത്.. സമയം കടന്നു പോകുന്തോറും ഭ്രാന്തമായ അവസ്ഥയിലേക്ക് അവൻ നീങ്ങിക്കൊണ്ടിരുന്നു.. അവസാന സിഗരറ്റും വലിച്ച ശേഷം അവൻ സിഗരറ്റ് പാക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു.. പൈസ എങ്ങനെയെങ്കിലും കണ്ടെത്തിയേ പറ്റൂ എന്നുള്ള ചിന്തയിൽ നിന്നാണ് അവരുടെ മുഖം അവന്റെ മനസ്സിലേക്ക് വന്നത്.. കൊറിയർ ഡെലിവറി ബോയാണ് അവൻ ജോലി ചെയ്തിരുന്നത്.. അങ്ങനെ ആ ജോലി ചെയ്യാൻ വേണ്ടിയാണ് അവൻ ആ വലിയ വീട്ടിലേക്ക് പോയത്..

അവിടെവച്ചാണ് അവൻ അവളെ കാണുന്നത്.. അതിസുന്ദരിയായ ഒരു യുവതി ആയിരുന്നു അവൾ.. ഒറ്റനോട്ടത്തിൽ തന്നെ ആരെയും മത്തു പിടിപ്പിക്കുന്ന ആ ശരീര സൗന്ദര്യത്തിൽ അവൻ അന്നേ പകച്ചു പോയത് ആണ്… പിന്നീട് പലതവണ അവിടെ പോയതുകൊണ്ട് തന്നെ അവളും ആയിട്ട് അവൻ നല്ലൊരു അടുപ്പം ഉണ്ടായിരുന്നു.. എങ്കിലും അന്തർമുഖി ആയിരുന്ന അവൾ അവളെ കുറിച്ച് കൂടുതലും അവനെ അറിയിച്ചിരുന്നു.. വളരെ നല്ലൊരു സ്ത്രീയാണ് അവർ എന്ന് അവന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ അവന് അവരോട് ബഹുമാനമായിരുന്നു.. അങ്ങനെയാണ് ഒരു ദിവസം അവൾ അവളുടെ ആവശ്യം അവനെ ഫോൺ വിളിച്ച് അറിയിച്ചത്.. ആ ആവശ്യം കേട്ട് എന്തു പറയണം എന്ന് അറിയാതെ അവൻ ഫോൺ കട്ട് ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *