അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവർക്ക് വളരെ ഈസിയായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു നൂതന ചികിത്സ മാർഗ്ഗം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് നമ്മുടെ ഭക്ഷണശീലം കൊണ്ടാണ് എന്നുള്ളതാണ് പഠന റിപ്പോർട്ട് പറയുന്നത്.. ശരീരത്തിൽ ഉണ്ടാകുന്ന അമിതവണ്ണം എന്നുള്ളത് പൊതുവേ നമ്മുടെ കോൺഫിഡൻസ് നെയും സൗന്ദര്യത്തെ പോലും ബാധിക്കുകയും അത് നമ്മുടെ ജീവിതശൈലി കളുടെ പ്രവർത്തികളെ പോലും ബാധിക്കുക മാത്രമല്ല ജീവിതശൈലി രോഗങ്ങളായ പ്രമേഹം പ്രഷർ സ്ട്രോക്ക് ഹാർട്ടറ്റാക്ക് വിഷാദരോഗം ഉറക്കക്കുറവ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം കൂടിയാണ് നമ്മുടെ അമിതവണ്ണം എന്നുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇതിനെ ചികിത്സിക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യം തന്നെയാണ്. കൃത്യമായ ഒരു ഡയറ്റ് പ്ലാൻ മുന്നോട്ട് കൊണ്ടുപോകണം അതുപോലെതന്നെ വ്യായാമങ്ങൾ ജീവിതശൈലികൾ എല്ലാം തന്നെ മാറ്റേണ്ടിയിരിക്കുന്നു..

ഇങ്ങനെ ഒരു ചിട്ടയായ പ്ലാൻ മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നമുക്ക് ഈ ഒരു ശരീരഭാരം നിയന്ത്രിക്കാൻ കഴിയുള്ളൂ.. അതും തുടക്കത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.. അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോയാൽ മാത്രമേ നമുക്ക് ഒരു പൂർണ്ണമായ റിസൾട്ട് നേടിയെടുക്കാൻ കഴിയുള്ളൂ.. ചിലപ്പോൾ അമിതവണ്ണം കാരണം നമുക്ക് നേരെ എക്സസൈസ് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ വരും അതുകൊണ്ട് തന്നെ പെട്ടെന്ന് ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് നിർത്താറുണ്ട്.. അപ്പോൾ ഇത്തരം ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ഒരുപാട് ചികിത്സാരീതികൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്..

ശരീരഭാരം ഒരുപാട് ആയ ആളുകൾക്ക് ഇതുപോലെ എക്സസൈസ് ഒന്നും ചെയ്യാൻ കഴിയാതെ വരും അപ്പൊ അത്രക്ക് വേണ്ടിയുള്ള ഒരു നൂതന ചികിത്സാ രീതിയാണ് ഒബിസിറ്റി എംപ്ലോയിസേഷൻ എന്നുള്ളത്.. ഈയൊരു ചികിത്സാരീതി പേടിക്കേണ്ട ഒരു കാര്യം തന്നെ ഇല്ല കാരണം നമ്മൾ സാധാരണ ഒരു ആൻജിയോഗ്രാം ചെയ്യുന്നതുപോലെ നമ്മുടെ ഞരമ്പുകളിലൂടെ ചെറിയ ട്യൂബുകൾ കടത്തിക്കൊണ്ട് നമ്മുടെ ആമാശയത്തിലെ ഒരു വിശപ്പുണ്ടാക്കുന്ന ഒരു എൻസൈൻ ഉണ്ട്.. അത് ഉല്പാദിപ്പിക്കുന്നത് നിർത്തുകയാണ് നമ്മൾ ഇതുകൊണ്ട് ചെയ്യുന്നത്.. അപ്പോൾ അങ്ങനെ ചെയ്യുമ്പോൾ ഇത്തരം മെൻസുകൾ ഉല്പാദിപ്പിക്കുന്നത് കുറഞ്ഞുവരും അതുകാരണം തന്നെ നമുക്ക് വിശപ്പില്ലായ്മ അനുഭവപ്പെടും.. അപ്പോൾ വിശപ്പില്ലായ്മ ഉണ്ടാകുമ്പോൾ സ്വാഭാവികമായിട്ടും നമ്മുടെ ശരീര ഭാരം കുറഞ്ഞുവരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *