മൈഗ്രേൻ എന്ന വില്ലനെ നമുക്ക് എങ്ങനെ പൂർണമായും മാറ്റിയെടുക്കാം.. ഇതിനുള്ള 10 കിടിലൻ ടിപ്സുകൾ പരിചയപ്പെടാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. തലവേദന എന്ന് പറയുമ്പോൾ ആളുകൾക്ക് വലിയൊരു വിഷയം അല്ലെങ്കിലും ചെന്നിക്കുത്ത് അല്ലെങ്കിൽ മൈഗ്രൈൻ എന്നൊക്കെ പറയുമ്പോൾ ആളുകൾക്ക് വളരെയധികം ടെൻഷൻ ഉണ്ടാക്കും.. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ആ രോഗികൾ അതുവരെ ഉണ്ടായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ആ ഒരു ഞെട്ടൽ ഉണ്ടാക്കുന്നത്.. ആ ഒരു തലവേദന വന്നു കഴിഞ്ഞാൽ പിന്നീട് ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം നമ്മുടെ പോക്കാണ് എന്നുള്ള രീതിയിലാണ് രോഗിയുടെ ഒരു സിറ്റുവേഷൻ വരുന്നത്.. അപ്പോൾ എന്താണ് മൈഗ്രേൻ.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. ഇതിനെ ട്രീറ്റ്മെന്റുകൾ എടുത്തിട്ടും എന്താണ് ഇവ ഗുണമാകാത്തത്..

എന്തെല്ലാം ട്രീറ്റ്മെൻറ് ചെയ്തിട്ടും മാറാത്ത ഒരു ഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത് തുടങ്ങിയാ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. എന്താണ് ഈ മൈഗ്രേൻ എന്ന് ചോദിച്ചാൽ പല രോഗികളും വന്ന് പറയാറുണ്ട് പല ടെസ്റ്റുകളും ചെയ്തു സിടി സ്കാൻ ചെയ്തു അതുപോലെ എംആർഐ ചെയ്തു എന്നിട്ടും ഈ രോഗത്തിന് ഒരു കുറവുമില്ല പക്ഷേ റിസൾട്ട് എല്ലാം നോർമലാണ് എന്നിട്ടും തലവേദന മാത്രം പിന്നീടും വരുന്നു.. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ പ്രശ്നം.. യഥാർത്ഥമായി പറഞ്ഞാൽ നമ്മുടെ ഞരമ്പ് സംബന്ധമായ ഒരു ബുദ്ധിമുട്ടാണ് ഈ മൈഗ്രൈൻ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മൾ ഏത് ടെസ്റ്റുകൾ ചെയ്താലും അതിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും കാണിക്കില്ല എന്നുള്ളതാണ്.. പ്രത്യേകിച്ച് നമ്മുടെ ജീവിത രീതികൾ കൊണ്ട് തന്നെയാണ് ഇവ ഉണ്ടാകുന്നത് എന്നുള്ള കാര്യം നമ്മൾ ആദ്യമേ മനസ്സിലാക്കണം..

മൈഗ്രേൻ ഉള്ള ആളുകൾക്ക് അവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നന്നായി അറിയാം.. തീർച്ചയായിട്ടും അതികഠിനമായി ഉണ്ടാകുന്ന തലവേദന ചിലപ്പോൾ അത് ഒരു സൈഡ് ആവാം അല്ലെങ്കിൽ ഇരുഭാഗങ്ങളിലും വരാം.. തലവേദന ഉണ്ടാകുന്ന ഭാഗത്ത് വെറുതെ ഒന്ന് കൈ വെച്ച് നോക്കിയാൽ അവിടെ മിടുക്കുന്നത് പോലെയൊക്കെ തോന്നാം.. ചില രോഗികൾക്ക് ഒരുഭാഗത്ത് മാത്രമായിരിക്കും ഇത്തരത്തിൽ വേദന ഉണ്ടാവുന്നത് എന്നാൽ മറ്റു ചിലർക്ക് ഇരുഭാഗങ്ങളിലും വരാം..

അതുപോലെ ഈയൊരു മൈഗ്രേൻ വരുമ്പോൾ ചില ആളുകൾക്ക് കണ്ണ് വരെ കാണാതെ ആവാം.. അതുപോലെ ഈ ഒരു സമയത്ത് വെളിച്ചത്തിലേക്ക് മറ്റും നോക്കിയാൽ അവിടെ ഒരു വളയും ഉള്ളതുപോലെ തോന്നും പെട്ടെന്ന് നമ്മുടെ കാഴ്ച നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെടും.. അതുപോലെതന്നെ പെട്ടെന്ന് ചർദ്ദി വരും അതുപോലെ ഓക്കാനും ഉണ്ടാവും.. കണ്ണിന് കാഴ്ചക്കുറവ് സംഭവിച്ച ആളുകൾക്കും ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *