പ്രായം കൂടുന്നതിനെ കൺട്രോൾ ചെയ്ത് നിർത്താൻ കഴിയുമോ.. പലരിലും പ്രായം കൂടുന്നതിനുള്ള പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇൻ ഹരിഹർ നഗർ 2 എന്ന് പറയുന്ന വളരെ രസകരമായ ഒരു കോൺവർസെഷൻ ഉണ്ടായിരുന്നു.. അതിൽ ഒരു രസകരമായ ക്യാരക്ടർ മറ്റൊരാളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മുകളിലേക്ക് പോയിക്കഴിഞ്ഞാൽ തിരിച്ചു വരാത്തത് എന്താണ്.. വളരെ രസകരമായ ഒരു ആൻസറാണ് അതിനുള്ളത് പ്രായം.. തീർച്ചയായിട്ടും മുകളിലേക്ക് പോയിക്കഴിഞ്ഞാൽ തിരികെ വരാൻ കഴിയാത്തതാണ് അല്ലെങ്കിൽ തിരിച്ചുപിടിക്കാൻ കഴിയാത്തതാണ് പ്രായം എന്ന് പറയുന്നത്.. ഏജ് വർദ്ധിക്കുക എന്നുള്ളത് സാധാരണ ഗതിയിൽ എല്ലാ മനുഷ്യരെയും സംബന്ധിച്ചിടത്തോളം അല്പം സ്ട്രെസ്സ് നൽകുന്ന ഒരു കാര്യം തന്നെയാണ്.. ഒരു 40 വയസ്സ് കഴിയുമ്പോൾ അല്ലെങ്കിൽ 50 വയസ്സ് കഴിയുമ്പോഴേക്കും നമ്മൾ എല്ലാവരും പ്രായം വർധിക്കുന്നല്ലോ എന്നുള്ള ചിന്തയിൽ ആയിരിക്കും ജീവിക്കുന്നത് തന്നെ.. ചിലർക്കൊക്കെ 60 വയസ്സ് കണ്ടാൽ പോലും ചർമ്മം കണ്ടാൽ പ്രായം തോന്നുകയില്ല എന്ന് പറയുന്നതുകൊണ്ടാണ്..

എന്നാൽ മറ്റു ചിലർക്ക് ഒരു 40 വയസ്സ് ആകുമ്പോൾ തന്നെ ഒരു 60 വയസ്സ് തോന്നിക്കുന്ന പ്രായം തോന്നാറുണ്ട്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിലർക്കുമാത്രം പെട്ടെന്ന് ഏജ് വർദ്ധിച്ചുവരുന്നത്.. മറ്റു ചിലർ എങ്ങനെയാണ് അവരുടെ പ്രായത്തെ പിടിച്ചുനിർത്തുന്നത്.. പ്രായം പിടിച്ചു നിർത്തുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികമായും മാനസികമായും എങ്ങനെയാണ് ഒരാൾ പ്രായത്തെ മറികടക്കാൻ വേണ്ടി അവർക്ക് എങ്ങനെയാണ് പറ്റുന്നത്.. നമ്മളെ ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങളെ കൊണ്ടാണ്.. അതിൽ കോടാനുകോടി കോശങ്ങളുണ്ട്.. ഓരോ കോശത്തിന്റെയും ആരോഗ്യമാണ് ഒരു മനുഷ്യൻറെ ടോട്ടൽ ആരോഗ്യത്തെ നിർണയിക്കുന്നത്..

അതുകൊണ്ടുതന്നെ ഒരു കോശത്തിനകത്ത് വരുന്ന ഡാമേജുകൾ അതിനകത്ത് വരുന്ന ഇൻഫ്ളമേഷനുകൾ ഇതെല്ലാം തന്നെ ഒരു മനുഷ്യൻറെ ടോട്ടൽ ആരോഗ്യത്തെയും അതുപോലെ പ്രായം വർദ്ധിക്കുക എന്ന പ്രക്രിയയെയും സ്വാധീനിക്കുന്നു.. രണ്ടു വാക്കുകളാണ് ഈ കാര്യത്തിൽ നമ്മൾ ഉപയോഗിക്കേണ്ടത്.. അതിൽ ഒന്നാമത്തേത് ഇൻഫ്ളമേഷൻ.. മറ്റൊന്ന് ഓക്സിലേഷൻ.. ഇൻഫ്ലമേഷൻ എന്നുപറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാം ഒരു സെല്ല് ഡാമേജ് ആകുന്ന ഒരു അവസ്ഥ.. ഓക്സിലേഷൻ എന്നു പറഞ്ഞാലും ഓക്സീകരണം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *