വീട്ടിൽ ലക്ഷ്മിദേവി കുടികൊള്ളുന്നു എന്നത് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ…

ഒരു വീട് ആകുന്നത് എന്ന് പറയുന്നത് ലക്ഷ്മിദേവി ആ വീട്ടിൽ നിത്യം വസിക്കുമ്പോൾ ആണ്.. എന്താണ് ലക്ഷ്മി ദേവി വസിക്കുന്ന വീട്.. ലക്ഷ്മി ദേവി വസിക്കുന്ന വീട് എന്ന് പറഞ്ഞാൽ ആ വീടിൻറെ വലുപ്പമോ അല്ലെങ്കിൽ ആ വീട്ടിലുള്ള ആഡംബരങ്ങളും ഒന്നുമല്ല.. ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് മൂന്ന് നേരം അല്ലെങ്കിൽ നാല് നേരം ആഹാരം കഴിക്കുവാനും ആ കഴിക്കുന്ന ആഹാരങ്ങൾ സന്തോഷത്തോടുകൂടിയും അതുപോലെ സമാധാനത്തോടുകൂടിയും കഴിക്കാൻ സാധിക്കുമ്പോഴാണ് ആ വീട് ഭാഗ്യം ചെയ്ത ലക്ഷ്മി കടാക്ഷം ഉള്ള വീടുകളായി മാറുന്നത്.. നിങ്ങളെല്ലാവരും ഈ പറയുന്ന കാര്യത്തോട് യോജിക്കും എന്ന് വിചാരിക്കുന്നു.. അപ്പോൾ ഇത്തരം കാര്യങ്ങൾ ഒത്തുചേർന്നതാണ് ഒരു വീട് എന്ന് പറയുന്നത്.. നിങ്ങൾ എത്ര വലിയ മാളികകൾ കെട്ടി പടുത്താലും ആ വീട് വീടായി മാറുകയില്ല..

അതുപോലെ ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒന്നും നടക്കുകയുമില്ല.. ആ വീട് ഒരു വീട് ആകണമെങ്കിൽ അവിടെ ലക്ഷ്മി ദേവി സാന്നിധ്യം ഉറപ്പാക്കണം.. ലക്ഷ്മിദേവി സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതാണ് ആ വീട്ടിലെ ധാന്യങ്ങൾ എന്ന് പറയുന്നത്.. ആ വീട്ടിലെ ധാന്യങ്ങൾ എന്നു പറയുന്നത് അരി ഗോതമ്പ് അതുപോലെയുള്ള ധാന്യങ്ങൾ എല്ലാം തന്നെ ലക്ഷ്മി ദേവി കുടികൊള്ളുന്ന വസ്തുക്കളാണ്.. അപ്പോൾ നിർബന്ധമായി ഈ പറയുന്ന കാര്യങ്ങളെല്ലാം സൂക്ഷിക്കുന്നത് മിക്കവാറും വീടുകളിൽ എല്ലാം അടുക്കള ആയിരിക്കും അല്ലെങ്കിൽ മറ്റ് സ്റ്റോറും ആയിരിക്കും..

അപ്പോൾ ഇത്തരം സ്ഥലങ്ങളിൽ ധാന്യം സൂക്ഷിക്കുന്ന സമയത്ത് നമ്മൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.. അത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അന്നപൂർണേശ്വരി ദേവി കോപിഷ്ട ആവും.. അന്നപൂർണേശ്വരി ദേവി നമ്മുടെ വീട് വിട്ട് ഇറങ്ങിപ്പോകുവാൻ കാരണമാകും.. അപ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് കഷ്ടതകൾ കടന്നുവരുന്നത്.. നമ്മുടെ ജീവിതത്തിൽ സമാധാനം ഇല്ലായ്മ ഉണ്ടാകുന്നത്.. നമ്മുടെ ജീവിതത്തിൽ അന്നത്തിന് മുട്ട് വരുന്നത്.. അപ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദുരന്തങ്ങൾ കടന്നുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *