ശരീരത്തിൽ പല വസ്തുക്കൾ നമ്മൾ അണിയാറുണ്ട്.. ചിലത് നമ്മൾ ഭംഗിക്ക് വേണ്ടി ധരിക്കുമ്പോൾ ചിലത് ആചാരങ്ങളുടെ ഭാഗമായി നമ്മൾ അണിയാറുണ്ട്.. അത്തരത്തിൽ ഒരുപാട് വസ്തുക്കൾ നമ്മൾ അണിയുന്നുണ്ട്.. ഉദാഹരണത്തിന് താലിമാല.. അതുപോലെ സ്ത്രീകൾ നെറുകയിൽ അണിയുന്ന സിന്ദൂരം.. തുടങ്ങിയവയെല്ലാം അത്തരത്തിലുള്ള ചില വസ്തുക്കൾ ആണ്.. ഇതുപോലെതന്നെ കറുത്ത ചരട് ചിലർ ശരീരത്തിൽ അണിയുന്നുണ്ട്.. ചിലപ്പോൾ ഇതിൻറെ പിന്നിലുള്ള ഐതിഹ്യം അറിയാത്തതുകൊണ്ടാവാം.. ഒരു കാര്യം ചെയ്യുമ്പോൾ മുഴുവനായി അതിനെക്കുറിച്ച് മനസ്സിലാക്കിയശേഷം മാത്രമേ ആ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാവു.. അല്ലാത്തപക്ഷം പലവിധമായ ദോഷങ്ങൾക്ക് അവ കാരണം ആകും.. ആചാരങ്ങളിൽ വിശ്വസിക്കുന്നവർ അതുമായി ബന്ധപ്പെട്ട മുഴുവനായും കാര്യങ്ങൾ മനസ്സിലാക്കിയശേഷം മാത്രം ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്.. അവിശ്വാസികളായ മനുഷ്യർക്ക് ഇത് ബാധകമാകുന്നില്ല.. ഇനി ചില ആളുകൾ കാലിൽ കറുത്ത ചരടുകൾ ധരിക്കുന്നത് ദോഷമായി കരുതുന്നു..
കാലിൽ മാത്രമല്ല ശരീരത്തിൽ കറുത്ത ചരട് ധരിക്കുവാൻ പാടുള്ളതല്ല.. ഇത്തരത്തിലുള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഇവർ ഈ ചരടിനു പകരം എന്താണ് ധരിക്കേണ്ടത് എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. മേടം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് അശ്വതി.. ഭരണി അതുപോലെ കാർത്തിക എന്നീ നക്ഷത്രക്കാർ.. ഈ നക്ഷത്രക്കാരുടെ രാശ്യാധിപൻ എന്ന് പറയുന്നത് ചൊവ്വ ആണ്.. ചൊവ്വ ചുവന്നതുമായി ബന്ധപ്പെട്ട് പറയുന്ന ഗ്രഹം തന്നെയാണ്.. ഈ രാശിക്കാർ അതുകൊണ്ടുതന്നെ ചുവന്ന ചരട് ധരിക്കുന്നതാണ് ഏറ്റവും ഉത്തമം..
ഇവർ കറുത്ത ചരടുകൾ ധരിക്കുന്നത് ശുഭകരം അല്ല എന്ന് തന്നെ പറയാം.. ഇവർക്കിത് ദോഷം തന്നെയാവുന്നു.. ഇതിലൂടെ ഇവർക്ക് ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ വന്നുചേരുന്നു.. അതുകൊണ്ടുതന്നെ ഇവർ ഒരിക്കലും ശരീരത്തിൽ കറുത്ത ചരട് ധരിക്കാൻ പാടുള്ളതല്ല.. കറുത്ത ചരട് ധരിക്കാതിരിക്കാൻ ഇവർ പരമാവധി ശ്രമിക്കുകയാണ് നല്ലത്.. ചുവന്ന ചരട് ധരിക്കുവാൻ ഇവർ എപ്പോഴും ശ്രമിക്കണം.. കയ്യിൽ ചരട് ധരിക്കുമ്പോൾ 2 അല്ലെങ്കിൽ 4 .. 8 എന്നിങ്ങനെ കെട്ട് ഇട്ട ചരടുകൾ ധരിക്കാൻ ശ്രമിക്കുക.. കൂടാതെ കറുത്ത ചരടുകൾ ഇവർ ധരിക്കുമ്പോൾ ഇവരുടെ ജീവിതത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ വന്നുചേരുന്നു.. ആ പ്രശ്നങ്ങൾ എന്നു പറയുന്നത് ഇപ്രകാരമാണ്.. അതിൽ ആദ്യത്തേത് കാര്യ തടസ്സമാണ്.. ജീവിതത്തിൽ ഏതൊരു കാര്യം ചെയ്യുമ്പോഴും അത് മുന്നോട്ടുപോകാതെ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…