ചൂൽ വീട്ടിൽ സൂക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കഷ്ടകാലം ആണ്..

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരുപോലെ ഉണ്ടായിരിക്കുന്ന ഒരു വസ്തുവാണ് ചൂൽ എന്ന് പറയുന്നത്.. ഒരു വീട് ആയാൽ ചൂല് വളരെയധികം നിർബന്ധമാണ്.. ചൂൽ ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാവില്ല എന്നതാണ് വാസ്തവം.. ഇത് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തു കൂടിയാണ്.. അതായത് നമ്മുടെ വീട്ടിൽ ചൂൽ ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം എവിടെയാണ് സൂക്ഷിക്കേണ്ടത്.. അതുപോലെ അത് എങ്ങനെയാണ് സൂക്ഷിക്കേണ്ടത്.. ചൂല് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രധാന ദോഷങ്ങൾ എന്തെല്ലാമാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ് കാരണം പലപ്പോഴും പലരും ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം ചൂൽ വീടിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് കൊണ്ടുവയ്ക്കുകയും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വലിച്ചെറിയുകയും ചെയ്യും.. പല വീടുകളും സന്ദർശിക്കാൻ ഇടയായ സമയത്ത് അതുപോലെ പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളൊക്കെ പോയി കണ്ടപ്പോൾ ഇത്തരത്തിൽ ചൂല് ശരിയായ സ്ഥാനത്ത് അല്ലാതെ വളരെ ദോഷകരമായി ഭവിക്കുന്ന സ്ഥലങ്ങളിൽ വെച്ച് കാണാറുണ്ട്..

അത് കാണുമ്പോൾ അപ്പോൾ തന്നെ പറഞ്ഞു തിരുത്തിയിട്ടുണ്ട്.. ഇതൊക്കെ കൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാം എന്ന് ഉദ്ദേശിച്ചത്.. ചൂൽ എന്ന് പറയുന്നത് ഒരുപാട് ദൈവീകമായ പ്രത്യേകതയുള്ള ഒരു വസ്തുവാണ് അതുകൊണ്ടുതന്നെ അതിനെ എവിടെയെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ലാത്തതാണ്.. അതിന് വീട്ടിൽ വളരെ വ്യക്തമായ ഒരു സ്ഥാനം തന്നെയുണ്ട്.. ഒരു ചില കോണുകളിൽ യാതൊരു കാരണവശാലും ചൂൽ വയ്ക്കാൻ പാടില്ല എന്നുള്ള കാര്യങ്ങൾ നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം.. ചൂൽ ശരിയായ ദിശയിൽ അല്ല വയ്ക്കുന്നത് അല്ലെങ്കിൽ ചൂൽ ദോഷകരമായ സ്ഥാനത്താണ് ഇരിക്കുന്നത് എങ്കിൽ നമ്മുടെ വീട്ടിൽ നമ്മളിനി എത്ര രൂപ സമ്പാദിച്ചാലും അത് ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും അതൊന്നും തന്നെ കയ്യിൽ നിൽക്കില്ല അതുപോലെ തന്നെ സമ്പാദ്യം എന്ന് പറയാൻ ഒന്നും ഉണ്ടാവുകയുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *