ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൂർക്കംവലി എന്നുള്ള ഒരു ആരോഗ്യപ്രശ്ന കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം . കൂർക്കം വലി എന്നും പറയുമ്പോൾ പലർക്കും ഒരു തമാശ ആയിട്ടാണ് സാധാരണ തോന്നാറുള്ളത് എന്നാൽ എല്ലാ കൂർക്കം വലിയും അത്ര നിസ്സാരക്കാർ അല്ല.. കൂർക്കം വലി കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. മുതിർന്ന ആളുകളിലെ കൂർക്കം വലി എടുക്കുകയാണെങ്കിൽ ഗുരുതരമായ കൂർക്കം വലി അവരുടെ ഉറക്കത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.. ഇങ്ങനെ രാത്രിയിലുള്ള ഉറക്കം ശരിയാകാത്തത് കൊണ്ട് തന്നെ അവർ പലപ്പോഴും പകൽ ഉറങ്ങുന്ന ആളുകൾ ആയിരിക്കും. അത് ചിലപ്പോൾ അവരുടെ ജോലിക്ക് ഇടയിൽ ആയിരിക്കാം അല്ലെങ്കിൽ ഡ്രൈവിങ്ങിന് ഇടയിൽ ആയിരിക്കാം.. മറ്റെന്തെങ്കിലും വളരെ ശ്രദ്ധയോടുകൂടി ചെയ്യുന്ന ജോലികൾക്ക് ഇടയിൽ ആയിരിക്കാം.
അവർ ഉറങ്ങിക്കൊണ്ട് ചെയ്യുന്ന ഒരു അവസ്ഥ ആയിരിക്കും അതുകൊണ്ടുതന്നെ പലപ്പോഴും അവർക്ക് റോഡ് അപകടങ്ങൾ അതുപോലെ ജോലിസംബന്ധമായ മറ്റേ ഇൻഡസ്ട്രിയൽ ആക്സിഡൻറ് തുടങ്ങിയവയുടെ സാധ്യതകളെല്ലാം വളരെയധികം കൂടുതലാണ് അവരിൽ.. അതുകൂടാതെ ഇത് അവരുടെ ജോലിയിൽ ഉണ്ടാകുന്ന പെർഫോമൻസിനെ തന്നെ ബാധിക്കുകയും അതുപോലെ ഒരുതരം അലസന്മാരും മടിയന്മാരുമായ ജോലിക്കാരായി മാറുകയും ചെയ്യാൻ സാധ്യതയുണ്ട്.. ഇതുകൂടാതെ സിവിയർ ആയി കൂർക്കം വലി ഉള്ള ആളുകൾക്ക് രക്തസമ്മർദ്ദം അതുപോലെ ഹൃദ് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യതകളും കൂടുതലാണ്.. മറ്റ് കൂർക്കംവലികൾ എന്ന് പറയുന്നത് കുട്ടികളിൽ ഉണ്ടാവുന്നതാണ്..
കുട്ടികളിൽ ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം പലപ്പോഴും അഡിനോയ്ഡ് വീക്കം ആയിരിക്കും.. അഡിനോയിഡ് വീക്കം എന്ന് പറഞ്ഞാൽ അവരുടെ മൂക്കിൻറെ പിൻഭാഗം വീങ്ങിയിരിക്കുക.. തുടർന്ന് അവർക്ക് മൂക്കിലൂടെ വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരികയും പിന്നീട് അവർ വായ് തുറന്നു ഉറങ്ങുകയും ഇതുമൂലം കൂർക്കം വലി ഉണ്ടാക്കുന്ന ഒരു അവസ്ഥ വരും.. ഇങ്ങനെ ഉണ്ടാവുമ്പോൾ അവരിൽ രാത്രി ഉറക്കങ്ങൾ ശരിയാകാതെ ഇരിക്കുകയും ഇത് മൂലം പകലിൽ അവരുടെ ക്ലാസിന് അല്ലെങ്കിൽ പഠിപ്പിനെ തന്നെ ഇത് ബാധിക്കുകയും ചെയ്യും.. കൂടാതെ ഇവർ വായിലൂടെ ശ്വസിക്കുന്നത് കൊണ്ട് തന്നെ അവരുടെ ചുണ്ടിലും പല്ലുകൾക്കും ഇതുമൂലം മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.. അതായത് പല്ലുകൾ എല്ലാം മുമ്പിലേക്ക് തള്ളി വരുന്ന ഒരു അവസ്ഥ വരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….