നിങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ച് അറിയാൻ സഹായിക്കുന്ന ഹസ്തരേഖാശാസ്ത്രം…

നമ്മുടെ ഭാവിയെക്കുറിച്ച് പറയുന്നതിൽ ഏറ്റവും കൂടുതൽ വലിയ പങ്കുവഹിക്കുന്ന അതുപോലെ ഒരുപാട് സത്യങ്ങൾ മാത്രം പറയുന്ന ഒരു ശാസ്ത്രമാണ് ഹസ്ത രേഖ ശാസ്ത്രം എന്ന് പറയുന്നത്.. ഹസ്ത രേഖ ശാസ്ത്രം എന്ന് പറയുമ്പോൾ നമ്മളുടെ കൈയിലെ രേഖകൾ മാത്രമല്ല കൈയുടെ ആകൃതി വലിപ്പം വിരലുകളുടെ നീളം വിരലുകളുടെ ഘടന ഇതെല്ലാം തന്നെ ഹസ്ത രേഖ ശാസ്ത്രത്തിൻറെ ഭാഗമാണ് എന്നുള്ളതാണ്.. ഇന്നത്തെ അധ്യായത്തിൽ പറയുന്നത് നമ്മുടെ ഹൃദയരേഖ ഈയൊരു ശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഹൃദയ രേഖ എന്ന് പറയുന്നത്.. ഹൃദയരേഖയെ വിഷുകലനം ചെയ്താൽ നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ അതായത് നമ്മുടെ ജീവിതവും നമ്മുടെ പങ്കാളികളും ഒത്തുള്ള ജീവിതവും പ്രണയ ജീവിതവും അതുപോലെ വൈവാഹിക ജീവിതവും നമ്മുടെ കുടുംബ ജീവിതവും ഒക്കെയായിട്ട് ബന്ധപ്പെട്ട് പല കാര്യങ്ങളും നമുക്ക് ഇതിലൂടെ അറിയാൻ സാധിക്കും എന്നുള്ളതാണ്..

അപ്പോൾ ഇന്ന് ഈ അധ്യായത്തിലൂടെ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് പ്രധാനമായും നമ്മുടെ ഹൃദയരേഖയുമായി ബന്ധപ്പെട്ട് മൂന്നു തരത്തിലുള്ള ഹൃദയരേഖയുടെ ഘടനയാണ് ഓരോ വ്യക്തിയുടെയും കൈകളിൽ കാണാൻ കഴിയുന്നത്.. അതായത് ഇവിടെ ഇന്ന് പറയാൻ പോകുന്നത് മൂന്ന് രീതിയിലുള്ള കൈകളാണ് ലോകത്തിൽ ഇന്ന് ഉള്ളത് എന്നു പറയുന്നത്.. ഇതിൽ നിങ്ങളുടെ രേഖ ഏതു പോലെയാണ് എന്ന് നോക്കുക.. അതിനനുസരിച്ച് ചില കാര്യങ്ങൾ ഇവിടെ സംസാരിക്കാം.. അത് എത്രത്തോളം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ശരിയാണ്.. എത്രത്തോളം ഞാൻ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ളതെല്ലാം നിങ്ങൾക്ക് നോക്കാവുന്നതാണ്..

അപ്പോൾ ആ മൂന്ന് ഘടനകൾ ഏതൊക്കെയാണ് അല്ലെങ്കിൽ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് നിങ്ങളുടെ ഇരു കൈകളും നല്ലപോലെ ചേർത്തുവയ്ക്കുക.. ഇങ്ങനെ വയ്ക്കുമ്പോൾ നിങ്ങളുടെ കയ്യിലെ ചെറുവിരലുകൾ രണ്ടും ഒരേ പോലെ തന്നെ വരണം.. അങ്ങനെ ചേർത്തുവയ്ക്കുന്ന സമയത്ത് നിങ്ങളുടെ ചെറുവിരലിന് താഴെയായി ഒരു കട്ടിയുള്ള രേഖ കാണുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.. ഇടതു കൈയിലും വലതുകൈയിലും നോക്കിയാൽ നിങ്ങൾക്ക് അത് കാണാൻ കഴിയുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *