സ്വന്തം അമ്മയിൽ നിന്നും മകനെ വേർപെടുത്താൻ നോക്കിയ മരുമകൾക്ക് അവസാനം സംഭവിച്ചത് കണ്ടോ….

ഈ പെണ്ണിൻറെ ഒരു കാര്യം ഏതു നേരവും ഫോൺവിളിയാണ്.. അവനെ ഇത്തിരി സ്വസ്ഥത കൊടുത്തുകൂടെ.. കമ്പനിയിൽ അവനെ ജോലിത്തിരക്ക് ഉണ്ടാകില്ലേ.. രാവിലെതന്നെ അമ്മായിയമ്മ കലാപരിപാടികൾ തുടങ്ങി.. ഇനി ഈ ദിവസങ്ങൾ മുഴുവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.. നീതു വേഗം കുളിക്കാൻ പോയി.. അതുകഴിഞ്ഞ് വേഗം റെഡിയായി അപ്പോൾ തന്നെ ഓഫീസിലേക്ക് പോയി.. അമ്മിണി ചേച്ചി അങ്ങനെയാണ് എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.. നീതുവിന് അവരെ ഒട്ടും ഇഷ്ടമല്ല.. അമ്മിണി ചേച്ചിക്ക് ആകെ ഒരു മകൻ മാത്രമേയുള്ളൂ.. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അവരുടെ ഭർത്താവ് മരിച്ചുപോയി.. പിന്നീട് അങ്ങോട്ട് എന്താണ് സുഖം എന്ന് അവർ അറിഞ്ഞിട്ടില്ല.. പ്രസവം മുതൽ ആ കുഞ്ഞ് വളർന്ന വലുതാകുന്നത് വരെ അവർ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും നാട്ടുകാർക്ക് എല്ലാം അറിയാം.. വിധവയായ പെങ്ങളെ അവരുടെ ആങ്ങളമാർ പോലും തിരിഞ്ഞു നോക്കിയില്ല.. അല്ലെങ്കിലും അയാൾക്കും കഷ്ടപ്പാടുകൾ മാത്രമേ ഉള്ളൂ..

രാഹുലിന്റെ വിവാഹം അടുത്തപ്പോൾ മുതൽ അവർ നല്ല സന്തോഷത്തിലായിരുന്നു.. പാവപ്പെട്ട വീട്ടിലെ പെൺകുട്ടി തന്നെ നന്നായി സ്നേഹിക്കുമെന്ന് വിചാരിച്ചു.. രാഹുലിനെ ജോലി കുറച്ച് അകലെയാണ്.. ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറാണ്.. ആഴ്ചയിൽ ഒരിക്കൽ മാത്രമേ അവൻ വരുകയുള്ളൂ.. നീതു ആണെങ്കിൽ വീട്ടിലെ ഒരു ഇല അനങ്ങിയാൽ പോലും അവനെ വിളിച്ചു പറയും.. പക്ഷേ രാഹുൽ ഒരിക്കലും അമ്മയെ ഒന്നും പറയില്ല.. അവന് അവരെ അത്രയ്ക്ക് ഇഷ്ടമാണ്.. രാത്രി പുറത്തിറങ്ങിയപ്പോഴാണ് അമ്മിണി ചേച്ചി വഴിയിൽ നിൽക്കുന്നത് കണ്ടത്.. ഞാൻ കാര്യം തിരക്കി.. നീതു ഇതുവരെയും വന്നിട്ടില്ല.. അവർക്കാണെങ്കിൽ ഫോൺ ഇല്ല.. ഞാൻ വേഗം നീതുവിനെ വിളിച്ചു..

അവൾ ഇനി രാഹുൽ വന്നിട്ട് വരികയുള്ളൂ എന്ന് പറഞ്ഞു അവൾക്ക് അമ്മിണി ചേച്ചിയുടെ കൂടെ നിൽക്കാൻ താല്പര്യമില്ല.. വിഷമിച്ചു നിൽക്കുന്ന അവരെ ഞാൻ തിരിച്ച് വീട്ടിൽ കൊണ്ട് ചെന്നാക്കി.. പാതിരാത്രിയിൽ നീതുവിന്റെ ഫോൺ വന്നപ്പോഴാണ് ഞാൻ എഴുന്നേറ്റത്.. അവളുടെ ആങ്ങള ആയിരുന്നു വിളിച്ചത്.. അവൻ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു.. അവളുമായി സംസാരിച്ചുകൊണ്ട് കെട്ടിടത്തിനു മുകളിലൂടെ നടക്കുകയായിരുന്നു രാഹുൽ കാലു തെറ്റി താഴേക്ക് വീണു.. അവനെ ഉടനെ ആശുപത്രിയിലേക്ക് ആരൊക്കെയോ ചേർന്ന് കൊണ്ടെത്തിച്ചു.. പക്ഷേ രാഹുലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.. പിറ്റേന്ന് രാഹുലിന്റെ വീട്ടിൽ അവൻറെ ചടങ്ങുകൾ നടന്നു.. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മയ്ക്ക് അത് താങ്ങാൻ കഴിയുമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *