നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ഒരിക്കലും വരാൻ പാടില്ലാത്ത ചില വസ്തുക്കൾ.. ഇക്കാര്യം അറിയാതെ പോയാൽ കഷ്ടപ്പാടുകൾ വിട്ടൊഴിയില്ല…

പൊതുവേ ഒരു നല്ല വീട് എന്നുള്ളത് നമ്മുടെ എല്ലാവരുടെയും സ്വപ്നം തന്നെയാണ്.. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ അല്ലെങ്കിൽ അദ്ദേഹത്തിൻറെ ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ ആ വ്യക്തി സ്വപ്നം കാണുന്നത് അല്ലെങ്കിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ആ വ്യക്തി ആഗ്രഹിക്കുന്ന നല്ലൊരു വീടിനു വേണ്ടിയാണ്.. എല്ലാ കഷ്ടപ്പാടുകളും അതുപോലെ ബുദ്ധിമുട്ടുകളും എല്ലാം കഴിഞ്ഞ് വന്ന കയറുമ്പോൾ നല്ലപോലെ ഒന്നും മനസ്സമാധാനത്തോടെ വിശ്രമിക്കാൻ അല്ലെങ്കിൽ തലചായ്ക്കാൻ ഒരിടം അതാണ് പലരും വീട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. അപ്പോൾ വീട് എത്രത്തോളം നമുക്ക് പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് വീടിനുള്ള പ്രധാന വാതിൽ എന്നുപറയുന്നത്..

പ്രധാന വാതിൽ ഒരു കുടുംബത്തിൻറെ പ്രവേശന കവാടം എന്നതിലുപരി ആ വീട്ടിലേക്ക് എല്ലാ ഊർജ്ജത്തെയും ആ വ്യക്തികളുടെ ഐശ്വര്യത്തിന് ആവശ്യമായിട്ടുള്ള എല്ലാവിധ അനുകൂല തരംഗങ്ങളെയും കൊണ്ടുവരുന്ന അല്ലെങ്കിൽ വരവേൽക്കുന്ന ഒരു ഇടം കൂടിയാണ്.. അങ്ങനെ പറഞ്ഞു വരുമ്പോൾ ഒരു വീടിൻറെ തന്നെ ഏറ്റവും വലിയ ഹൃദയഭാഗമാണ് അതുപോലെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ പ്രധാന വാതിലിന്റെ മുമ്പിൽ യാതൊരു കാരണവശാലും വരാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്.. അല്ലെങ്കിൽ എന്തൊക്കെയാണ് നമ്മുടെ പ്രധാന വാതിലിന് നേരെ വന്നു കഴിഞ്ഞാൽ നമുക്ക് ദോഷമായി ഭവിക്കുന്നത്..

നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് ഊർജ് പകരം നെഗറ്റീവ് ഊർജ്ജങ്ങളെ കടത്തിവിട്ട് നമ്മുടെ വീട്ടിലുള്ള സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും എല്ലാം നഷ്ടപ്പെടുത്തി നമ്മളെ എല്ലാവരെയും അപകടങ്ങളിലേക്ക് തള്ളിവിട്ട് വാസ്തുപരമായ ദോഷപരമായ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ പ്രധാന വാതിലിൽ നിന്നും പുറത്തേക്ക് നോക്കുന്ന സമയത്ത് കാണുന്ന വട വൃക്ഷങ്ങൾ അല്ലെങ്കിൽ വലിയ മരങ്ങൾ.. ഇവിടെ ഉദ്ദേശിക്കുന്നത് നമ്മുടെ പ്രധാന വാതിലിന് ഇരുഭാഗത്ത് ഉള്ളതല്ല പ്രധാന വാതിലിന് നേരെ കാണുന്ന മറച്ചുകൊണ്ട് നിൽക്കുന്ന വടവൃക്ഷങ്ങൾ അല്ലെങ്കിൽ വലിയ മരങ്ങൾ യാതൊരു കാരണവശാലും വരാൻ പാടില്ലാത്തവയാണ്.. ഇത്തരത്തിൽ വല്ല മരങ്ങളും ഉണ്ടെങ്കിൽ അത് മുറിച്ചു കളയേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *