കുളിമുറിയുടെ ഷവറിൻ താഴെ പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ ശാലിനി തൻറെ ശരീരത്തിലേക്ക് നോക്കി നിശ്വാസം ഉതിർത്തു.. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ കല്യാണ ആലോചനകൾ വന്ന് തുടങ്ങുമ്പോഴാണ് ഇതിനുമുമ്പ് അവൾ സ്വന്തം ശരീരം ഇങ്ങനെ കുറെ നേരം നോക്കി നിന്നിട്ടുള്ളത്.. അന്ന് സ്വയം ഒരു അഭിമാനം തോന്നിയിരുന്നു.. അഴകാർന്ന തൻറെ ശരീര വിടവുകളെ കുറിച്ചും ശരീരത്തിനെ കുറിച്ചും എല്ലാം അന്ന് അനിയത്തി രശ്മിയാണ് വർണിച്ചത്.. ചേച്ചിയെ കല്യാണം കഴിക്കുന്ന വ്യക്തി വളരെ ഭാഗ്യവാനാണ്. എന്താ ഒരു സ്ട്രക്ചർ.. ആദ്യമായി അടിപാവാടയുടെ ചരട് അരയിലേക്ക് മുറുക്കി കെട്ടുമ്പോഴാണ് അവൾ അത് പറയുന്നത്.. ഒന്ന് പോടീ അപ്പുറത്തേക്ക്.. വന്ന നാണം മറയ്ക്കാനായി അവൾ അനിയത്തിയെ അപ്പുറത്തേക്ക് ആട്ടിയോടിച്ചു. പക്ഷേ അന്ന് പറഞ്ഞ ഒരു ഭാഗ്യവാന്മാരായ ആളു പോലും ഈ നാല്പതാം വയസ്സിലും എന്നെ തേടി എത്തിയില്ല.. പലരുടെയും മുമ്പിൽ ഉടുത്ത് ഒരുങ്ങി നിന്നു എങ്കിലും ചൊവ്വ ദോഷക്കാരിയായ പെൺകുട്ടിയെ ഏറ്റെടുക്കാൻ എല്ലാവരും വിസമ്മതം കാണിച്ചു..
അകാലത്തിൽ മരണമടഞ്ഞ അച്ഛൻറെ ഉത്തരവാദിത്വങ്ങൾ എല്ലാം അമ്മയുടെ ചുമലിൽ ആയിരുന്നു.. റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് യശോധമ്മയ്ക്ക് മൂന്ന് പെൺമക്കളായിരുന്നു.. മൂത്ത മകൾ രേഷ്മ.. അവൾ വിവാഹം കഴിഞ്ഞാൽ ഭർത്താവിനൊപ്പം ദുബായിൽ ആണ്.. രണ്ടാമത്തെ ആളാണ് ശാലിനി.. മൂന്നാമത്തെ രശ്മിക്കും കല്യാണ പ്രായം ആയിരുന്നു.. പക്ഷേ അവളുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നത് കണ്ട് യശോധമ്മ അമ്മ രാഘവൻ പണിക്കരുടെ അടുത്ത് പോയി.. എന്നിട്ട് ശാലിനിയുടെ ജാതകം കാണിച്ചു പരിശോധിപ്പിച്ചു.. ദീർഘനേരം കബഡി നിരത്തി ഹരിച്ചും ഗുണിച്ചും എല്ലാം ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു.. ഈ കുട്ടിയുടെ ഒരു ദോഷജാതകം ആണ്.. ജാതകപ്രകാരം ഈ കുട്ടിയുടെ വിവാഹം 40 വയസ്സിനു ശേഷം മാത്രമേ നടക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതിനു മുൻപ് നിങ്ങൾ ഒരു വിവാഹം നടത്തിയാൽ ആ വ്യക്തി പെട്ടെന്ന് തന്നെ മരണപ്പെടുകയും പിന്നീട് കുട്ടി വിധവയാവുകയും ചെയ്യാൻ സാധ്യതയുണ്ട്. വളരെ ഞെട്ടലോടുകൂടിയാണ് യശോദ അമ്മ അത് കേട്ടത്.. ഇത് അറിഞ്ഞ ശാലിനിയാണ് പറഞ്ഞത് തനിക്ക് വേണ്ടി രേഷ്മിയുടെ വിവാഹം നടക്കാതെ ഇരിക്കരുത്..
ആദ്യം വന്ന ആലോചന തന്നെ ഇരു വീട്ടുകാർക്കും ബോധിച്ചു.. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. വിവാഹം കഴിഞ്ഞ് അവളും പോയതോടുകൂടി ആ വീട്ടിൽ അമ്മയും മകളും മാത്രമായി.. ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാൻ ബുദ്ധിമുട്ടിയപ്പോൾ ദിവസേന ദീപാരാധന തൊഴാൻ പോയിരുന്ന അവൾ അമ്പലത്തിൽ പോകുന്നതും നിർത്തി.. വീട്ടിൽ വെറുതെ ചതഞ്ഞു കൂടിയിരുന്ന വർഷങ്ങൾ കളഞ്ഞു.. ടെലിവിഷനിൽ കാണുന്ന പ്രണയ രംഗങ്ങൾ അവളിലെ സ്ത്രീയെ ഉന്മധയാക്കി.. ഇടയ്ക്കിടയ്ക്ക് മനസ്സിൽ തിളച്ചു പൊന്തുന്ന വികാര തിരമാലകളെ അടക്കി നിർത്താൻ അവൾ നല്ല പോലെ പാടുപെട്ടിരുന്നു.. 40 വയസ്സ് കഴിഞ്ഞപ്പോൾ യശോദ അമ്മ വീണ്ടും പത്രത്തിൽ പരസ്യം കൊടുത്തു.. ബ്രോക്കർ വഴി വന്ന ആളോട് പിറ്റേദിവസം തന്നെ പെണ്ണുകാണാൻ വരാൻ പറഞ്ഞു.. കാണാൻ വന്ന യുവാവിനെ യശോദ അമ്മയ്ക്കും മകൾക്ക് ഇഷ്ടമായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….