ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ബ്രെയിൻ ഫോഗ് എന്നുള്ള ഒരു കണ്ടീഷനെ കുറിച്ചാണ്.. അതായത് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ലെ എനിക്ക് ഒന്നിനോടും ഒരു ഉന്മേഷം ഇല്ല താല്പര്യമില്ല.. അതുപോലെ വിചാരിക്കുന്ന കാര്യങ്ങളൊന്നും മനസ്സിലേക്ക് പെട്ടെന്ന് ഓർമ്മ കിട്ടുന്നില്ല.. അതുപോലെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം എന്ന് തോന്നിക്കഴിഞ്ഞാൽ മനസ്സിൽ ഒരു മടി ഉണ്ടാകുക.. കാര്യങ്ങളെല്ലാം പിന്നീട് എന്ന് പറഞ്ഞ് നീട്ടിവെക്കുന്ന ഒരു രീതി വരുക.. എപ്പോഴും നമ്മൾ ആലോചന അതുപോലെ ടെൻഷൻ എന്നുള്ള ഒരു രീതിയിലേക്ക് മാറിപ്പോയി കൊണ്ടിരിക്കുകയാണ്.. എന്തെങ്കിലും ഒരു തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല തുടങ്ങിയ കാര്യങ്ങളെല്ലാം ചേർത്തുകൊണ്ടുള്ള ഒരു കണ്ടീഷനെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. പലപ്പോഴും നമ്മൾ നോക്കുമ്പോൾ നമുക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും പ്രത്യേകിച്ച് കാണില്ല..
അതായത് നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു മലം ചെയ്യുന്നു അതുപോലെ ആ മൂത്രം എല്ലാം പരിശോധിച്ചു നല്ല ഭക്ഷണങ്ങളൊക്കെ കഴിച്ചു എന്ന് പറഞ്ഞാലും ഈ പറയുന്ന ബുദ്ധിമുട്ടുകൾ വരുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നുവച്ചാൽ ഒരു കാര്യത്തോടും താല്പര്യമില്ലായിരുന്നു.. എന്തുപറഞ്ഞാലും വിഷമം പ്രയാസം ബുദ്ധിമുട്ട് അതായത് 100 നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ അതിന് ഇടയ്ക്ക് ഒരു നെഗറ്റീവ് കാര്യം മാത്രം ആലോചിച്ചു ടെൻഷൻ അടിക്കുക തുടങ്ങിയ രീതികൾ..ഇത്തരത്തിലുള്ള ഒരു അവസ്ഥ വരുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഒന്നല്ല ഇതിന് പലതരം കാരണങ്ങളുണ്ട്..
അപ്പോൾ നമ്മൾ പലതരം ടെസ്റ്റുകൾ ചെയ്തിട്ട് നമുക്കൊന്നും മനസ്സിലാകുന്നില്ല എന്നുണ്ടെങ്കിൽ നമ്മൾ അറിയേണ്ട കുറച്ചു കാര്യങ്ങളാണ് നമുക്ക് ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവർ എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ലീക്ക് ഘട്ട് എന്ന് പറയുന്ന ഒരു കണ്ടീഷൻ ഉണ്ട് അതായത് നമ്മുടെ കുടലിനകത്ത് പ്രോപ്പറായി നമ്മൾ ഒരു ഭക്ഷണം കഴിച്ച് അത് ദഹിപ്പിച്ച് അത് കുടലിലേക്ക് വന്ന് ബ്ലഡ് ആയി കൺവേർട്ട് ചെയ്ത് അത് പിന്നീട് ലിവറിലേക്ക് കയറി വരുന്ന ഒരു പ്രോസസ് ഉണ്ട്.. പക്ഷേ ഈ പ്രോസസിനകത്ത് പ്രോപ്പർ ആയി എല്ലാ കാര്യങ്ങളും നടക്കാതെ ഈ കുടലിലെ ലൈനിങ്ങ് കട്ട് കുറഞ്ഞ കെമിക്കൽസ് റിലീസ് ചെയ്ത അത് ബ്ലഡിലേക്ക് വരുന്ന സമയത്ത് ഈ കെമിക്കൽസ് നമ്മുടെ ശരീരത്തിന് കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നതാണ് അതിനെയാണ് നമ്മൾ ലീക്ക് ഘട്ട് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….